• Search results for bsp
Image Title

കഴുത്തിൽ കുരുക്കുമായി പ്രസിഡന്റ്, പ്രതിഷേധവുമായി വനിതാ അം​ഗങ്ങൾ, ചാർജ് എടുക്കാനാകാതെ സെക്രട്ടറി ; നാവായിക്കുളം പഞ്ചായത്തിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ

സ്ഥലംമാറിപ്പോയ സെക്രട്ടറി ഷീജാമോൾ വീണ്ടും തിരിച്ചുവന്നതിനെ തുടർന്നാണ് പഞ്ചായത്തിൽ നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്

Published on 27th October 2018

ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ട് ഇന്നേക്ക് 45 വര്‍ഷം

സ്ത്രീകളുമായി ബന്ധപ്പെട്ട് പലതരം കേസുകളും എത്താറുണ്ടെങ്കിലും ഇപ്പോഴും പൂവാലശല്യം തന്നെയാണ് കൂടുതലായി വരുന്ന കേസുകളെന്ന് വനിതാ പോലീസുകാര്‍ പറയുന്നു.

Published on 27th October 2018
SupremeCourt2PTI

ഉപാധിയോടെയുള്ള ഇഷ്ടദാനം റദ്ദാക്കാം : സുപ്രിംകോടതി

ഉപാധികളോടെയാണ് ദാനമെങ്കില്‍, ഉപാധികള്‍ പാലിച്ചാല്‍ മാത്രമാണ് അത് പൂര്‍ണമാകുന്നത്

Published on 27th October 2018

ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കി ഗുരുവായൂര്‍ ദേവസ്വം: ഇത്തവണ സ്ത്രീകള്‍ക്കും വിരിവെക്കാം

ശബരിമലക്ക് മാലയിട്ട് പോകുന്ന യുവതികള്‍ക്ക് ഗുരുവായൂരില്‍ വിരിവെക്കാന്‍ സൗകര്യമൊരുക്കുമെന്ന് ദേവസ്വം അറിയിച്ചു. 

Published on 27th October 2018

രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

പട്ടിമറ്റം കുമ്മനോട് ക്ഷേത്രക്കുളത്തില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.

Published on 27th October 2018

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം

പ്രാദേശികമായി അവധി നല്‍കിയിട്ടുണ്ടെങ്കില്‍ അത് തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

Published on 27th October 2018

നമ്പര്‍ പ്ലേറ്റില്‍ ഇനി അലങ്കാരം വേണ്ട; പിടി വീണാല്‍ പിഴ അയ്യായിരം വരെ

നമ്പര്‍ ചെരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍ പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുകയോ മായുകയോ ചെയ്താലും പിഴ ഈടാക്കും

Published on 27th October 2018

ശബരിമലയിൽ ഇനി ആർഎസ്എസ് വളണ്ടിയർമാർ; പ്രതിരോധിക്കേണ്ടി വന്നാൽ പ്രതിരോധിക്കും

ശബരിമലയിൽ നട തുറക്കുന്ന നവംബർ അഞ്ചിന് പ്രത്യേക സംഘങ്ങളായി വളണ്ടിയർമാരെ എത്തിക്കാൻ ആർഎസ്എസ് അടക്കമുള്ള സംഘങ്ങളുടെ ഉന്നതതല രഹസ്യയോ​ഗത്തിന്റെ തീരുമാനം

Published on 27th October 2018

ആകുന്ന കാലത്ത് പോകണം; വയസ്സാം കാലത്ത് മല കയറാന്‍ ആകുമോ, അപ്പോഴെക്കും ചാകില്ലേ; അമ്മൂമ്മയുടെ വീഡിയോ വൈറല്‍

ആകുന്ന കാലത്ത് പോകണം; വയസ്സാം കാലത്ത് മല കയറാന്‍ ആകുമോ, അപ്പോഴെക്കും ചാകില്ലേ; അമ്മൂമ്മയുടെ വീഡിയോ വൈറല്‍

Published on 27th October 2018
amith_sha

അമിത് ഷാ ഇന്നെത്തും; കണ്ണൂര്‍ നഗരം കാവിമയം; ശബരിമല സമരത്തിന്റെ ഭാവി രൂപം ഇന്നറിയാം

അമിത് ഷാ ഇന്നെത്തും - കണ്ണൂര്‍ നഗരം കാവിമയം - ശബരിമല സമരത്തിന്റെ ഭാവി രൂപം ഇന്നറിയാം

Published on 27th October 2018

ജീവിതത്തില്‍ ഇതുവരെ തൃഷയെ നേരില്‍ കണ്ടിട്ടില്ല; 96 ലെ കുട്ടി ജാനു പറയുന്നു

ജീവിതത്തില്‍ ഇതുവരെ തൃഷയെ നേരില്‍ കണ്ടിട്ടില്ല - അടുത്ത് സംഭവിക്കുമെന്നാണ് പ്രതീക്ഷ
 

Published on 27th October 2018

അച്ഛന്റെ വാട്‌സാപ്പിലെ ആ ഡിജിറ്റല്‍ കുറിപ്പ് നീരജ് മാധവന്‍ കണ്ടു; പിന്നാലെ വന്നു അച്ഛന്റെ മറുപടി

കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് വച്ചുണ്ടായ രസകരമായ ഒരനുഭവം അമ്മയെന്നോട് പറഞ്ഞു, പിറകേ വാട്സാപ്പിൽ അച്ഛന്റെ ഒരു കുറിപ്പും

Published on 27th October 2018
trainjkjljkl

ഇന്ന് റദ്ദാക്കിയത് 11 പാസഞ്ചറുകള്‍; കോട്ടയം വഴി ഇന്നു പകല്‍ ആറ് മണിക്കൂര്‍ തീവണ്ടി ഓടില്ല

കോട്ടയം വഴി സര്‍വീസ് നടത്തുന്ന ട്രയിനുകള്‍ ഒരു മണിക്കൂര്‍ വരെ വൈകും

Published on 27th October 2018

ബിരു​ദധാരികളായ സ്ത്രീകളെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നവർ കരുതിയിരിക്കുക; ​ഗവേഷകരുടെ കണ്ടെത്തൽ ഇവയാണ്

ബിരുദധാരികളായ സ്ത്രീകളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഒന്ന് കരുതി ജീവിക്കുന്നതാണ് നല്ലതെന്നാണ് പഠനം നിര്‍ദേശിക്കുന്നത്

Published on 27th October 2018

Search results 58035 - 58050 of 89876