• Search results for bsp
Image Title

മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണം; സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയുടെ കത്ത്‌

മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ കത്ത്‌

Published on 5th March 2018

ഷുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍.

Published on 5th March 2018
image

ബിജെപിയുടെ ആസ്ഥാനത്തെ മീഡിയ റൂമില്‍ നിന്നും വാജ്‌പേയിയുടെ ചിത്രം മാറ്റി; പകരം മോദിയും അമിത് ഷായും

ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തിലെ മീഡിയ റൂമിലെ പശ്ചാത്തല ചിത്രത്തില്‍ നിന്നും മുതിര്‍ന്ന നേതാവും മുൻപ്രധാനമന്ത്രിയുമായ എ. ബി. വാജ്‌പേയിയുടെ ചിത്രം ഒഴിവാക്കി

Published on 5th March 2018
pinarayi_vijayan1

പിണറായി വിജയനെ  കൊല്ലുമെന്ന് ഭീഷണി മുഴക്കിയ കണ്ണൂർ സ്വ​ദേശി പിടിയിൽ

മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു

Published on 5th March 2018

ബാർ കോഴ കേസ്: സിബിഐ അന്വേഷിക്കണമെന്ന് വിഎസ് 

പാറ്റൂർ ഭൂമി, മൈക്രോ ഫിനാൻസ് കേസുകളിലും സി.ബി.ഐ അന്വേഷണം വേണമെന്ന് വിഎസ് 

Published on 5th March 2018

മുന്നണി വിപുലീകരണം ഉടന്‍, ആരോടും അയിത്തം ഇല്ലെന്ന് വൈക്കം വിശ്വന്‍

കേരള കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് അനുകൂല സൂചന നല്‍കി മുന്നണി വിപുലീകരണം ഉടനെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

Published on 5th March 2018

നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനം നല്‍കാനാവില്ല ; കോടതിയെ സമീപിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

നഴ്‌സുമാരുടെ ശമ്പള കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ആശുപത്രി മാനേജ്‌മെന്റുകള്‍

Published on 5th March 2018

വീണ്ടും ഒരു ആദിവാസി യുവാവിന്റെ ദുരൂഹ മരണം? ; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

 ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കരിമ്പാകോളനിയിലെ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. 

Published on 5th March 2018
BJP_-

'കേരളത്തിലെ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ത്രിപുരയില്‍ പോകാന്‍ എന്തു കൊണ്ടു തോന്നിയില്ല'

സിപിഎമ്മിനെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നു തുടച്ചു നീക്കാനുള്ള അവസരമാക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ കച്ചകെട്ടി നില്‍ക്കുന്നതു കേരളത്തിലെ മുഖ്യമന്ത്രി അറിയാത്തതാണോ

Published on 5th March 2018
twenty_20

ട്വന്റി 20യെ പ്രശംസിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍, ഡല്‍ഹി ഇതു മാതൃകയാക്കുമെന്ന് സോമനാഥ് ഭാരതി

ട്വന്റി 20യെ പ്രശംസിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍, ഡല്‍ഹി ഇതു മാതൃകയാക്കുമെന്ന് സോമനാഥ് ഭാരതി

Published on 5th March 2018
kohli56

തീരുമാനങ്ങള്‍ മുഴുവന്‍ കോഹ് ലിയുടേതാണ്, എനിക്കതില്‍ പരാതിയില്ല; ടെസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് രഹാനെ

കോഹ് ലിയുമായി 41 റണ്‍സിന്റേയും, ബുവിയുമായി 33 റണ്‍സിന്റേയും കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ 63 റണ്‍സ് ജയത്തില്‍ നിര്‍ണായക ഘടകമായി രഹാനെ

Published on 5th March 2018
km_mani

കോടതി നടപടി പൂര്‍ത്തിയാകട്ടെ; ഗൂഡാലോചനക്കാരെ തുറന്നുകാട്ടുമെന്ന് കെഎം മാണി

ബാര്‍ കോഴ കേസില്‍ തനിക്കെതിരെ ഗൂഡാലോചന നടന്നെന്ന് കെഎം മാണി. കോടതി നടപടി പൂര്‍ത്തിയായല്‍ ഗൂഢാലോചനക്കാരെ തുറന്നുകാട്ടുമെന്നും മാണി

Published on 5th March 2018
priya_oscar

ഓസ്‌കര്‍ വേദിയിലും പ്രിയയുടെ പുരികം ചുളിക്കല്‍, സംഗതി പക്ഷേ പാളി

ഓസ്‌കര്‍ വേദിയിലും പ്രിയയുടെ പുരികം ചുളിക്കല്‍, സംഗതി പക്ഷേ പാളി

Published on 5th March 2018

"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്" ഉടനൊന്നും നടക്കില്ല ; മോദിയുടെ ആശയം തള്ളി ബിജെപി മുഖ്യമന്ത്രി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാകാത്തതാണ് ഈ ആശയം നടപ്പാക്കുന്നതിനുള്ള പ്രധാന തടസ്സമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍

Published on 5th March 2018

പാര്‍ലമെന്റില്‍ മയില്‍പ്പീലിവെച്ച് ഓടക്കുഴലൂതി, കൃഷ്ണവേഷം കെട്ടി എംപിയുടെ വിചിത്രസമരം

ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ചിറ്റൂര്‍ എംപിയുടെ വിചിത്ര സമരം

Published on 5th March 2018

Search results 57990 - 58005 of 75055