Advanced Search
Please provide search keyword(s)- Search results for tamil nadu
Image | Title | |
---|---|---|
![]() | ത്രിവര്‍ണ പതാക പുതച്ച് കലൈഞ്ജര്‍ രാജാജി ഹാളില്‍; അവസാനമായി കാണാന്‍ ജനപ്രവാഹംരാഷ്ട്രീയ, സാമൂഹ്യ മേഖലങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ മുന്‍ മുഖ്യമന്തിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത് | |
![]() | തമിഴകത്ത് ബന്ദ് പ്രതീതി, ചെന്നൈ ശക്തമായ സുരക്ഷയില്തമിഴ്നാട്ടിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പാലക്കാട് നിന്നും കോയമ്പത്തൂരിലേക്കുള്ള സര്‍വീസുകള്‍ തടസപ്പെടുമെന്ന് പാലക്കാട് കെഎസ്ആര്‍ടിസി ഡിടിഒ വ്യക്തമാക്കിയിട്ടുണ്ട് | |
![]() | ഭര്‍ത്താവിന്റെ ലിംഗം മുറിച്ചുമാറ്റി ഭാര്യ കാമുകനൊപ്പം രക്ഷപ്പെട്ടു45 കാരിയായ ജയന്തിക്കെതിരേ പൊലീസ് വധശ്രമത്തിന് കേസെടുത്തു | |
![]() | ഞങ്ങള്‍ ആത്മാഭിമാനമുള്ളവരാണ്; ചെന്നൈയിലെത്തിയ ബിജെപി അധ്യക്ഷനോട് കടക്ക് പുറത്തുപറഞ്ഞ് തമിഴ് ജനത; ഹാഷ്ടാഗ് ക്യാമ്പയിന്‍ ട്വിറ്ററില്‍ ടോപ് ട്രെന്റ്ചെന്നൈ സന്ദര്‍ശിക്കാനെത്തിയ ബിജെപി അധ്യക്ഷന് എതിരെ ഗോബാക്ക് അമിത് ഷാ ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ് | |
![]() | ഇടിമിന്നല്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു; 43കാരന് അന്ത്യംവൈകുന്നേരം 3:30യോടെയാണ് ഇയാള്‍ തന്റെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെട്ടെന്നാണ് ഇയാള്‍ നിലത്തുവീണത് | |
'രുദ്രമ്മ, തമിഴ്‌നാട്ടില്‍ വരുമ്പോള്‍ എനിക്ക് ദോശയുണ്ടാക്കിത്തരുമോ?'; തമിഴ് വീട്ടമ്മയെ ഞെട്ടിച്ച് പ്രധാനമന്ത്രിപദ്ധതിയുടെ പ്രയോജനത്തെക്കുറിച്ച് നേരിട്ടറിയാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ വീട്ടമ്മകളുമായി സംവാദം നടത്തിയത് | ||
![]() | 'എന്റെ അന്ത്യകര്‍മ്മങ്ങള്‍ അച്ഛന്‍ ചെയ്യരുത്, കുടി നിര്‍ത്തിയാല്‍ മതി'; അച്ഛന്റെ മദ്യപാനം സഹിക്കവയ്യാതെ 17 കാരന് ജീവനൊടുക്കിസംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ഇ. പളനിസ്വാമിയോടും ആവശ്യപ്പെട്ടുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പും ദിനേശില്‍ നിന്ന് കണ്ടെത്തി | |
![]() | 'പ്രകോപിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കരുത്'; ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ പഠിപ്പിക്കുന്ന പാഠഭാഗത്തിലും കുറ്റം കുട്ടികള്ക്ക്കുട്ടികളുടെ വസ്ത്രധാരണവും പെരുമാറ്റവുമാണ് ആക്രമണങ്ങള്‍ക്ക് കാരണം എന്ന രീതിയിലാണ് പാഠം തയാറാക്കിയിരിക്കുന്നത് | |
![]() | മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായി കവിളില്‍ തൊട്ടു; തമിഴ്‌നാട് ഗവര്‍ണര്‍ വിവാദത്തില്‍'നിരവധി തവണ എന്റെ മുഖം കഴുകി. എന്നിട്ടും അതില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിച്ചിട്ടില്ല' | |
![]() | കാവേരി ബോര്‍ഡ് പുനഃസംഘടിപ്പിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാം ; സമ്മര്‍ദ്ദ തന്ത്രവുമായി അണ്ണാഡിഎംകെകാവേരി ബോര്‍ഡ് പുനഃസംഘടിപ്പിച്ചാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന് എഐഎഡിഎംകെ | |
പൊലീസ് സ്‌കൂട്ടറില്‍ ചവിട്ടി, ഗര്‍ഭിണി വണ്ടിയില്‍ നിന്ന് വീണു മരിച്ചുഹെല്മറ്റ് ധരിക്കാത്തതിനെത്തുടര്‍ന്ന് യുവതിയുടെ സ്‌കൂട്ടറിനെ പൊലീസ് പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായത് | ||
![]() | "ആ മോഹവുമായി ഇങ്ങോട്ടുവരേണ്ട" ; പാര്‍ക്കിലെ പ്രവേശനത്തിന് വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അധികൃതര്മരുതുമലിയ റോഡിലെ കാര്‍ഷിക സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പ്രവേശനത്തിന് വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് | |
പിണറായി വിജയനെ കാണാന്‍ കമലഹാസന്‍ എത്തുന്നു; രാഷ്ട്രീയ പ്രവേശനം ചര്‍ച്ച?രാഷ്ട്രീയത്തിലേക്ക് കമലഹാസന്‍ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനും ഇടയിലാണ് കമല്‍ തിരുവനന്തപുരത്ത് എത്തുന്നത് |
Search results 480 - 493 of 493