• Search results for marriage
Image Title
SURVEEN_1

നഗ്നയായും ചുംബന രംഗങ്ങളിലും അഭിനയിക്കും, തന്റെ ഭര്‍ത്താവ് ഒന്നും പറയില്ലെന്ന് നടി

താരം പ്രശസ്തി നേടുന്നത് ഹേറ്റ് സ്റ്റോറി 2 ലൂടെയാണ്

Published on 18th April 2018
arya

വധുവിന്റെ വേഷം അണിഞ്ഞ് കാത്തിരുന്നവരെ ആര്യ ചതിച്ചു; എങ്ക വീട്ടു മാപ്പിളൈയില്‍ ട്വിസ്റ്റ് 

സൂസന്ന, മലയാളികളായ അഗത, സീതാ ലക്ഷ്മി എന്നിവരെ വെച്ചാണ് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്

Published on 18th April 2018

ഹിന്ദുവിവാഹത്തിന് വധുവിന്റെ സമ്മതം നിര്‍ബന്ധമെന്ന് സുപ്രീംകോടതി 

ഹിന്ദുവിവാഹ നിയമപ്രകാരം വധുവിന്റെ സമ്മതം നിര്‍ബന്ധമെന്ന് സുപ്രീംകോടതി

Published on 11th April 2018
shutterstock-613892453hjhkh

പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചു: രണ്ടാനച്ഛനും അമ്മയും പ്രതിശ്രുത വരനും അറസ്റ്റില്‍

ഇന്ന് ഗുരുവായൂരില്‍ വെച്ച് നടത്താനിരുന്ന വിവാഹമാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്. 

Published on 2nd April 2018

ഷെ​ഫീ​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ പു​ന:​സ്ഥാ​പി​ക്ക​ണം ; ഹാ​ദി​യ അ​പേ​ക്ഷ ന​ൽ​കി

മ​ല​പ്പു​റം ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ഹാ​ദി​യ അ​പേ​ക്ഷ ന​ൽ​കി​യ​ത്

Published on 31st March 2018
prabhas-and-anushkan,n,.

സിനിമയിലെ കെമിസ്ട്രി ജീവിതത്തില്‍ കാണില്ല: പ്രഭാസുമൊത്തുള്ള വിവാഹത്തെക്കുറിച്ച് അനുഷ്‌ക ഷെട്ടി

താരജോഡികളുടെ വിവാഹത്തെപ്പറ്റി സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി.

Published on 17th March 2018
shami

'ആദ്യ വിവാഹത്തെക്കുറിച്ച് മറച്ചുവെച്ചാണ് എന്നെ വിവാഹം കഴിച്ചത്'; ഭാര്യയെ കടന്നാക്രമിച്ച് ഷമി

വിവാഹത്തിന് ശേഷമാണ് ഷഹിന് രണ്ട് കുട്ടികളുണ്ടെന്ന് താന്‍ അറിയുന്നത്

Published on 15th March 2018
neeraj

നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു; വധു കോഴിക്കോട്ടുകാരി

ഏപ്രില്‍ രണ്ടിന് കോഴിക്കോടു വെച്ചായിരിക്കും വിവാഹം

Published on 11th March 2018
arya
salman-khan-1

'വിവാഹം വളരെ ചെലവേറിയതാണ്, അത് താങ്ങാന്‍ എനിക്കാവില്ല'; സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണ്

'കല്യാണം വലിയ സംഭവമായി മാറി, ലക്ഷങ്ങളും കോടികളുമാണ് ഇതിനായി ചെലവഴിക്കുന്നത്'

Published on 24th February 2018
Dhanush

ആരാധകനുള്ള സമ്മാനവുമായി ധനുഷ് വിവാഹ വേദിയില്‍: തിരുനെല്ലിയെ ഞെട്ടിച്ച് സൂപ്പര്‍ താരം

തിരുനെല്ലിയിലെ ധനുഷ് ഫാന്‍സ് അസോസിയേന്‍ സെക്രട്ടറിയുടെ വിവാഹത്തിനാണ് താരം പങ്കെടുത്തത്.

Published on 2nd February 2018

"ആ മോഹവുമായി ഇങ്ങോട്ടുവരേണ്ട" ; പാര്‍ക്കിലെ പ്രവേശനത്തിന് വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അധികൃതര്‍

മരുതുമലിയ റോഡിലെ കാര്‍ഷിക സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പ്രവേശനത്തിന് വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്‌
 

Published on 29th January 2018
lal

ലാലിന്റെ മകളുടെ കല്യാണത്തില്‍ താരങ്ങളായി ഭാവനയും നവീനും; ചിത്രങ്ങള്‍ കാണാം  

കഴിഞ്ഞദിവസം കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു ചടങ്ങ്

Published on 28th January 2018
bhavan_innocent

'ഭാവന തന്നെ വിവാഹത്തിന് ക്ഷണിച്ചില്ല'; ഇതില്‍ പരാതിയോ പരിഭവമോയില്ലെന്ന് ഇന്നസെന്റ് എംപി

ഭാവനയും കന്നഡ നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹത്തിന് താരസംഘടയിലെ ഭാരവാഹികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല

Published on 24th January 2018

'നിങ്ങള്‍ ധീരയായ പോരാളി , എല്ലാ ഭാവുകങ്ങളും' ; ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് പ്രിയങ്ക ചോപ്ര

നിങ്ങള്‍ ധീരയായ പോരാളിയാണ്. ജീവിതത്തിന്റെ പുതിയ കാല്‍വെപ്പിലേക്ക്, എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു

Published on 21st January 2018

Search results 465 - 480 of 507