• Search results for Actor
Image Title

മോഹന്‍ലാലിന്റെയൊപ്പം 1971 ബിയോണ്ട് ബോര്‍ഡേര്‍സ് ട്രെയിലര്‍ കാണാം; വീഡിയോ

വീഡിയോയില്‍ മോഹന്‍ലാലും മേജര്‍ രവിയും ഇരുന്ന് ട്രെയിലര്‍ കാണുകയാണ്

Published on 4th April 2017

മോഹന്‍ലാല്‍ നായകനാകുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍. വീഡിയോ കാണാം

സംവിധായകന്‍ പൃഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍

Published on 2nd April 2017

ഭൗമമണിക്കൂര്‍: മോഹന്‍ലാല്‍ ഇരുട്ടില്‍ ഫെയ്‌സ്ബുക്ക് ലൈവ്

ഭൂമിയെ സംരക്ഷിച്ചുനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ലാലിന്റെ ഫെയ്‌സ്ബുക്ക് ലൈവ്.

Published on 25th March 2017
lal

മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന് ഒരമ്മ; ഓടിയെത്തി ലാലേട്ടന്‍

തന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒരമ്മയുടെ അടുത്തേക്കെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍

Published on 19th March 2017

വിനായകന്‍ ദേശിയ അവാര്‍ഡ് പട്ടികയിലും ഇടംപിടിച്ചു

ക്ഷിണേന്ത്യന്‍ സിനിമകള്‍ വിലയിരുത്തിയ പ്രാദേശശിക ജൂറി സംഘം സമര്‍പ്പിച്ച പട്ടികയില്‍ വിനായകന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വന്ന വിവരം

Published on 16th March 2017

സ്ഥാനാര്‍ത്ഥിത്വത്തിനൊരുങ്ങി കുഞ്ഞാലിക്കുട്ടി; മലപ്പുറം ലീഗിന് തന്നെയെന്ന് പ്രഖ്യാപനം

പികെ കുഞ്ഞാലിക്കുട്ടി തന്നയാകും മലപ്പുറം മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുക

Published on 9th March 2017
14-1426339199-i-might-marry-again-dileep

തനിക്കെതിരെ നടന്നത് മാധ്യമവേട്ടയെന്ന് ദിലീപ്

നടി ആക്രമിക്കപ്പെട്ടതിന് ശേഷം താന്‍ മാധ്യമവേട്ടയുടെ ബലിയാടാവുകയായിരുന്നെന്ന് ദിലീപ്‌

Published on 6th March 2017

പുലിമുരുകന്‍ 150 ദിവസത്തിലേക്ക് പുലിയായി മോഹന്‍ലാല്‍ ലൈവില്‍

മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പുലിമുഖവുമായി വന്ന് എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറയുന്നത്

Published on 5th March 2017

ടൊവിനോ ഹാപ്പിയിലാണ്

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും ടൊവിനോ പറയുന്നു.

Published on 3rd March 2017

നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് വൃദ്ധദമ്പതികളുടെ വാദം: മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി

ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഇനി നടന്‍ ധനുഷ് ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി

Published on 2nd March 2017
575238-gurmehar-sehwag-new1

ഗുര്‍മെഹറിനെ പരിഹസിച്ചിട്ടില്ല, വിശദീകരണവുമായി സെവാഗ്

ഗുര്‍മെഹറിനെതിരായ ട്വീറ്റ് തമാശയ്ക്കായിരുന്നെന്ന് വിശദീകരണവുമായി സെവാഗ്‌

Published on 1st March 2017
dileep

തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനയുകയാണെന്ന് നടന്‍ ദിലീപ്

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ചില മാധ്യമങ്ങള്‍ ഇല്ലാക്കഥ മെനയുകയാണെന്ന് നടന്‍ ദിലീപ്.
 

Published on 22nd February 2017

ഹൈദരാബാദില്‍ തീപ്പിടുത്തത്തില്‍ നാലു പേര്‍ മരിച്ചു

ഹൈദരാബാദിലെ എയര്‍ കൂളര്‍ നിര്‍മ്മാണ യൂണിറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ നാലു പേര്‍ മരിച്ചു.

Published on 22nd February 2017

Search results 495 - 508 of 508