• Search results for covid update
Image Title
covid_in_india

50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്; ഇന്നലെ ഒന്നരലക്ഷം പേര്‍ക്ക് കോവിഡ്; മരണം 3,128

1,52,734 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

Published on 31st May 2021
B. 1. 617 COVID19 variant

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97; 186 മരണം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,013 പേര്‍ രോഗമുക്തി നേടി

Published on 30th May 2021
covid in india

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കുറയുന്നു; ഇന്നലെ 1.65ലക്ഷം പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവര്‍ 21 ലക്ഷത്തിലേക്ക്

1,65,553 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

Published on 30th May 2021
covid update

ശ്വാസം വീണ്ടെടുത്ത് രാജ്യം; കോവിഡ് വ്യാപനം കുറയുന്നു, ഇന്നലെ രോഗബാധിതര്‍ 1.73 ലക്ഷം

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്

Published on 29th May 2021
TAMILNADU LOCKDOWN EXTENTED

തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി; ജൂൺ 7 വരെ കർശന നിയന്ത്രണം

കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിലാണ് നടപടി

Published on 28th May 2021
covid in kerala

മലപ്പുറത്ത് കോവിഡ് രോ​ഗികൾ നാലായിരത്തിൽ താഴെ, തിരുവനന്തപുരത്ത് 2545, എറണാകുളത്ത് 2237

തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038 എന്നിങ്ങനെയാണ് പുതിയ രോ​ഗികൾ

Published on 28th May 2021
DRDO’s 2DG anti-COVID 19 drug

ഡിആര്‍ഡിഒയുടെ കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു, കവറിന് 990 രൂപ; സംസ്ഥാനത്തിന് വില കുറച്ച് നല്‍കും

രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു

Published on 28th May 2021
covid_death
covid bodies
covid in india

രാജ്യത്ത് രോഗികള്‍ കുറയുന്നു; ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴെ; ഇന്നലെ 2,11,298 പേര്‍ക്ക് കോവിഡ്

2,83,135 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3847 പേരാണ് മരിച്ചത്.

Published on 27th May 2021
covid update

ശമനമില്ലാതെ മലപ്പുറം, 4751 രോ​ഗികൾ, എറണാകുളത്തും പാലക്കാട്ടും മൂവായിരത്തിനു മുകളിൽ

എറണാകുളം 3444, പാലക്കാട് 3038 രോ​ഗികൾ റിപ്പോർട്ട് ചെയ്തു

Published on 26th May 2021
new COVID19 cases

സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കോവിഡ്; 151 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 19.95

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 35,525 പേര്‍ രോഗമുക്തി നേടി

Published on 26th May 2021
Covid_india
covid death

തമിഴ്‌നാട്ടില്‍ ഇന്ന് 34,285പേര്‍ക്ക് കോവിഡ്; 468 മരണം, മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 601പേര്‍ക്ക്

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് 34,285പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published on 25th May 2021
covid bodies

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്; 177 മരണം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 33,397 പേര്‍ രോഗമുക്തി നേടി

Published on 25th May 2021

Search results 465 - 480 of 676