• Search results for 23
Image Title
fire

നിര്‍ത്തിയിട്ടിരുന്ന ബസില്‍ തീപിടുത്തം; വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു

അതേസമയം ബസിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

Published on 9th November 2019

വീഡിയോ ഷൂട്ടിനിടെ പാമ്പുമായി 'തമാശക്കളി'; പണി കൊടുത്ത് പാമ്പ്, മരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഗായകന്‍

താന്‍ മരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായുളള അടിക്കുറിപ്പോടെ ലില്ലി പമ്പ് തന്നെയാണ് പാമ്പു കടിക്കുന്ന വീഡിയോ ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്

Published on 9th November 2019

മരിച്ചത് ഞാനല്ല; സംവിധായകന്‍ ജോസ് തോമസ് ലൈവില്‍

വാഹനാപകടത്തില്‍ മരിച്ചത് താനല്ലെന്നും നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് ആണെന്നും സംവിധായകന്‍ ജോസ് തോമസ്

Published on 9th November 2019
vk_prasanth

യുവത്വത്തിന്റെ അംഗീകാരം: സമുദായമല്ല ജനപിന്തുണയുടെ മാനദണ്ഡം

തന്റേടത്തോടെ പിന്തുടരാവുന്ന വലിയ സന്ദേശം കൂടിയാണ് പ്രശാന്തിന്റെ വിജയം നല്‍കുന്നത്. സ്ഥാനാര്‍ത്ഥിയുടെ സമുദായമല്ല ജനപിന്തുണയുടെ ഒന്നാമത്തെ മാനദണ്ഡം എന്നതാകുന്നു അത്

Published on 9th November 2019

പെരുന്നയില്‍ പൊലിഞ്ഞ രാഷ്ട്രീയവ്യാമോഹം: എന്‍എസ്എസിന് തിരിച്ചടിയായ ജനവിധി

സംഘടനയ്ക്ക്  രാഷ്ട്രീയമില്ലെന്നും സമദൂരമാണ് സംഘടനയുടെ നിലപാടെന്നും പറയുന്ന സുകുമാരന്‍ നായര്‍ വിലപേശല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് ശരിദൂര സിദ്ധാന്തത്തിലേക്ക് മാറിയത്.

Published on 9th November 2019
HeUAeuNTyn

പരുക്ക‌ുകൾ തിരിച്ചടിച്ചു; ഒഡിഷയോടും വിജയമില്ലാതെ ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ ​ഗോൾരഹിത സമനില

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തങ്ങളുടെ നാലാം പോരാട്ടത്തിൽ ​ഗോൾരഹിത സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്

Published on 8th November 2019
658750-tharoor-modi

'രാജ്യത്തോട് ഒരു ക്ഷമാപണമെങ്കിലും നടത്തു; നിരവധി പേരെ ദ്രോഹിച്ചതല്ലേ, അല്‍പ്പം ആശ്വാസം കിട്ടട്ടെ'- മോദിയെ പരിഹസിച്ച് തരൂര്‍

വിമര്‍ശനവും ഒപ്പം പരിഹാസവും കലര്‍ന്ന കുറിപ്പിലൂടെയാണ് തരൂരിന്റെ പ്രതികരണം

Published on 8th November 2019

'മൃതദേഹം കത്തിച്ച ശേഷം ചാക്കില്‍കെട്ടി കുഴിച്ചുമൂടി'; വസീമും ലിജിയും തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിക്കുകയും, തുടര്‍ന്ന് അവശേഷിച്ച ശരീരം ചാക്കില്‍കെട്ടി കുഴിച്ചുമൂടുകയായിരുന്നെന്നാണ്പൊലീസ് നിഗമനം

Published on 8th November 2019
SANESH_JHINGHAN54

ആരാധകര്‍ക്ക് ആശ്വസിക്കാം, ശസ്ത്രക്രിയ വിജയകരം എന്ന് ജിങ്കന്‍, തിരിച്ചു വരവിനുള്ള ഒരു ഘട്ടം കൂടി പിന്നിട്ടു

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് എതിരായ സൗഹൃദ മത്സരത്തിന് ഇടയിലാണ് ജിങ്കന് പരിക്കേല്‍ക്കുന്നത്

Published on 8th November 2019
MOHANLAL3

സുചിത്രയ്‌ക്കൊപ്പം നാടുചുറ്റി മോഹന്‍ലാല്‍; ന്യൂസിലന്‍ഡ് യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ന്യൂസിലന്‍ഡിലെ മനോഹരങ്ങളായ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്

Published on 8th November 2019
handke

വൈരുദ്ധ്യങ്ങളുടെ അളവുകോല്‍: പീറ്റര്‍ ഹാന്‍ഡ്‌കെയെക്കുറിച്ച്

ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷത്തിനു ശേഷമാണ് ഇത്തവണ സ്വീഡിഷ് അക്കാദമി സാഹിത്യത്തിനുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Published on 8th November 2019
rohit

അടിച്ചുതകർത്ത് രോഹിത്ത്; ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ 1-1ന് ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​നൊ​പ്പ​മെ​ത്തി

Published on 7th November 2019
kasaragod

'ഞാന്‍ വിവാഹം കഴിക്കുന്നത് വിധവയും ഏഴു വയസുകാരിയുടെ അമ്മയുമായ യുവതിയെയാണ്‌'; വിവാഹത്തില്‍ പങ്കെടുത്ത് കാസര്‍കോട് കളക്ടര്‍; കുറിപ്പ്

കാസര്‍ഗോഡ് ജില്ലയില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതോ ഭര്‍ത്താവ് മരിച്ചവരോ ആയ അരലക്ഷത്തോളം സ്ത്രീകളുണ്ട്

Published on 7th November 2019
asokan

മാര്‍ക്സിസം ആധുനികതാവിമര്‍ശവും വ്യവഹാരങ്ങളും: പ്രിയ വര്‍ഗീസ് എഴുതുന്നു

അശോകന്റെ 'ഉത്തമപാകം' എന്ന പുസ്തകത്തെ' മുന്‍നിര്‍ത്തിയുള്ള പഠനം
 

Published on 7th November 2019
offside

ഓഫ്സൈഡ് വീണ്ടും ഓര്‍മ്മയിലെത്തുമ്പോള്‍: ടി സുരേഷ് ബാബു എഴുതുന്നു

വര്‍ഷങ്ങള്‍ക്കു മുന്‍പ് സംവിധായകന്‍ ജാഫര്‍ പനാഹി തന്റെ സിനിമയിലൂടെ ഉയര്‍ത്തിയ പ്രതിഷേധത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നാണ് ഇറാനില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

Published on 7th November 2019

Search results 60 - 75 of 5204