• Search results for 40
Image Title
rajiv-pratap-rudy759

കണ്ണൂര്‍ സംഘര്‍ഷം; സംസ്ഥാനത്തിന് കഴിയില്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന് രാജീവ് പ്രതാപ് റൂഡി

കണ്ണൂരിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിക്കും - ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട് ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റെതാണ് - സംസ്ഥാന സര്‍ക്കാരിന് അതിന് കഴിയില്ലെങ്കില്‍  ഇടപെടും

Published on 17th May 2017

മുത്തലാഖിനെ നിരാകരിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അവസരമുണ്ടോയെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിനോട് സുപ്രിം കോടതി

മുത്തലാഖ് പാപമാണെന്ന് സമുദായത്തിനകത്ത് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വാദിക്കുന്നു

Published on 17th May 2017

കണ്ണെരിയിക്കുന്ന ഉള്ളിവില; കിലോയ്ക്ക് 130 രൂപ 

സംസ്ഥാനത്തെ ഉള്ളിവില കേട്ടാല്‍ത്തന്നെ ഇനിമുതല്‍ കണ്ണെരിയും

Published on 17th May 2017
muslim-women656

മുത്തലാഖ്;1400 വര്‍ഷമായി തുടരുന്ന വിവാഹമോചനരീതി എങ്ങനെ ഭരണഘടനാവിരുദ്ധമെന്ന് പറയാന്‍ കഴിയുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് 

മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികതയോ നീതിയോ പരിശോധിക്കേണ്ടതില്ലെന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡ്.

Published on 16th May 2017

കെ. പി. നിര്‍മ്മല്‍കുമാറിന്റെ കഥ-നരഹത്യയിലൊതുങ്ങിയോ ശരശയ്യ

പായില്‍ ഒതുങ്ങില്ല സര്‍വ്വവ്യാപിയായ പാഞ്ചാലി. അവളുടെ സവിശേഷ രതിക്കൂട്ടിന്റെ കെണിയില്‍ ഞങ്ങള്‍ വീണു, പിന്നെ എഴുന്നേറ്റില്ല എന്നവള്‍ ഉറപ്പുവരുത്തി

Published on 16th May 2017
594027-kerala-police

കൊലപാതകത്തിന്റെ ചുരുളഴിയുന്നു; റെനീഷിന്‌ ധന്‍രാജുമായുള്ള ആത്മബന്ധം കൊലയ്ക്ക് പ്രേരണയായി

പാര്‍ട്ടി ബന്ധത്തിന് അപ്പുറത്ത് റെനീഷിന് പയ്യന്നൂരില്‍ കൊല്ലപ്പെട്ട ധന്‍രാജുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതാണ് ധന്‍രാജ് വധത്തില്‍ ഉള്‍പ്പെട്ട ബിജുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്‌

Published on 15th May 2017
dc-Cover-mgs5krr02oe2f1a33n5mru30j2-20170514115913

കെജ് രിവാള്‍ തീഹാര്‍ ജയിലിലേക്ക് പോകുന്ന കാലം വിദൂരമല്ല; കെജ് രിവാളിനെതിരെ അഴിമതി ആരോപണങ്ങളുമായി കപില്‍ മിശ്ര

കഴിഞ്ഞ മൂന്ന് വര്‍ഷമായി തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ തെറ്റായ സാമ്പത്തിക വിവരങ്ങളാണ് കെജ് രിവാള്‍ നല്‍കുന്നതെന്നും ആരോപിച്ച കപില്‍ മിശ്ര വാര്‍ത്താ സമ്മേളനത്തിനിടെ കുഴഞ്ഞു വീണു

Published on 14th May 2017
riksha346457

ആംബുലന്‍സ് വിട്ട് നല്‍കിയില്ല; ജലന്ധറില്‍ പിതാവിന്റെ മൃതദേഹം റിക്ഷയിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകളോളം

ആംബുലന്‍സ് വിലിക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് യുവാവ് പിതാവിന്റെ മൃതദേഹം റിക്ഷയിലേറ്റി കിലോമീറ്ററോളം നടന്നു.

Published on 13th May 2017
school-reuters

കുട്ടികളെ, ശനിയാഴ്ചകളില്‍ പുസ്തക സഞ്ചി വേണ്ടെന്ന് യോഗി ആദിത്യനാഥ്

യുപിയില്‍ സര്‍ക്കാര്‍ സ്‌കുളുകളില്‍ ശനിയാഴ്ച കുട്ടികള്‍ പുസ്തസഞ്ചികള്‍ എടുക്കേണ്ടെന്ന് സര്‍ക്കാര്‍ -  കുട്ടികള്‍ കളിച്ചു പഠിക്കട്ടെ - പഠനമില്ലെങ്കില്‍ കുട്ടികള്‍ സ്‌കൂളിലെത്തില്ലെന്ന് അധ്യാപകര്‍

Published on 13th May 2017
1-1ut6786

എഴുന്നേറ്റ് വാടോ അച്ഛാ... ചില്ലുപാലത്തില്‍ പേടിച്ച് വിറച്ചിരിക്കുന്ന അച്ഛനെ പിടിച്ചുവലിക്കുന്ന നാലുവയസുകാരന്റെ വീഡിയോ വൈറലാകുന്നു

ചൈനയിലെ വാന്‍ഷെന്‍ നാഷണല്‍ പാര്‍ക്കിലെ 213 അടി ഉയരമുള്ള ചില്ലു പാലത്തില്‍ വെച്ചാണ് സംഭവം.

Published on 13th May 2017
hulung-beach_650x400_41494591583

ഇന്തോനേഷ്യന്‍ തീരത്ത് അത്ഭുത ജീവി; വെള്ളം ചുവപ്പാക്കുന്നു

മുന്നില്‍ വലിയ പല്ലുകളുടെ തിമിംഗലം ആയിരിക്കാം ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍

Published on 13th May 2017
man-saves-suicidal-woman_650x400_41494645625

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ കഷ്ടപ്പെട്ട് രക്ഷിച്ച് യുവാവ്(വീഡിയോ)

യുവാവ് തക്ക സമയത്ത് യുവതിയുടെ ഡ്രസിന് പിറകില്‍ പിടിച്ച് വലിച്ച് പിന്നിലേക്കിടുകയായിരുന്നു

Published on 13th May 2017
beed-accident7565

പുഴയ്ക്ക് ജന്മം നല്‍കിയ പെണ്‍കരുത്ത്

മൃതിയിലായ ഒരു പുഴയ്ക്ക് പുനര്‍ജന്മം നല്‍കിയ ഒരു നാടും അവിടുത്തെ കൂട്ടായ്മയും. 700 സ്ത്രീകള്‍ ചേര്‍ന്ന് 40 ദിവസം കൊണ്ട് ഒരു പുഴ തിരിച്ചുപിടിച്ചതെങ്ങനെ

Published on 12th May 2017
dc-Cover-60i2qfpf67g8f3ibqt97ufuti3-20170512105831

1000 എലി കെണികള്‍ക്ക് മുകളിലേക്ക് ചാടിയാല്‍ എങ്ങിനെയുണ്ടാകും(വീഡിയോ)

യുവാവ് എലി കെണികള്‍ക്ക് മുകളിലേക്ക് ചാടിയതിന് ശേഷമുള്ള സ്ലോമോഷന്‍ വീഡിയോയാണ് കൗതുകമുണര്‍ത്തുന്നത്

Published on 12th May 2017

Search results 5895 - 5910 of 6211