• Search results for sabarimala
Image Title
Sabarimala-Rush

സ്വത്തു തര്‍ക്കത്തില്‍ മകനെ കുടുക്കാന്‍ ശബരിമലയില്‍ ബോംബെന്ന് സന്ദേശം; പിതാവിനെത്തേടി പൊലീസ്

സ്വത്തു തര്‍ക്കത്തില്‍ മകനെ കുടുക്കാന്‍ ശബരിമലയില്‍ ബോംബെന്ന് സന്ദേശം; പിതാവിനെത്തേടി പൊലീസ്

Published on 11th January 2018
modii

പുണ്യം പൂങ്കാവനം പദ്ധതി രാജ്യത്തിന് മാതൃക : പ്രകീര്‍ത്തിച്ച് നരേന്ദ്രമോദി

രാജ്യത്തിന് തന്നെ മാതൃകയാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു

Published on 31st December 2017
sabarimala

ശബരിമലയിലെ ഒറ്റപ്പൈസ ഖജനാവിലേക്ക് എടുക്കുന്നില്ല; ദേവസ്വങ്ങള്‍ക്ക് അങ്ങോട്ടു പണം നല്‍കുന്നു: സര്‍ക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതിയില്‍

ശബരിമലയിലെ ഒറ്റപ്പൈസ ഖജനാവിലേക്ക് എടുക്കുന്നില്ല; ദേവസ്വങ്ങള്‍ക്ക് അങ്ങോട്ടു പണം നല്‍കുന്നു: സര്‍ക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതിയില്‍

Published on 12th December 2017
kummanam

ശബരിമല ദര്‍ശനത്തിനെത്തിയ കുമ്മനം രാജശേഖരന്‍ അരവണ പ്ലാന്റില്‍; വിവാദം

സുരക്ഷാ ക്രമീകരണങ്ങളൊന്നും വകവയ്ക്കാതെയാണ് കുമ്മനം പ്ലാന്റില്‍ കയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 30th November 2017
sabarimala

അയ്യനെ കാണാന്‍ ആണ്‍വേഷം കെട്ടിയെത്തി; പതിനഞ്ചുകാരിയെ ദേവസ്വം ജീവനക്കാര്‍ പിടികൂടി

ആരും ശ്രദ്ധിക്കാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് കുട്ടി നടന്നിരുന്നത്

Published on 22nd November 2017

"ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികള്‍ വളരുന്നതിന് അയ്യപ്പ ഭക്തര്‍ കൂട്ട് നില്‍ക്കരുത് "; വര്‍ഗീയ വിഷം തുപ്പി കേരള ഹിന്ദു ഹെല്‍പ്പ് ലൈന്‍

ശബരിമല ഭക്തര്‍ എരുമേലി വാവര്‍ പള്ളിയിലും ശബരിമലയിലെ വാവര്‍ നടയിലും കാണിക്ക ഇടരുതെന്നാണ് ആഹ്വാനം

Published on 17th November 2017

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും:മുഖ്യമന്ത്രി പിണറായി വിജയന്‍

ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകും

Published on 13th November 2017

ശബരിമല സ്ത്രീപ്രവേശം : 50 ശതമാനം വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യം

കോട്ടയം സ്വദേശി എസ് പരമേശ്വരന്‍ നമ്പൂതിരിയാണ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്

Published on 28th October 2017
prayar

ശബരിമലയെ തായ്‌ലന്റ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല:പ്രയാര്‍ ഗോപാലകൃഷ്ണന്‍  

കോടതിവിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ല.വിശ്വാസങ്ങള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷണം നല്‍കണം. 

Published on 13th October 2017

രതിവിളയാട്ടവും നടത്തി കുളിയും തേവാരവുമില്ലാതെ പുണ്യപവിത്രമായ ശബരിമലയില്‍ കയറിനിരങ്ങി ആത്മീയം പ്രസംഗിക്കുന്നവനെ.....തോക്ക് സ്വാമി പറയുന്നത്

മലയാളി ഹൗസിന്റെ പരിപാടിയില്‍ അര്‍ദ്ധരാത്രി തന്റെയൊപ്പം അഭിനയിച്ച അന്യമതക്കാരിയായ ഒരുവളുമായി ഒരേ കുളിമുറിയില്‍ ഒരേസമയത്തുകയറി വാതിലടച്ച് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ചവനെ..

Published on 22nd August 2017
Cheruvally-Estate1

ശബരിമല വിമാനത്താവളം ബിലിവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്‌റ്റേറ്റില്‍

നിലവില്‍ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമാണ് ചെറുവള്ളി എസ്‌റ്റേറ്റ്. എസ്‌റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

Published on 19th July 2017

കൊടിമരത്തില്‍ ദ്രാവകമൊഴിച്ചെന്ന് സമ്മതിച്ച് ആന്ധ്രാ സ്വദേശികള്‍;ചോദ്യം ചെയ്യല്‍ തുടരുന്നു

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെഎസ്ആര്‍ടിസി പരിസരത്തുനിന്നാണു ഇവരെ കസ്റ്റഡിയിലെടുത്തത്

Published on 26th June 2017

Search results 480 - 492 of 492