Advanced Search
Please provide search keyword(s)- Search results for youth congress
Image | Title | |
---|---|---|
![]() | വിമാനത്തിലെ പ്രതിഷേധം: കേസ് ജില്ലാ കോടതിക്ക്; ജയരാജനെതിരായ പരാതികള്‍ എഡിജിപിക്ക്കേസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സിലേക്ക് മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു | |
![]() | മൂന്നു പേർ മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തു, നാടൻ ഭാഷയിൽ ഭീഷണി മുഴക്കി; പൊലീസിന് ഇൻഡിഗോ റിപ്പോർട്ട്തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത് | |
![]() | 'കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമം'; ഇപി ജയരാജനെതിരെ പരാതിയൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോബിന് ജേക്കബാണ് ഡിജിപിക്ക് പരാതി നല്‍കിയത്. | |
ഇ പി ഊതിയാ പറക്കുന്നതാണോ ഊത്തന്മാര്?; പരിഹാസവുമായി എംഎം മണിമുഖ്യമന്ത്രി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് | ||
വിമാനത്തിനുള്ളിലെ പ്രതിഷേധം; 3 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിൻറെയും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിൻറെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേസ് | ||
പ്രതിഷേധങ്ങളിൽ ആളിക്കത്തി കേരളം; വിവിധയിടങ്ങളിൽ സംഘർഷം; കോൺഗ്രസ് മാർച്ചിനിടെ പൊലീസ് ലാത്തി വീശിസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി | ||
'നാട്ടിലാകെ കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നു; പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴരുത്'- അപലപിച്ച് മുഖ്യമന്ത്രികുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ചതന്നെയാണിത് | ||
'കണ്ണേ കരളേ പിണറായി ലക്ഷം ലക്ഷം പിന്നാലെ'; തലസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രതിഷേധം, കോണ്‍ഗ്രസ് ഫ്ലക്സുകള്‍ നശിപ്പിച്ചുയൂത്ത് കോണ്‍ഗ്രസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഡിവൈഎഫ്ഐ മാര്‍ച്ചിലുയര്‍ന്നു | ||
![]() | 'ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല; ഇ പി ജയരാജന് മര്‍ദിച്ചു': വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്വിമാനത്തിനുളളില് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും മര്‍ദിച്ചെന്ന് പ്രതിഷേധമുയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ | |
![]() | അറസ്റ്റു ചെയ്യാന്‍ പൊലീസെത്തി; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ 'ഓടെടാ ഓട്ടം', വൈറല്‍ ( വീഡിയോ)കാറില്‍ നിന്നും ശ്രീനിവാസിനെ വിളിച്ചിറക്കി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കുതറി ഓടിയത് | |
തവനൂരില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു; കരിങ്കൊടി കാട്ടി; പ്രവര്‍ത്തകര്‍ അറസ്റ്റില്പ്രവര്ത്തകര് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു | ||
'പിടികിട്ടാപ്പുള്ളിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ പിടിക്കണം'; ഡിജിപിക്ക് പരാതിയുമായി യൂത്ത് കോണ്ഗ്രസ്പിടികിട്ടാപ്പുള്ളിയെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ച ആര്‍ഷോ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു | ||
സുധാകരനെ 'പട്ടിയുടെ വാലിനോട് ഉപമിച്ചു'; എം വി ജയരാജനെതിരെ പരാതിനികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്ന് വി ഡി സതീശൻ ചോദിച്ചു | ||
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ്; അറസ്റ്റിലായ കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിവ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും രണ്ടുലക്ഷം രൂപ തട്ടിയ കേസിലാണ് ടിബിന്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റിലായത് | ||
യൂത്ത് കോണ്‍ഗ്രസ് ബി നേതാവ് വെട്ടേറ്റു മരിച്ചു; കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയില്അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു |
Search results 45 - 60 of 126