• Search results for delhi
Image Title

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനൊപ്പം എത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്

Published on 4th December 2017

നിരക്ക് വര്‍ധിപ്പിച്ചു; ഡല്‍ഹി മെട്രോയെ യാത്രക്കാര്‍ കൈവിട്ടു

യാത്രക്കൂലി അമ്പത് ശതമാനം വരെ വര്‍ധിപ്പിച്ചത് ഡല്‍ഹി മെട്രോയ്ക്ക് വിനയാകുന്നു

Published on 24th November 2017
pollution

'വിഷം പുറന്തള്ളുന്ന കൃഷിനിലങ്ങള്‍'; ഡല്‍ഹിയില്‍ പുകമഞ്ഞ് രൂപപ്പെടാന്‍ കാരണം അയല്‍ സംസ്ഥാനങ്ങള്‍ വിളകള്‍ കത്തിച്ചത്

മഞ്ഞ് കാലം ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ വര്‍ഷവും ഒക്‌റ്റോബറില്‍ ലക്ഷക്കണക്കിന് ടണ്ണിന്റെ വിളകളാണ് വടക്കേ ഇന്ത്യയില്‍ തീയിടുന്നത്

Published on 9th November 2017
indigo_attach

'വീഡിയോ എടുത്തവന്‍ യഥാര്‍ത്ഥ വില്ലന്‍'; യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന ജീവനക്കാരനെതിരേ ഇന്‍ഡിഗോ  

യാത്രക്കാരനെ മര്‍ദിക്കുന്നത് ഷൂട്ട് ചെയ്ത ജീവനക്കാരാണ് യഥാര്‍ത്ഥ കുറ്റക്കാരനെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിമാനകമ്പനി പറയുന്നത്

Published on 9th November 2017
delhi

തലസ്ഥാനത്ത് 'ഇടിയുടെ പൂരം'; പുകമഞ്ഞ് കാഴ്ച മറച്ചതോടെ  ഡല്‍ഹിയില്‍ വാഹനങ്ങളുടെ കൂട്ടയിടി; വീഡിയോ കാണാം

പുകമഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി എക്‌സ്പ്രസ് ഹൈവേയില്‍ 18 കാറുകളാണ് കൂട്ടിയിടിച്ചത്

Published on 8th November 2017
2jkljklj

ഈ കൊതിയൂറുന്ന ചിത്രങ്ങള്‍ ഭക്ഷണത്തെക്കുറിച്ചുള്ളതല്ല; പ്രീ വെഡിങ് ഷൂട്ടാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ???...

ഇതുവരെ ആരും പരീക്ഷക്കാത്തൊരു തീമാണ് ഭാവിയിലെ സഹയാത്രികരാകാന്‍ പോകുന്ന ഈ ചെറുപ്പക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

Published on 1st November 2017
KUNALghghjg

പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ മോഷണത്തിനുശേഷം പ്ലാസ്റ്റിക് സര്‍ജറി; പിടിയിലായത് നാലു വര്‍ഷത്തിനുശേഷം

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നടന്നിട്ടുള്ള 62 ഓളം വാഹന മോഷണത്തില്‍ പ്രതിയായ കുനാലിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Published on 23rd October 2017
sangioipipi

2002ലെ മുസ്ലീം വംശഹത്യ ആവര്‍ത്തിക്കണം: മുസ്ലീംങ്ങള്‍ക്കെതിരെ യുദ്ധത്തിനൊരുങ്ങാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്

നോര്‍ത്ത് ഇന്ത്യയില്‍ സജീവമായുള്ള ഭാരത് മാതാ പരിവാര്‍ ആണ് അത്യന്തം അപകടകരമായ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയത്. 

Published on 8th October 2017
sunil_p_elayidam-1

മൂലധനത്തിന്റെ ചരിത്രജീവിതം

മുതലാളിത്തവും മൂലധന കേന്ദ്രീകരണവും നിലനില്‍ക്കുന്നിടത്തോളം മാര്‍ക്‌സിലേക്കും മൂലധനം എന്ന മഹാഗ്രന്ഥത്തിലേക്കും മടങ്ങിച്ചെല്ലാതിരിക്കാനാവില്ല എന്നു ലോകം ഇപ്പോള്‍ മനസ്‌സിലാക്കിക്കഴിഞ്ഞിട്ടുണ്ട്

Published on 6th October 2017
radhe_maa

ആള്‍ദൈവത്തിന് പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറുടെ കസേര നല്‍കി സ്വീകരണം; പഞ്ചപുച്ഛമടക്കി ഉദ്യോഗസ്ഥര്‍

വിവിധ ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന വിവാദ ആള്‍ദൈവം രാധേ മായ്ക്കാണ് ഡല്‍ഹിയിലെ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥന്റെ കസേര നല്‍കി സ്വീകരണം നല്‍കിയത്

Published on 5th October 2017
boyhjghjg

സ്വവര്‍ഗാനുരാഗിയാണെന്ന് ആരോപിച്ച് 12 വയസുകാരന് ക്രൂരമര്‍ദനം

ഡല്‍ഹിയിലെ ഷകര്‍പുര്‍ മേഖലയിലെ ഗണേഷ് നഗറിനു സമീപം ഞായറാഴ്ചയായിരുന്നു സംഭവം.

Published on 4th October 2017
pinarayighgh

സമരം നടത്തുന്ന നഴ്‌സുമാര്‍ ഇന്ന് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ കാണും  

ഡെല്‍ഹിയില്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.

Published on 2nd October 2017
suicide-storybgvhjgh

തൊഴില്‍ ചൂഷണത്തെത്തുടര്‍ന്ന് മലയാളി നഴ്‌സിന്റെ ആത്മഹത്യാശ്രമം: ഡെല്‍ഹിയില്‍ മിന്നല്‍ പണിമുടക്ക്

നഴ്‌സ് ജോലി ചെയ്തിരുന്ന ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സുമാരാണ് പണിമുടക്കുന്നത്.

Published on 30th September 2017

കശ്മീരില്‍ 27 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 41,000 പേര്‍; ദിവസവും ശരാശരി നാല് മരണങ്ങളെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

2014നുശേഷം തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കശ്മീരില്‍ വര്‍ധിക്കുകയാണെന്നും ഔദ്യോഗിക വിവരങ്ങള്‍

Published on 25th September 2017

Search results 525 - 540 of 565