• Search results for narendra modi
Image Title
adwani

കാല്‍നൂറ്റാണ്ടിനിപ്പുറം കാലത്തിന്റെ കാവ്യനീതി, മങ്ങുന്നത് അഡ്വാനിയുടെ രാഷ്ട്രപതി സ്വപ്‌നങ്ങള്‍

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം  ബാബരി പ്രശ്‌നത്തില്‍ തട്ടി അഡ്വാനിയുടെ രാഷ്ട്രപതി സ്വ്പനങ്ങള്‍ക്കു മങ്ങല്‍ വീഴുമ്പോള്‍ അതിനെ കാലത്തിന്റെ കാവ്യനീതിയെന്നു വിശേഷിപ്പിച്ചാല്‍ തെറ്റാവില്ല. 

Published on 19th April 2017
11-Narendra-Modi

കേന്ദ്ര മന്ത്രിമാരുടെ പ്രസംഗങ്ങളെല്ലാം ഇനി ഹിന്ദിയില്‍ മാത്രമാകും; എയര്‍ ഇന്ത്യ ടിക്കറ്റുകളിലും ഹിന്ദി

ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു 2011ല്‍ പാര്‍ലമെന്ററി സമിതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്

Published on 18th April 2017
isrosat-kDeH--621x414@LiveMint

അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സമ്മാനമായി ഉപഗ്രഹം; സൗത്ത് ഏഷ്യ സാറ്റ്‌ലൈറ്റ് മെയ് 5ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ

അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സമ്മാനമായി നരേന്ദ്ര മോദി പ്രഖ്യാപിച്ച സൗത്ത് ഏഷ്യ സാറ്റ്‌ലൈറ്റ് ഐഎസ്ആര്‍ഒ മെയില്‍ വിക്ഷേപിക്കും

Published on 15th April 2017
narendra-modi-11_660_120414024956_122614091342_092515110700

മലയാളത്തില്‍ വിഷു ആശംസ നേര്‍ന്ന് മോദി; എടിഎമ്മില്‍ പണമിടാന്‍ പറയാമോയെന്ന് മലയാളികള്‍

എന്നാല്‍ മോദിയുടെ വിഷുദിന ആശംസയ്ക്കടിയിലും നോട്ട് എവിടെ എന്ന മലയാളിയുടെ ചോദ്യമാണ് റിപ്ലേ കമന്റുകളില്‍ നിറയുന്നത്

Published on 14th April 2017

പഞ്ചവത്സര പദ്ധതിക്കും അവസാനം കുറിച്ച് മോഡി സര്‍ക്കാര്‍; ഇനിമുതല്‍ ത്രിവത്സര പദ്ധതികള്‍ 

ആസൂത്രണ കമ്മീഷന് പകരം സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം പുതിയ ത്രിവത്സര പദ്ധതിക്ക് ഉടനെ അംഗീകാരം നല്‍കും

Published on 13th April 2017

ബിജെപിയുടെ ബീഫ് നയം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മോഡിക്കും അമിത് ഷായ്ക്കും മുന്നില്‍ സികെ ജാനു 

മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍പോലും ബീഫ് വിഷയമായി. ബീഫ് പോലുള്ള വിവാദ വിഷയങ്ങള്‍ ഉപേക്ഷിച്ചു ബിജെപി നേതൃത്വം ദലിത്, ആദിവാസി, തൊഴിലാളി പ്രശ്‌നങ്ങള്‍ക്കു മുന്‍തൂക്കം നല്‍കണം

Published on 12th April 2017

മോദിക്കെതിരായ പരാമര്‍ശം; കെജ്‌രിവാളിന് അറസ്റ്റ് വാറണ്ട്‌

മോദിക്കെതിരെ അപകീര്‍ത്തികരമായി ട്വീറ്റ് ചെയ്തുവെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അറസ്റ്റ് വാറണ്ട് - പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം

Published on 11th April 2017

2019 ലും മോദി തന്നെ നയിക്കാന്‍ എന്‍ഡിഎ തീരുമാനം;  രാഷ്ട്രപതിയുടെ കാര്യത്തില്‍ തീരുമാനമായില്ല

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജാമാക്കാനും, രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഘടകകകഷികളുടെ പിന്തുമ ഉറപ്പാക്കാനുമാണ് വിശാല എന്‍ഡിഎ യോഗം ചേര്‍ന്നത്

Published on 11th April 2017
419754-lalumodi05

സമയം കിട്ടുമെങ്കില്‍ രാജ്യത്തെ കാര്യം കൂടി നോക്കണം; മോദിയോട് ലാലു പ്രസാദ്

നിങ്ങളുടെ മൂക്കിന് താഴെയുള്ളവര്‍ ഇന്ത്യയുടെ മക്കളെ കൊല്ലുന്നതിനെ കൂടി അപലപിക്കാന്‍ സമയം കണ്ടെത്തണമെന്ന് മോദിയോട്‌ ലാലു

Published on 9th April 2017
dc-Cover-jmkoov5igl4a05v4cdac7b3s40-20160920154600

പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായതോടെ ഒഴിവുവന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല മോദി ആര്‍ക്ക് നല്‍കുമെന്നതാണ് മന്ത്രിസഭ പുനഃസംഘടനയില്‍ ഏവരും ഉറ്റുനോക്കുന്നത്

Published on 5th April 2017
modi-tunnel-1491135710
Kejriwal_PTI

കെജ്രിവാളിന്റെ റാലിയില്‍ മോദിക്ക് ജയ് വിളി;കെട്ടിട നികുതി നിര്‍ത്തിയാല്‍ താനും ജയ് വിളിക്കാമെന്ന് കെജ് രിവാള്‍

മോദിക്ക് ജയ് വിളിച്ചാല്‍ വീടുകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന കെട്ടിട നികുതി മോദി പിന്‍വലിക്കുമോയെന്നായിരുന്നു മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരോട് കെജ് രിവാളിന്റെ ചോദ്യം

Published on 2nd April 2017
modi_reuters

മോദിയെ പ്രശംസിച്ച് രാമചന്ദ്ര ഗുഹ; ഇന്ത്യയുടെ ശക്തരായ പ്രധാനമന്ത്രിമാരില്‍ നരേന്ദ്ര മോദി മൂന്നാമന്‍

നെഹ്‌റുവിനും, ഇന്ദിരാ ഗാന്ധിക്കും ശേഷം ഇന്ത്യ കണ്ട മൂന്നാമത്തെ ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് രാമചന്ദ്ര ഗുഹ

Published on 30th March 2017

ഉത്തര്‍പ്രദേശിലെ വിജയത്തില്‍ മോഡിക്ക് ട്രംപിന്റെ അഭിനന്ദനം  

സ്ഥാനമേറ്റടുത്ത ശേഷം ട്രംപ് മോഡിയെ രണ്ടാം വട്ടമാണ് ഫോണില്‍ വിളിക്കുന്നത്

Published on 28th March 2017

Search results 480 - 495 of 502