Advanced Search
Please provide search keyword(s)- Search results for Tamil Nadu
Image | Title | |
---|---|---|
പൊലീസ് സ്‌കൂട്ടറില്‍ ചവിട്ടി, ഗര്‍ഭിണി വണ്ടിയില്‍ നിന്ന് വീണു മരിച്ചുഹെല്മറ്റ് ധരിക്കാത്തതിനെത്തുടര്‍ന്ന് യുവതിയുടെ സ്‌കൂട്ടറിനെ പൊലീസ് പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായത് | ||
![]() | "ആ മോഹവുമായി ഇങ്ങോട്ടുവരേണ്ട" ; പാര്‍ക്കിലെ പ്രവേശനത്തിന് വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അധികൃതര്മരുതുമലിയ റോഡിലെ കാര്‍ഷിക സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പ്രവേശനത്തിന് വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് | |
![]() | അഭ്യൂഹങ്ങള്‍ക്ക് അവസാനം ; പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത്അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും രജനി വ്യക്തമാക്കി | |
![]() | ഓഖി ഗുജറാത്ത് തീരത്തേക്ക് ; കണ്ടെത്താനുള്ളത് 126 പേരെ , കേരളത്തില്‍നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്രയിലെത്തികാണാതായവര്ക്ക് വേണ്ടിയുള്ള തിരച്ചിലിനായി മല്‍സ്യതൊഴിലാളികള്‍ ഇന്ന് കടലില്‍ പോകും. 40 ഓളം വള്ളങ്ങളിലായി കടലില്‍ പോകാനാണ് തീരുമാനം. | |
![]() | മോദിയെ പ്രശംസിച്ച് കമല്‍ഹാസന്‍; ഇടതാണെന്ന് തോന്നുന്നവര്‍ക്ക് അല്‍പ്പം വലത്തേക്ക് വരേണ്ടിവരുംമറ്റുള്ളവര് വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുമ്പോള്‍ മോദി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് കമല്‍ ഹാസന്‍ | |
![]() | കമല്‍ഹാസനെ കാണാന്‍ കെജ്രിവാള്‍ എത്തുന്നു; രാഷ്ട്രീയ പ്രവേശനം ചര്ച്ചയാകുംരാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന നടന്‍ കമല്‍ഹാസനെ കാണാന്‍ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ എത്തുന്നു. | |
![]() | എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയ്ക്ക് സ്റ്റേ ഇല്ലനിയമസഭയില് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്‌റ്റേ അടുത്തമാസം നാലുവരെ നീട്ടുകയും ചെയ്തു | |
![]() | തമിഴ്‌നാട്ടില്‍ ദിനകരന് തിരിച്ചടി;18എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിഎഐഎഡിഎംകെയില് ദിനകരന് പക്ഷത്തുള്ള 18 എംഎല്‍എമാരെ സ്പീക്കര്‍ പി.ധനപാല്‍ അയോഗ്യരാക്കി | |
![]() | രജിനീകന്ത് രാഷ്ട്രീയത്തില്‍ ചേര്‍ന്നാല്‍ അദ്ദേഹത്തോടൊപ്പം ചേരും: കമല്ഹാസന്സിനിമ മേഖലയില്‍ ഞങ്ങള്‍ ശത്രുക്കളായിരിക്കും. എന്നാല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്തി സമവായത്തിലെത്താനാകും | |
![]() | കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു;ആദ്യ ലക്ഷ്യം നവംബറിലെ തെരഞ്ഞെടുപ്പ്ഈ മാസം അവസാനത്തോടെ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത് | |
![]() | പിണറായി വിജയന്‍ എന്റെ ഹീറോ: കമലഹാസന്‍; വന്നത് ആ ജീവിതം പഠിക്കാനെന്ന് ഉലകനായകന്തന്റെ രാഷ്ട്രീയ പ്രവേശനം പിറണായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെ | |
![]() | അനിതയുടെ മരണം: തമിഴ്‌നാട്ടില്‍ പ്രതിഷേധം പടരുന്നു; കേന്ദ്രമന്ത്രി സന്ദര്‍ശനം റദ്ദാക്കിവിവിധ വിദ്യാര്‍ത്ഥി.യുവജന സംഘടനകളും ദലിത് സംഘടനകളും ഇടത് സംഘടനകളും ചെന്നൈയില്‍ പ്രതിഷേധം നടത്തി | |
![]() | മെഡിക്കല്‍ സീറ്റ് ലഭിച്ചില്ല; നീറ്റിനെതിരെ പോരാടിയ ദളിത് യുവതി ജീവനൊടുക്കി; മൃതദേഹം ഏറ്റെടുക്കാതെ മാതാപിതാക്കളുടെ പ്രതിഷേധംനീറ്റ് മാനദണ്ഡമാക്കി മെഡിക്കല്‍ പ്രവേശനം നടത്തരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോരാടിയ അനിതയാണ് ജീവനൊടുക്കിടയത് | |
![]() | മെഡിക്കല്‍ പ്രവേശനം കിട്ടിയില്ല: ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുതമിഴ്നാട്ടില് മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. | |
![]() | കമല്‍ഹാസന്റേത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെങ്കിലും സംഭാഷണത്തില്‍ രാഷ്ട്രീയവും കടന്നുവന്നു: പിണറായിപൊതുവില് ദക്ഷിണേന്ത്യയിലെയും പ്രത്യേകിച്ച് തമിഴ്‌നാട്ടിലെയും രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചതെന്നും പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി |
Search results 465 - 480 of 481