• Search results for 3
Image Title
ross_taylor

മൂന്ന് ഫോര്‍മാറ്റിലും 100 കളികള്‍ പിന്നിടുന്ന ആദ്യ താരം; ആഘോഷം 100 വൈന്‍ കുപ്പികള്‍ നിരത്തി, സഹായം തേടി ടെയ്‌ലര്‍ 

നേട്ടം ആഘോഷിക്കാന്‍ മുന്‍പില്‍ വെച്ച വൈനുകള്‍ കണ്ട് ടെയ്‌ലര്‍ ചോദിക്കുന്നത് ഇതെല്ലാം ഞാന്‍ ഒറ്റക്ക് എങ്ങനെ തീര്‍ക്കാനാണെന്നാണ്...

Published on 21st February 2020

'ജോലി വേണമെങ്കില്‍ ഒരാളെയെങ്കിലും വന്ധ്യംകരണത്തിന് കൊണ്ടുവരിക' ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ ഉത്തരവ്, വിവാദം

മോശം പ്രകടനം കാഴ്ചവെച്ചവരുടെ പേരുവിവരങ്ങള്‍ കണ്ടെത്താനും അവരുടെ ശമ്പളം പിടിച്ചുവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്

Published on 21st February 2020
Pant-Saha

ശ്രേയാ ഘോഷാലിനെ പുറത്താക്കുന്നതിനായി കാത്തിരിക്കുന്നു; സാഹക്ക് പകരം പന്തിനെ ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഷ ഭോഗ്‌ലെ

'രാജ്യത്തെ വളര്‍ന്നു വരുന്ന എല്ലാ വിക്കറ്റ് കീപ്പര്‍മാരോടും ഞങ്ങള്‍ നിര്‍ദേശിക്കുന്നത് വിക്കറ്റിന് പിന്നില്‍ മികച്ചതാവന്‍ ശ്രമിക്കരുത് എന്നാണ്'

Published on 21st February 2020
love

ടിക് ടോകിലൂടെ പരിചയം, മക്കളുമായി ഒളിച്ചോടിയ യുവതിയും കാമുകനും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയില്‍

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുള്ള ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ദംഗലില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇവര്‍

Published on 21st February 2020

പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച യുവതിയുടെ വീട് അടിച്ചു തകർത്തു ; അമൂല്യക്കെതിരെ രാജ്യദ്രോഹക്കുറ്റം, സംഘാടകർക്ക് നോട്ടീസ്

പൗരത്വ നിയമത്തിനെതിരെ ഒവൈസി പങ്കെടുത്ത പരിപാടിയിലാണ് യുവതി പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത്

Published on 21st February 2020
cycle

'രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്'; ഈ അപകട വീഡിയോ കാണു; എന്നിട്ട് ഇക്കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കു

അമിത വേഗതയും അശ്രദ്ധയും അക്ഷമയും അപകടങ്ങൾക്ക് പലപ്പോഴും കാരണമാകുന്നു

Published on 21st February 2020
pregyan_oja

ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ വിരമിച്ചു; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും തുടരില്ല

16 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമാവുന്നത്. 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും 6 ട്വന്റി20യും ഓജ ഇന്ത്യക്ക് വേണ്ടി കളിച്ചു

Published on 21st February 2020

40 രൂപയ്ക്ക് ബിയര്‍, വൈനിനും വില കുറച്ചു, ബാറുകള്‍ ഇനി രാത്രി ഒരുമണി വരെ ; ഹരിയാനയില്‍ പുതിയ മദ്യനയം

മദ്യം വിളമ്പുന്ന ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും ലൈസന്‍സ് ഫീസില്‍ ഇളവുവരുത്തി

Published on 21st February 2020
pakistan12

'ഇസ്ലാം വിരുദ്ധം, അടുക്കളയിലേക്ക് പോകു';  ലോകകപ്പ് ആവേശത്തില്‍ ഡാന്‍സുമായെത്തിയ പാക് ടീമിനെതിരെ അധിക്ഷേപം 

ഇത് കഴിവില്ല, ഇസ്ലാം വിരുദ്ധമാണെന്ന് പറഞ്ഞ് ഒരു വിഭാഗം എത്തുമ്പോള്‍, ടീം അംഗങ്ങളെ പിന്തുണച്ചും കമന്റുകള്‍ ഉയരുന്നുണ്ട്

Published on 21st February 2020
pattam

'മത'മില്ലെങ്കിൽ പ്രവേശനമില്ല; മകന് സീറ്റ് നിഷേധിച്ചതായി രക്ഷിതാക്കൾ; സ്കൂളിനെതിരെ പരാതി

മകന് മതമില്ലെന്ന് രേഖപ്പെടുത്തിയതിന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കളുടെ പരാതി

Published on 21st February 2020

'എന്നെ ആകർഷിച്ച രണ്ട് സ്ത്രീകൾ ഇവരാണ് ; അതിലൊരാൾ സൂപ്പർതാരത്തിന്റെ ഭാര്യയും' ; മനസ്സ് തുറന്ന് പൃഥ്വിരാജ്

തന്നെ ആകർഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് മനസ് തുറന്ന് തുറക്കുകയാണ് പ്രഥ്വിരാജ്

Published on 21st February 2020
bradman_color_footage

ബ്രാഡ്മാന്‍ കളിക്കുന്നതിന്റെ ഒരേയൊരു കളര്‍ ഫൂട്ടേജ്, 71 വര്‍ഷത്തിന് ശേഷം പുറത്തുവിട്ട് ഓസ്‌ട്രേലിയ

ബ്രാഡ്മാന്റെ കളര്‍ഫുള്‍ ഇന്നിങ്‌സുകളില്‍ ഒന്നിന്റെ കളര്‍ഫുള്‍ ഫീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്

Published on 21st February 2020

'എന്തൊരു സുന്ദരിയാണ് അമ്മ..., പണ്ടു പണ്ടൊരു പ്രണയകാലത്ത്...' ; മല്ലികയുടെയും സുകുമാരന്റെയും അപൂർവ ചിത്രം പങ്കുവെച്ച് മക്കൾ

ഏറെ നാളത്തെ പ്രണയത്തിനു ശേഷം 1978 ഒക്ടോബര്‍ 17നാണ് മല്ലികയും സുകുമാരനും വിവാഹിതരാകുന്നത്

Published on 21st February 2020
trump_parasite

കൊറിയക്കാര്‍ ഉണ്ടാക്കുന്ന പ്രശ്‌നമൊന്നും പോരാഞ്ഞിട്ടാണോ? പാരസൈറ്റിന് ഓസ്‌കര്‍ നല്‍കിയതിനെതിരെ ട്രംപ്

കൊറിയക്കാര്‍ ഉണ്ടാക്കുന്ന പ്രശ്‌നമൊന്നും പോരാഞ്ഞിട്ടാണോ? പാരസൈറ്റിന് ഓസ്‌കര്‍ നല്‍കിയതിനെതിരെ ട്രംപ്

Published on 21st February 2020
aan

‘അവർ താഴെ വീണുകിടന്നു പിടയുന്നതാണ് അവസാനം കണ്ട കാഴ്ച‘- അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ ആൻ മേരി പറയുന്നു

തിരുപ്പൂരിലുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ ആൻ മേരിക്ക് മണിക്കൂറുകൾ ശ്വാസം മുട്ടി, ശബ്ദമറ്റു പോയി

Published on 21st February 2020

Search results 60 - 75 of 40234