Advanced Search
Please provide search keyword(s)- Search results for sudhakaran
Image | Title | |
---|---|---|
![]() | 'കീഴാറ്റൂരില്‍ നടക്കാത്തതുകൊണ്ടാണ് മലപ്പുറത്ത് കലാപത്തിന് ശ്രമിക്കുന്നത്' ; ദേശീയപാത സമരക്കാര്‍ക്കെതിരെ മന്ത്രി ജി സുധാകരന്സമരക്കാര് കലാപമുണ്ടാക്കുന്നു. സമരക്കാരുടേത് വിധ്വംസക പ്രവര്‍ത്തനമാണെന്ന് ജി സുധാകരന് | |
![]() | കേരളം ഭരിക്കുന്നത് നിര്‍ഗുണനായ മുഖ്യമന്ത്രി : കെ സുധാകരന്അച്ഛനെയും അമ്മയെയും അനുസരിക്കാത്ത തലതിരിഞ്ഞ മകനാണ് നരേന്ദ്രമോദിയെന്ന് കെ സുധാകരന് | |
![]() | കീഴാറ്റൂര്‍ സമരം ബിജെപി ഹൈജാക്ക് ചെയ്തെന്ന ആക്ഷേപം കോണ്‍ഗ്രസിനില്ല ; പിന്തുണ തുടരുമെന്ന് കെ സുധാകരന്ബിജെപി പിന്തുണ കൊണ്ട് സമരത്തിന് കാര്യമായ നേട്ടമുണ്ടായില്ല. സമരത്തെ യുഡിഎഫ് ഇനിയും പിന്തുണയ്ക്കുമെന്നും കെ സുധാകരന് | |
![]() | "വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് മണ്ടന്മാരല്ല ; ഒന്നോ രണ്ടോ ആളുകള്‍ പറയുന്നത് കേട്ട് സര്‍ക്കാരിനു മുന്നോട്ടു പോകാനാവില്ല"വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ബദല്‍ നിര്‍ദേശങ്ങള്‍ വയ്ക്കുന്നത് പദ്ധതിയെ തന്നെ തുരങ്കം വയ്ക്കുന്ന രീതിയിലാവരുത് | |
![]() | മുഖ്യമന്ത്രിയെ തീരുമാനിച്ചത് പാര്‍ട്ടി ; പാര്‍ട്ടി വിട്ടൊരു കളിയില്ലെന്ന് മന്ത്രി ജി സുധാകരന്മോദി ചെയ്യുന്നത് തന്നെയല്ലേ പിണറായിയും ചെയ്യുന്നത്. നിയമസഭയെ പിണറായിക്ക് ബഹുമാനമില്ലെന്നും മുരളീധരന് ആരോപിച്ചു | |
![]() | മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് വയല്‍ക്കിളികളെ ഓടിക്കാനല്ല: ജി സുധാകരന്ഡല്ഹി യാത്രയില്‍ മുഖ്യമന്ത്രി എപ്പോഴും കേന്ദ്രമന്ത്രിമാരെ കാണാറുണ്ടെന്നും അത്തരം കൂടിക്കാഴ്ച മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു | |
![]() | കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത ; തീരുമാനം രണ്ട് ദിവസത്തിനകമെന്ന് കെ സുധാകരന്കീഴാറ്റൂരില് വയല്‍ നഷ്ടപ്പെടുത്താതെ ബദല്‍ സാധ്യത തേടണമെന്ന് വി എം സുധീരന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു | |
![]() | ആകാശ് തില്ലങ്കേരി ജയിലിൽ പെൺകുട്ടിയുമായി പകൽ ചെലവഴിച്ച സംഭവം ; അന്വേഷണത്തിന് ഉത്തരവ്കെ സുധാകരന്റെ പരാതിയിൽ ജയിൽ ഡിജിപി ആർ ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത് | |
![]() | കീഴാറ്റൂരില്‍ മേല്‍പ്പാതയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ; മന്ത്രി ജി സുധാകരന് കേന്ദ്രത്തിന് കത്തയച്ചുകീഴാറ്റൂരില് എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യത തേടിയാണ് കത്ത് നല്‍കിയത് | |
![]() | ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായം ; യുവതിക്കൊപ്പം പകല്‍ ചെലവഴിക്കാന്‍ അവസരം നല്‍കിയെന്ന് കെ സുധാകരന്ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. സുധാകരന് ജയില്‍ ഡിജിപിക്ക് പരാതി നല്കി | |
![]() | സിപിഎം മുന്‍കാല സമരചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നു; മന്ത്രി സുധാകരന് തിമിരമെന്ന് വയൽക്കിളികൾവയല്ക്കിളികള് മന്ത്രിക്ക് വയല്‍ക്കഴുകന്മാരാകുന്ന് സമരത്തേയും സമര ചരിത്രത്തേയും മന്ത്രി മറന്നു പോയതുകൊണ്ടാണ് | |
![]() | കീഴാറ്റൂരില്‍ സമരരംഗത്തുള്ളത് വയല്‍ക്കിളികളല്ല, കഴുകന്മാര് : മന്ത്രി ജി സുധാകരന്ജീവിതത്തില് ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരരംഗത്തുണ്ട്. വികസന വിരുദ്ധര്‍ മാരീച വേഷം പൂണ്ട് വരികയാണ് | |
![]() | വികസനത്തിന് തടസം നിൽക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ജി സുധാകരൻവികസന പ്രവർത്തനങ്ങളിൽ തടസം നിൽക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ നിയമം വേണമെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. | |
![]() | ലൈറ്റ് മെട്രോ : വിമർശിക്കുന്നവർ എന്തുകൊണ്ട് കേന്ദ്രത്തിൽ നിന്നും അംഗീകാരം നേടിത്തന്നില്ല ; സര്‍ക്കാരിനെ കുരുക്കിലാക്കാന്‍ ആരും മെനക്കെടേണ്ടെന്ന് മന്ത്രി ജി സുധാകരന്പുതിയ മെട്രോപോളിസി വരുന്നതിന് മുമ്പുതന്നെ കേന്ദ്രസര്‍ക്കാറിന് സംസ്ഥാനം കത്തയച്ചതാണ് | |
![]() | ബിജെപിയിലേക്കില്ല; എല്ലാവരും പാര്‍ട്ടി വിട്ടുപോയാലും അവസാന ശ്വാസം വരെ താന്‍ കോണ്ഗ്രസുകാരന്: കെ സുധാകരന്എല്ലാവരും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് പോയാലും അവസാനശ്വാസം വരെ പാര്‍ട്ടിയുടെ കൊടി പിടിക്കാന്‍ താന്‍ ഉണ്ടാകുമെന്നും സുധാകരന് |
Search results 450 - 465 of 485