Advanced Search
Please provide search keyword(s)- Search results for Gold
Image | Title | |
---|---|---|
![]() | രോഗിയെ കാണാനെത്തി, വിവരങ്ങള്‍ നല്‍കിയില്ല; മെഡിക്കല്‍ കോളജില്‍ എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം; വീഡിയോമരുന്ന് മാറി നല്‍കിയ സംഭവത്തില്‍ രോഗിയെ കാണാനെത്തിയതായിരുന്നു ടിജെ സനീഷ് കുമാര്‍ എംഎല്‍എ. | |
![]() | 'ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളം പമ്പ് ചെയ്യുന്നു; ബ്രഹ്മപുരത്ത് 70 ശതമാനം പുക നിയന്ത്രിച്ചു'അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപ്പകൽ ഇല്ലാതെ നടക്കുന്നത് | |
![]() | അമിത് ഷാ എത്തുമ്പോഴെക്കും കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാകുന്നു; പിണറായി വിജയന്‍ ഇനി എത്രകാലം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമെന്ന് കെ സുരേന്ദ്രന്ആരാണ് വിജയന്‍പിള്ള?. ആര്‍ക്കുവേണ്ടിയാണ് സ്വപ്നയെ സമീപിച്ചത്?. അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം എന്തായിരുന്നെന്ന് കേരളം അറിയേണ്ടതുണ്ടെന്ന് കെ സുരേന്ദ്രന്‍ | |
![]() | '30 കോടി വാഗ്ദാനം; എംവി ഗോവിന്ദന്‍ തീര്‍ത്തു കളയുമെന്ന് പറഞ്ഞു; കണ്ണൂരില്‍ നിന്ന് ഒരാള്‍ സമീപിച്ചു'- വെളിപ്പെടുത്തലുമായി സ്വപ്നതന്റെ കൈയിലുള്ള എല്ലാ തെളിവുകളും തരാനാണ് ആവശ്യപ്പെട്ടത്. ചീഫ് മിനിസ്റ്റര്‍, വീണ, കമല മാഡം എന്നിവരുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം അവര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു | |
![]() | 'സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം'; അഞ്ചുമണിക്ക് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്നസ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് പ്രതി സ്വപ്‌ന സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് | |
![]() | സ്വര്‍ണവില വീണ്ടും താഴ്ന്നു; 41,000ല്‍ താഴെസംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴ്ന്നു | |
![]() | കൊച്ചിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയില്ബഹ്റൈന്- കോഴിക്കോട്- കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തിലെ ജീവനക്കാരനാണ് ഷാഫി. | |
![]() | രണ്ടുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍; സ്വര്‍ണവില 41,000ല്‍ താഴെസംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില താഴ്ന്നു | |
![]() | സ്വര്‍ണവില കുറഞ്ഞുതുടര്ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു | |
![]() | കണ്ണൂരില്‍ വിമാനത്തിലെ ശുചിമുറിയില്‍ ഒരു കോടി രൂപയുടെ സ്വര്ണംകണ്ണൂര് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ വിമാനത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി | |
![]() | സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; 41,500ലേക്ക്സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു | |
![]() | 35 സ്വര്‍ണ ഐഫോണുകള്‍; അര്‍ജന്റീന ടീമിന് മെസിയുടെ സമ്മാനം; ചെലവിട്ടത് 1.73 കോടിഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഫോണുകളാണ് ഇത്. | |
![]() | മൂന്ന് ദിവസത്തിനിടെ 320 രൂപയുടെ വര്‍ധന; സ്വര്‍ണവില വീണ്ടും ഉയര്ന്നുസംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു | |
![]() | തീ ആളി പടര്‍ന്നു; വെറും അഞ്ച് സെക്കന്റ്; ബഹുനില കെട്ടിടം തവിടുപൊടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോതീപിടിച്ച വിവരം അറിഞ്ഞെത്തിയ അഗ്നിശമനസേന തീയണയ്ക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. | |
![]() | പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ടു; 20 പവനും 20,000 രൂപയും കവര്‍ന്നു; പ്രതിക്കായി തിരച്ചില്വീട് ശുചിയാക്കുന്നതിനിടെ പിന്നിലൂടെ എത്തിയ മോഷ്ടാവ് കൈകെട്ടിയിടുകയും വായില്‍ തുണി തിരുകി ബാത്ത് റൂമില്‍ പൂട്ടിയിടുകയുമായിരുന്നു. |
Search results 570 - 585 of 731