• Search results for cpi
Image Title

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനുമേല്‍ പതിപ്പിച്ചിരിക്കുന്ന കരിനിഴല്‍ മാറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന്: കാനം

പണമാണ് അടിസ്ഥാനം എന്നതിന്റെ പേരില്‍ കണ്ണീരുമായി മടങ്ങേണ്ട ഗതികേട് മിടുക്കരായ കുട്ടികള്‍ക്ക് ഉണ്ടാവുന്നതിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത്

Published on 31st August 2017

നോട്ടു നിരോധനം: മോദിക്ക് ജനങ്ങള്‍ മാപ്പു നല്‍കില്ല; കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം

ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ടു നിരോധന നടപടിയില്‍ കേന്ദ്രസര്‍ക്കാര്‍ മാപ്പ് പറയണെന്ന് പ്രതിപക്ഷം

Published on 31st August 2017
imagegfhvbg

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും: എംഎം മണി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് വൈദ്യുതമന്ത്രി എംഎം മണി

Published on 30th August 2017

മലമ്പുഴയില്‍ വയല്‍ നികത്താന്‍ സിപിഐ നേതാവ് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ

സിപിഐ പാലക്കാട് ജില്ലാ കൗണ്‍സില്‍ മെമ്പര്‍ പി സുന്ദരനാണ് അനധികൃത ഭൂമിക്ക് കെഎല്‍യു അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയത് - ഒരാഴ്ചയ്ക്കകം അനുമതി നേടിത്തരാമെന്നായിരുന്നു വാഗ്ദാനം

Published on 30th August 2017

എഐഎസ്എഫ് ലോംഗ് മാര്‍ച്ച് തടയാനെത്തിയ സംഘപരിവാറിനെ അടിച്ചോടിക്കാന്‍ എസ്എഫ്‌ഐയും

അക്രമത്തിനെത്തിയ സംഘത്തിന്റെ നേതാവിനെ ജനങ്ങള്‍ വളഞ്ഞുവെയ്ക്കുകയും പൊലീസിലേല്‍പ്പിക്കുകയും ചെയ്തു

Published on 28th August 2017
pinarayi54

ലാവ്‌ലിന്‍ കറ കളഞ്ഞ് കണ്ണൂരെത്തിയെ മുഖ്യമന്ത്രിക്ക് വന്‍ സ്വീകരണം

ലാവ്‌ലിന്‍ വിവാദത്തിനൊപ്പം ഉയര്‍ന്നു നിന്നിരുന്ന മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജനറ്റിക് ലാബ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Published on 27th August 2017
KK

തങ്ങള്‍ നിര്‍ദേശിച്ച അംഗങ്ങളേയും അവഗണിച്ചു; ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ ശൈലജയ്‌ക്കെതിരെ സിപിഐ

എത്രയും പെട്ടെന്ന് തങ്ങള്‍ നിര്‍ദേശിച്ച അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി വിഷയം പരിഹരിക്കണമെന്നും സിപിഐ

Published on 26th August 2017

ഹൈക്കോടതി വിധി സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ശ്രമത്തിനേറ്റ കനത്ത തിരിച്ചടി; കാനം രാജേന്ദ്രന്‍  

ഇടതുപക്ഷ ജനാധിരപത്യ മുന്നണിയുടേയും മന്ത്രിസഭയുടേയും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതു കൂടിയാണ് വിധിയെന്ന് കാനം

Published on 23rd August 2017
athirappally

വന്‍ വ്യവസായികളില്‍ നിന്നും നാലുവര്‍ഷത്തിനിടെ ബിജെപി വാങ്ങിയ സംഭാവന 705 കോടി

2012 മുതല്‍ 2016 വരെ ബിജെപിക്ക് വന്‍കിട വ്യവസായികളില്‍ നിന്നും സംഭാവനയായി ലഭിച്ചത് 705.81 കോടി -  കോണ്‍ഗ്രസിന് ലഭിച്ച സംഭാവന  198 കോടി

Published on 17th August 2017
pinarayinvbnbmb

നിലപാടു വ്യക്തമാക്കി സര്‍ക്കാര്‍; അതിരപ്പിള്ളി പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

ഏറെ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനിടയ്ക്ക് അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 17th August 2017
manik_sarkar
mm-mani5686

സിപിഐക്കു വിവരക്കേട്; വൈദ്യുതി വേണം, എസി വേണം, വൈദ്യുത പദ്ധതികളോട് എതിര്‍പ്പെന്നും എംഎം മണി

കാനം രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് സര്‍ക്കാരിനെതിരെ പറയിപ്പിച്ച് ഇതു പിന്നീട് പാര്‍ട്ടി നിലപാടെല്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ്

Published on 14th August 2017

മലയാളം പഠിച്ച് കനയ്യ കുമാര്‍; കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത  

 2019ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത

Published on 14th August 2017

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് വിഎസ്; എല്‍ഡിഎഫിന്റെ അനുവാദമില്ലാതെ പദ്ധതി ആരംഭിക്കാനാകില്ല    

 അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

Published on 11th August 2017

Search results 450 - 465 of 507