• Search results for bsp
Image Title
pak-champions-trophy

പാക്കിസ്ഥാന്റെ ഫൈനല്‍ പ്രവേശം ഒത്തുകളിയെ തുടര്‍ന്നെന്ന് പാക് മുന്‍നായകന്‍ അമീര്‍ സൊഹൈല്‍

കളിക്കളത്തിലെ മികവല്ല കളത്തിന് പുറത്തെ ചില ശക്തികളുടെ സഹായമാണ് പാക് വിജയത്തിന് കാരണമായതെന്നാണ് ആരോപണം. പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാക് നായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്

Published on 16th June 2017

ജമ്മു കശ്മീരില്‍ പൊലീസ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം;ആറ് മരണം

അനന്ത്‌നാഗില്‍ ഭീകരര്‍ക്കുനേരെ ഇന്ന് നടന്ന പോലീസ് എന്‍കൗണ്ടറിന് പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് അധികൃതരുടെ നിഗമനം

Published on 16th June 2017
yogi-adityanath-pti

താജ്മഹലല്ല രാമായണവും ഗീതയുമാണ് ഇന്ത്യയുടെ അടയാളങ്ങളെന്ന് യോഗി ആദിത്യനാഥ്

വിദേശരാജ്യങ്ങളിലെ വിശിഷ്ട്യ വ്യക്തികള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായി താജ്മഹല്‍ സമ്മാനമായി നല്‍കാറുണ്ട്. ഇത് അവസാനിപ്പിച്ച് ഗീതയും രാമായാണവും നല്‍കണമെന്നും യോഗി 

Published on 16th June 2017
abdul-kalam_sreedharan

മധ്യവര്‍ഗ രാജഗുരുക്കള്‍ക്കായാണോ നാം സമവായപ്പെടേണ്ടത്?

കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിനു ശ്രമം തുടങ്ങിയപ്പോഴാണ്, അരാഷ്ട്രീയ സമവായത്തിന്റെ അതേ പഴയ ഫോര്‍മുലകള്‍ മുന്നോട്ടുവയ്ക്കപ്പെടുന്നത്. 

Published on 16th June 2017
sreedharan1

കൊച്ചി മെട്രൊയെ സിനിമയിലെടുത്തു, ഇ ശ്രീധരനായി സൂപ്പര്‍ താരം

മെട്രോ മാനും കൊച്ചിയിലെ ഒരു സാധാരണ പെണ്‍കുട്ടിയും തമ്മിലെ അസാധാരണ ബന്ധത്തിന്റെ കഥയാണ് പറയുന്നത് - മോഹന്‍ലാല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെ  സൂപ്പര്‍ താരങ്ങള്‍ ചിത്രവുമായി സഹകരിക്കും

Published on 16th June 2017
mb_rajesh_mp

പാലക്കാട് കോച്ച് ഫാക്ടറി അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് എംബി രാജേഷ് എംപി

80 ല്‍ പാലക്കാടിന് വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി ഇന്ദിരാഗാന്ധി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് കൊണ്ടുപോയ വഞ്ചനയെ ഓര്‍മ്മിപ്പിക്കുന്നു- ഈ വഞ്ചന കേരളത്തിന് പൊറുക്കാനാവില്ല -  ശക്തമായി ചെറുത്തേപറ്റൂ

Published on 16th June 2017
kiran bedi

പുതുച്ചേരിയിലും സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം; കിരണ്‍ബേദിയുടെ അധികാരം കുറയ്ക്കണമെന്ന് നിയമസഭ

പുതുച്ചേരി ലെഫ്റ്റന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ അധികാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി നിയമസഭ പ്രമേയം പാസാക്കി -  സര്‍ക്കാരുമായി ലെഫ്റ്റന്റ് ഗവര്‍ണര്‍ സഹകരിക്കാത്ത  സാഹചര്യത്തിലാണ് പ്രമേയം 

Published on 16th June 2017

പത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കേണ്ട; എന്‍ഡി ടിവി റെയ്ഡിനെതിരെ മുഖപ്രസംഗം എഴുതിയ ന്യൂയോര്‍ക്ക് ടൈംസിനെ വിമര്‍ശിച്ച് സിബിഐ

റെയ്ഡിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി വിശേഷിപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം എഴുതിയിരുന്നു

Published on 16th June 2017
chandyfhf

കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് എത്താനാകില്ല. 

Published on 16th June 2017
petrol

ഇന്നുമുതല്‍ എണ്ണകമ്പനികള്‍ക്ക്‌ അവരുടെ ഇഷ്ടത്തിന് ദിവസേന ഇന്ധനവില മാറ്റാം

ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന മാറ്റം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്

Published on 16th June 2017
bjp-surendran-death-threat

സുരേന്ദ്രന്റെ എംഎല്‍എ മോഹം പൊലിയുന്നു; പരേതര്‍ കോടതിയില്‍ ഹാജരായി

കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് സുരേന്ദ്രന്‍ സമര്‍പ്പിച്ച പരേതരുടെ പട്ടികയിലെ ആറ് പേരില്‍ മൂന്ന് പേരും ഹൈക്കോടതിയില്‍ ഹാജരായി

Published on 16th June 2017
sudhAKARAN

കടകംപിള്ളി സിംഹാസനം മാറ്റിയിട്ട ശൃംഗേരി മഠാധിപതിക്ക് മുന്നില്‍ തൊഴുകൈകളുമായി മന്ത്രിമാര്‍

മുഖ്യമന്ത്രിക്ക് പ്രസാദമായി ഒരു ആപ്പിള്‍ തോമസ് ഐസക്കിന്റെ കൈവശം ശൃംഗേരി മഠാധിപതി കൊടുത്തുവിട്ടിട്ടുമുണ്ട്

Published on 16th June 2017
2ae4a551-1227-4474-9b07-adb9b0fecdfd

സുകുമാരക്കുറുപ്പായി ദുല്‍ഖറെത്തുന്നു; പറഞ്ഞതും അറിഞ്ഞതുമല്ല, പറയാന്‍ പോകുന്നതാണ് കഥ!

ദുരൂഹതകളില്‍ ഇന്നും ഒളിച്ചിരിക്കുന്ന സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാനെത്തുന്നു

Published on 16th June 2017
sreedharan

ഇ ശ്രീധരന്‍ രാഷ്ട്രപതിയാവുമോ? അഭ്യൂഹങ്ങള്‍ പടരുന്നു

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനത്തേക്ക് ഇ ശ്രീധരന്റെ പേരും പരിഗണിക്കുന്നതായാണ് വാര്‍ത്തകള്‍. ബിജെപി നേതൃത്വമോ എന്‍ഡിഎ സഖ്യകക്ഷികളോ ഇതു സ്ഥിരീകരിച്ചിട്ടില്ല

Published on 16th June 2017

Search results 58020 - 58035 of 62423