• Search results for INC
Image Title
dq_`

ജീവിതം മാറിമറഞ്ഞ വര്‍ഷം, സെക്കന്‍ഡ് ഷോയ്ക്ക് യെസ് പറഞ്ഞതും അമാലിനെ കണ്ടതും; കന്നിചിത്രം റിലീസായതിന്റെ ഏഴാം വര്‍ഷത്തില്‍ ഡിക്യൂ  

അന്ന് പേടിച്ചിരുന്നതുപോലെ ജീവിതത്തിന്റെ മറ്റൊരു കാലഘട്ടത്തിലും താന്‍ പേടിച്ചിട്ടില്ലെന്നും സ്വയം സമ്മര്‍ദ്ദത്തിലായിരുന്ന കാലമായിരുന്നു അതെന്നും ദുല്‍ഖര്‍

Published on 3rd February 2019

ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്; വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപണം 

കേന്ദ്രബജറ്റിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ, ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്

Published on 1st February 2019

രാഹുലിന്റെ വാഗ്ദാനം ഓരോ കുടുംബത്തിനും പതിനായിരത്തില്‍ കുറയാത്ത തുക; പദ്ധതിക്ക് പിന്നില്‍ ബ്രിട്ടീഷ്, ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍

 പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തിന് പിന്നില്‍ ബ്രിട്ടീഷ്, ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഉപദേശം.

Published on 1st February 2019
facebook

വിവാദങ്ങള്‍ ഉലച്ചില്ല, ഫേസ്ബുക്ക് റെക്കോര്‍ഡ് വരുമാനത്തിലേക്ക് ; ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ധന

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍.  69,000 കോടി രൂപ ലാഭമായി മാത്രം ലഭിച്ചതായും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 

Published on 31st January 2019
niyamasabha

സാമ്പത്തിക വളര്‍ച്ചാ നിരക്ക്  7.18 %, ഉത്പാദന-സേവന മേഖലകളില്‍ നേട്ടം; കാര്‍ഷിക മേഖലയെ പ്രളയം ബാധിച്ചു

സംസ്ഥാനത്തെ  പ്രതിശീര്‍ഷ വരുമാനത്തില്‍ ദേശീയശരാശരിയെക്കാള്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1.48,927 രൂപയായാണ് പ്രതിശീര്‍ഷ വരുമാനം വര്‍ധിച്ചത്.

Published on 30th January 2019

ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവ്?; രാഹുലിന്റെ പരിപാടിയില്‍ 'ഒസി'യെ ആരവത്തോടെ വരവേറ്റ് അണികള്‍; 'വെട്ടാന്‍ നോക്കിയ' ചെന്നിത്തലയ്ക്ക് വിമര്‍ശനം

കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സംഗമത്തില്‍ താരമായത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

Published on 30th January 2019

ഡാന്‍സ് കളിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പണം വാരിയെറിഞ്ഞു;  പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ (വീഡിയോ)

വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ യൂണിഫോമിലുള്ള വാല്‍ക്കെ സ്‌റ്റേജിലേക്ക് കയറിച്ചെന്ന് പണം വാരിയെറിയുന്ന ദൃശ്യങ്ങള്‍

Published on 29th January 2019

അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം; സുപ്രധാന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

Published on 28th January 2019

സിബിഐയില്‍ കൂട്ട സ്ഥലംമാറ്റം തുടരുന്നു ; 2 ജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അടക്കം മാറ്റി

വിവിധ അഴിമതി കേസുകളുടെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അടക്കം 20 ഉദ്യോഗസ്ഥരെയാണ് താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വരറാവു കൂട്ടത്തോടെ സ്ഥലംമാറ്റിയത്

Published on 22nd January 2019

സ്ത്രീകള്‍ ചെയ്യുന്ന ശമ്പളമില്ലാ ജോലിയുടെ മൂല്യം 713 ലക്ഷം കോടിരൂപ ; ആപ്പിളിന്റെ വാര്‍ഷിക വരുമാനത്തിന്റെ 43 ഇരട്ടിയെന്ന് റിപ്പോര്‍ട്ട്

നഗരങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ ഒരു ദിവസം വീട്ടു ജോലികള്‍ ചെയ്യുന്നതിനായി കുറഞ്ഞത് അഞ്ചര മണിക്കൂറും ഗ്രാമങ്ങളിലെ സ്ത്രീകള്‍ അഞ്ച് മണിക്കൂറുമാണ് ചിലവഴിക്കുന്നത്.

Published on 22nd January 2019

മാഷെന്ന് പറഞ്ഞാല്‍ ദേ ഇങ്ങനെ വേണം.. കുട്ടികള്‍ക്കൊപ്പം ബ്രേക്ക് ഡാന്‍സ് കളിക്കുന്ന പ്രിന്‍സിപ്പാളിന്റെ വീഡിയോ വൈറല്‍

വെറും ഡാന്‍സല്ല, കണ്ടംപററിയും ജാസും ചേരുന്ന അടിപൊളി മിക്‌സ്. ഡാന്‍സിന് പുറമേ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്കിലൂടെ അലറി വിളിക്കുന്നുമുണ്ട് അദ്ദേഹം

Published on 20th January 2019
bhuvi5

ഫിഞ്ചിനെ വിറപ്പിച്ച് ഭുവിയുടെ ഡെഡ് ബോള്‍; ബുദ്ധി ഉപദേശിച്ചത് ധോനി തന്നെ

ആദ്യ രണ്ട് ഏകദിനത്തിലേത് പോലെയല്ല. ബൗളിങ്ങിലെ പരീക്ഷണങ്ങള്‍ കൊണ്ട് വിറപ്പിച്ചാണ് ഭുവി ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തിയത്

Published on 18th January 2019

ഒറ്റ ദിവസത്തിനുളളില്‍ റീഫണ്ട്, ഒരുമാസത്തിനുളളില്‍ റിട്ടേണ്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും; ആദായനികുതിയില്‍ അടിമുടി പരിഷ്‌കാരവുമായി സര്‍ക്കാര്‍ 

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Published on 17th January 2019
PALLAVI

'യൂബര്‍ പ്രേമികളെ, ചിലപ്പോള്‍ നിങ്ങള്‍ സഞ്ചരിക്കുന്ന കാറും ഇതുപോലെ തീ പിടിക്കും'; വിജയിന്റെ സ്‌റ്റൈലിസ്റ്റ് സഞ്ചരിച്ച കാറിന് തീപിടിച്ചു, വിമര്‍ശനം

സുരക്ഷിത യാത്രയ്ക്കായി യൂബറിനെ തെരഞ്ഞെടുക്കുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും പല്ലവി നല്‍കിയിട്ടുണ്ട്

Published on 15th January 2019

കനയ്യ കുമാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം; ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത് 1200പേജുള്ള കുറ്റപത്രം: ഡി രാജയുടെ മകളും പ്രതി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍  ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

Published on 14th January 2019

Search results 465 - 480 of 761