• Search results for murder case
Image Title
sister_abhaya

സിസ്റ്റര്‍ അഭയ കൊലക്കേസ് വിധി 22ന് 

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായി.

Published on 10th December 2020

വലിയ കാര്യങ്ങള്‍ക്കിടയിലെ 'ചെറിയ' കൊലപാതകം

ഊരും പേരുമറിയാത്ത ഏതോ ഒരു തമിഴന്‍ പയ്യന്‍' കുന്നംകുളത്ത് ഞാന്‍ എ.എസ്.പി ആയി ചാര്‍ജെടുക്കും മുന്‍പേ മനസ്സില്‍ കുടിയേറി

Published on 20th September 2020
kerala nurse murder case

ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് പൊലീസ് പിടിയില്‍ 

കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഏഴരയോടെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് സംഭവം

Published on 29th July 2020
uthra-murder-sooraj

ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി, രാസപരിശോധനാ ഫലം പുറത്ത്‌

മൂര്‍ഖന്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനി പുറത്തു വരാനുണ്ട്

Published on 18th July 2020
UTHRA

പത്ത് മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ, പൊട്ടിക്കരഞ്ഞ് അമ്മയും സഹോദരിയും; അന്വേഷണം സുരജിന്റെ സുഹൃത്തുക്കളിലേക്കും 

തെളിവ് നശിപ്പിക്കൽ, കേസിലെ ഗുഢാലോചന എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ

Published on 6th June 2020
aamir

'ഇരട്ടക്കൊലപാതകക്കേസിൽ നടൻ ആമീർ ഖാൻ കുറ്റവിമുക്തനായി'!, അബദ്ധം പിണഞ്ഞ് പാക്ക് ചാനൽ 

പാകിസ്താൻ രാഷ്ട്രീയ സംഘടനയായ എംക്യൂഎം ലീഡർ അമീർ ഖാന്റെ ചിത്രത്തിന് പകരം നടൻ ആമീറിന്റെ ചിത്രം ഉപയോ​ഗിച്ചതാണ് ചാനലിന് അബ​ദ്ധമായത് 

Published on 20th April 2020
dead

ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ മൃതദേഹം; മരിച്ചത് സ്വന്തം അച്ഛനാണെന്നറിയാതെ ആൾക്കൂട്ടത്തിനൊപ്പം മകളും 

ശരീരമാസകലം വെട്ടും കുത്തും ഏറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Published on 27th February 2020
kunchako

കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ ആൾ കൊലപാതകക്കേസില്‍ അറസ്റ്റിൽ 

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ചാണ് കൊലപാതകം നടത്തിയത്

Published on 29th October 2019

ഹിന്ദു നേതാവിന്റെ കൊലയ്ക്ക് കാരണം വിദ്വേഷ പ്രസംഗം ; ആസൂത്രിതമെന്ന് യുപി പൊലീസ് ; മൂന്ന് പേര്‍ അറസ്റ്റില്‍

രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും പലഹാരങ്ങള്‍ അടങ്ങിയ മഞ്ഞ ബാഗുമായി വരുന്നത് സിസിടിവി ദൃശ്യങ്ങളിലുമുണ്ട്

Published on 19th October 2019
kudathai

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കരുത്, ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവർക്കെതിരെ പരാതിയുമായി അഭിഭാഷകൻ  

സിനിമ പ്രഖ്യാപിച്ചവർക്കെതിരെ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകി

Published on 11th October 2019
neenu_1

കെവിൻ വധക്കേസില്‍ വിധി ഇന്ന്; നീനുവും കെവിന്‍റെ മാതാപിതാക്കളും വിധി കേൾക്കാൻ എത്തില്ല 

ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം

Published on 22nd August 2019
prahlad

വ​ധ​ശ്ര​മ​ക്കേ​സി​ൽ കേ​ന്ദ്ര​മ​ന്ത്രിയുടെ മകൻ അ​റ​സ്റ്റിൽ; എം​എ​ൽ​എയുടെ മകൻ ഒളിവിൽ 

ഗുരുതരമായി പ​രി​ക്കേ​റ്റ ഹോം ​ഗാ​ർ​ഡ് ഈ​ശ്വ​ർ റാ​യി ചി​കി​ത്സ​യി​ലാ​ണ്

Published on 19th June 2019
kevin_murder_case

'അവനെ കൊല്ലാം, ഞാന്‍ ചെയ്‌തോളാം, ഡോണ്ട് വറി'; കെവിന്‍ വധത്തില്‍ വാട്‌സ് ആപ്പ് സന്ദേശം ഉള്‍പ്പെടെ കൂടുതല്‍ തെളിവുമായി പ്രോസിക്യൂഷന്‍

'അവനെ കൊല്ലാം, ഞാന്‍ ചെയ്‌തോളാം, ഡോണ്ട് വറി' എന്ന് പറഞ്ഞ് സാനു ചാക്കോ പിതാവിന് അയച്ച വാട്‌സ് ആപ്പ്‌ സന്ദേശം താന്‍ കണ്ടതായി കണ്ണൂര്‍ ഇരട്ടി സ്വദേശി സന്തോഷ്

Published on 4th May 2019

ഷൂക്കൂര്‍ വധക്കേസ് : സിപിഎം നേതാക്കളുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ല : എം സ്വരാജ് എംഎല്‍എ 

സിബിഐ, ഭീഷണിപ്പെടുത്തിയും പീഢിപ്പിച്ചും കൃത്രിമ സാക്ഷികളെ ഉണ്ടാക്കിയാലൊന്നും കേസ് നിലനില്‍ക്കില്ല

Published on 25th February 2019
arrested-person

ടാക്സി ഡ്രൈവറെ മയക്കുമരുന്ന് നല്‍കിയ ശേഷം കൊലപ്പെടുത്തിയ കേസ്; സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  

മൃതദേഹം കഷണങ്ങളായി മുറിച്ച്‌ മൂന്ന് ബാഗുകളിലാക്കി ഒരു ഓടയില്‍ തളളുകയായിരുന്നു

Published on 6th February 2019

Search results 525 - 540 of 570