Advanced Search
Please provide search keyword(s)- Search results for sudhakaran
Image | Title | |
---|---|---|
![]() | ടാര്‍ ചെയ്ത റോഡ് വെട്ടിപ്പൊളിക്കുന്നത് അഴിമതിക്ക് വേണ്ടി ; മരംമുറിക്കാന്‍ അനുമതി നല്‍കാതെ പ്രതിസന്ധിയുണ്ടാക്കുന്നു ; വനം-ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജി സുധാകരന്ജലവിഭവ വകുപ്പ് റോഡ് വെട്ടിപ്പൊളിച്ചതുവഴി 3000 കോടി രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പിന് ഉണ്ടായത് | |
എന്‍എസ്എസ് വീണ്ടു വിചാരം നടത്തണം ; ശബരിമലയില്‍ യുവതികള്‍ കയറേണ്ട എന്നത് വെള്ളാപ്പള്ളിയുടെ അഭിപ്രായം : മന്ത്രി സുധാകരന്വനിതാ മതിലിനായി ഒരു രൂപ പോലും ആരില്‍ നിന്നും പിരിക്കില്ല. വനിതാ മതിലും ശബരിമല വിഷയവും തമ്മില്‍ ബന്ധമില്ല | ||
മോഹന്‍ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം, നല്ല ശാരീരിക വഴക്കം; പ്രശംസ ചൊരിഞ്ഞ് ജി സുധാകരന്ശ്രീകുമാര് മേനോന്റെ ഒടിയന്‍ സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും വാഗ്വാദങ്ങള്‍ മുറുകുന്നതിനിടെ, ചിത്രത്തെ പിന്തുണച്ച് മന്ത്രി ജി സുധാകരന്‍ | ||
മഞ്ജുവിന്റെ സാമൂഹിക ബോധത്തിന്റെ കണ്ണാടി മാറണം, വനിതാ മതിലിന് രാഷ്ട്രീയ നിറമില്ല; മറുപടിയുമായി ജി സുധാകരന്ജനുവരി ഒന്നിന് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ പങ്കെടുക്കില്ലെന്ന് നിലപാടുതിരുത്തിയ നടി മഞ്ജുവാരിയരെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍ | ||
![]() | 'അലഞ്ഞു നടക്കുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലുമില്ല'; തന്ത്രിമാര്‍ ഇരിക്കുന്നിടത്ത് അയ്യപ്പനുണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് ജി സുധാകരന്ശബരിമല വിഷയത്തില്‍ തന്ത്രിമാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ശബരിമല സമരത്തിനുള്ള വേദിയല്ല. അലഞ്ഞ് നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്നും | |
ഞാന്‍ ആര്‍.എസ്.എസ്സില്‍ നിന്ന് സിപിഎമ്മിലേക്കുള്ള പാലംശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലെ ആര്‍.എസ്.എസ് നിലപാടിനെക്കുറിച്ചും കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചും വത്സന്‍ തില്ലങ്കേരി സംസാരിക്കുന്നു. | ||
![]() | സംസ്ഥാനത്തെ റോഡുകള്‍ മികച്ചത് ; ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പൊതുമരാമത്ത് വകുപ്പെന്ന് മന്ത്രി ജി സുധാകരന്എതിലേ പൊയാലും കൊട്ടാനുള്ള ചെണ്ടയൊന്നുമല്ല പിഡബ്ലിയുഡി എന്ന് മന്ത്രി | |
ജി സുധാകരൻ നേതാവായത് അനുജന്റെ മരണത്തിന്റെ പേരിൽ ; യുവതി പ്രവേശനം എന്തുവില കൊടുത്തും ചെറുക്കുമെന്ന് തന്ത്രിമണ്ഡലംശങ്കരാചാര്യർ എഴുതിയ ശങ്കരസ്മൃതി അനുസരിച്ച് അഗ്നിപോലും രജസ്വലയായ സ്ത്രീ വന്നാൽ അശുദ്ധമാകും | ||
'തന്ത്രി നട അടച്ചിടുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കടപൂട്ടുന്ന ലാഘവത്തോടെ' ; കണ്ഠര് രാജീവർക്കെതിരെ മന്ത്രി ജി സുധാകരൻഫ്യൂഡല് പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലുണ്ടായത് | ||
![]() | ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പിടി മുറുക്കി പ്രതിപക്ഷം: കെ സുധാകരന്റെ ഉപവാസം നാളെപമ്പയിലും നിലയ്ക്കലിലും നടക്കുന്ന സമരത്തില്‍ പത്തനംതിട്ട,കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സുധാകരന്‍ ഉപവാസം നടത്തുന്നത്. | |
ശബരിമല സ്ത്രീപ്രവേശനം: നിലയ്ക്കല്‍ സമരത്തില്‍ സുധാകരന്‍ പങ്കെടുക്കും, ചെന്നിത്തല ഡല്‍ഹിയിലേക്ക്, കളി മുറുക്കി കോണ്ഗ്രസ്ശബരിമല നടതുറക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സ്ത്രീപ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസും | ||
'ഞാനെന്ത് പറഞ്ഞു, ഐസക്കും സുനില്‍കുമാറും എന്ത് പറഞ്ഞു, അതിലെന്ത് വ്യത്യാസം എന്ന് കണ്ടുപിടിക്കുന്നതല്ല നിങ്ങളുടെ ധര്‍മ്മം'കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെളളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ഐസക്കുമായി അഭിപ്രായഭിന്നത നിലനില്‍ക്കുന്നതായുളള ആരോപണങ്ങളില്‍ വിശദീകരണവുമായി മന്ത്രി ജി സുധാകരന്‍. | ||
![]() | റോഡുകളുടെ അറ്റകുറ്റപ്പണിക്ക് കര്‍മപദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് ; സെപ്റ്റംബറോടെ ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രിപുതിയ കണക്കുപ്രകാരം 3500 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. ഇതിന്റെ പൂര്‍ണ അറ്റകുറ്റപ്പണിക്ക് 3500 കോടിരൂപ വേണമെന്ന് ജി സുധാകരന്‍ | |
![]() | 'തനിക്ക് ഒരു ചീഫ് എന്‍ജിനീയര്‍ കാര്‍ വാഗ്ദാനം ചെയ്തു'; പൊതുമരാമത്ത് വകുപ്പിലെ അഴിമതി തുറന്ന് പറഞ്ഞ് മന്ത്രി ജി സുധാകരന്‍900 കോടി രൂപയുടെ വരെ കരാറുകള്‍ നടത്തുന്നവര്‍ക്ക് 12 ലക്ഷത്തിന്റെ കാര്‍ പ്രശ്‌നമല്ല | |
![]() | റോഡിലെ കുഴിയെണ്ണി മന്ത്രി മടുത്തു ; എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഉടനടി സസ്പെന്ഷന്റോഡിന്റെ ചുമതലയുള്ള കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷനിലെ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അനിതകുമാരിയെ സസ്പെന്റ് ചെയ്തു |
Search results 465 - 480 of 524