• Search results for 444
Image Title

പെണ്‍കുട്ടികളെ അപമാനിച്ച 'കിളിനക്കോട്ടെ പന്ത്രണ്ടാം നൂറ്റാണ്ടുകാര്‍' അകത്താകും; വിവാഹത്തിനെത്തിയ പെണ്‍കുട്ടികളെ ആക്രമിച്ച ആറുപേര്‍ക്കെതിരെ കേസ്

മലപ്പുറത്ത് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ സദാചാര ആക്രണം നടത്തിയ ആറുപേര്‍ക്ക് എതിരെ വേങ്ങര പൊലീസ് കേസെടുത്തു

Published on 19th December 2018

മാന്ത്രികനായ മെസി @ 50; കഴിഞ്ഞ ഒൻപത് വർഷത്തിനിടെ എട്ട് വർഷവും അത് സംഭവിച്ചു

ഹാട്രിക്ക് ​ഗോളുകൾ നേടുകയും രണ്ട് ​ഗോളിന് വഴിയൊരുക്കിയും അർജന്റീന ഇതിഹാസം ലയണൽ മെസി നിറഞ്ഞാടിയപ്പോൾ സ്പാനിഷ് ലാ ലി​ഗയിൽ ബഴ്സലോണ തകർപ്പൻ ജയം സ്വന്തമാക്കി

Published on 18th December 2018

സോറംതാങ്ക  മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; താന്‍ലൂയിയ ഉപമുഖ്യമന്ത്രി

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

Published on 15th December 2018
car

പുതുവര്‍ഷത്തിലെ വിലവര്‍ദ്ധനയ്ക്ക് മുൻപേ വിലക്കിഴിവുമായി പ്രമുഖ ബ്രാൻഡുകൾ; ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം

പുതിയ മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് ഇതിനോടകം അറിയിച്ച മെഴിസിഡസ്, ബിഎംഡബ്ല്യൂ ബ്രാന്‍ഡുകള്‍ അവരുടെ മുന്‍ മോഡലുകള്‍ക്ക് വലിയ ഡിസ്‌കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്

Published on 10th December 2018
pujara

കുപ്രസിദ്ധിയുടെ ക്രൈംബ്രാഞ്ച്: ഒരു കുപ്രസിദ്ധ പയ്യനെക്കുറിച്ച് 

നിസ്സഹായരും നിരാലംബരും ദരിദ്രരും സ്ഥാപനവല്‍ക്കൃത വിദ്യാസമ്പന്നത ഇല്ലാത്തവരുമായ അധോവര്‍ഗ്ഗം നേരിടുന്ന ഉപരിവര്‍ഗ്ഗ/ഭരണകൂട വേട്ട സിനിമയ്ക്ക് പുതുമയുള്ള വിഷയമല്ല.

Published on 7th December 2018
ashwin071218

അഡ്‌ലെയ്ഡില്‍ അശ്വിന്റെ കളി; രണ്ടാം ദിനം ലീഡ് എടുക്കാന്‍ പണിപ്പെട്ട് ഓസ്‌ട്രേലിയ

ഇഷാന്ത് ശര്‍മ ഒഴികെ മറ്റ് ബൗളര്‍മാര്‍ക്ക്‌ വേണ്ട നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഓസീസിന്റെ മൂന്ന് മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ അശ്വിന്‍ ഡ്രസിങ് റൂമിലേക്ക് മടക്കി

Published on 7th December 2018

വ്യത്യസ്തമായ ലുക്കില്‍ നവാസുദ്ദീന്‍ സിദ്ദിഖി: പേട്ടയിലെ ലുക്ക് കാണാം

സിങ്കാര്‍ സിങ് എന്ന കഥാപാത്രത്തെയാണ് സിദ്ദീഖി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

Published on 6th December 2018
poojara

അവര്‍ വന്ന് പോയപ്പോള്‍ ഒറ്റയ്ക്ക് പൊരുതി പൂജാര; ഇന്ത്യയ്ക്ക് ജീവന്‍ നല്‍കി സെഞ്ചുറിയും

മൂന്നാമനായി ക്രീസിലെത്തിയ പൂജാര ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഉറച്ച് നിന്ന് ഒറ്റയാള്‍ പോരാളിയായി ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി

Published on 6th December 2018

ഇനി ആനയ്ക്കും സ്‌കാനിങ്; രോഗനിര്‍ണയം എളുപ്പമാകുമെന്ന് ഡോക്ടര്‍മാര്‍

മനുഷ്യന് മാത്രമല്ല ആനയ്ക്കും ഇനി രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ സ്‌കാന്‍ ചെയ്യാം. ആനയോളം പോന്ന വലിയ മെഷീന്‍ വേണ്ടി വരുമല്ലോ എന്നോര്‍ത്ത് ടെന്‍ഷനടിക്കണ്ട.

Published on 28th November 2018

പ്രായപൂര്‍ത്തിയായവരാണോ നിങ്ങള്‍; രാജീവ് രവി ചിത്രത്തിലേക്ക് അഭിനേതാക്കളെ വിളിക്കുന്നു

പ്രായപൂര്‍ത്തിയായവരാണോ നിങ്ങള്‍ - രാജീവ് രവി ചിത്രത്തിലേക്ക് അഭിനേതാക്കളെ വിളിക്കുന്നു

Published on 23rd November 2018
agni

ഫ്യൂഗോ വീണ്ടും തീതുപ്പുന്നു, 4000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

200 പേരുടെ മരണത്തിന് ഇടയാക്കിയ അഗ്നിപര്‍വത സ്‌ഫോടനം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം ഗ്വാട്ടിമാലയിലെ ഫ്യുഗോ വീണ്ടും സജീവമാകുന്നു

Published on 20th November 2018

മദ്യം നല്‍കിയില്ല ; എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിദേശ വനിതയുടെ അസഭ്യവര്‍ഷം ( വീഡിയോ )

എയര്‍ ഇന്ത്യയുടെ മുംബൈ-ലണ്ടന്‍ എഐ-131 വിമാനത്തില്‍ നവംബര്‍ 10 നായിരുന്നു സംഭവം

Published on 14th November 2018

എഐവൈഎഫ് ജില്ലാ നേതാവ് ബിജെപിയില്‍; അന്തസ്സില്ലാത്ത പ്രചാരണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി സംഘടന

എഐവൈഎഫ് ജില്ലാ ഭാരവാഹി അഡ്വ. ഷിന്‍സ ജോഷി ബിജെപിയിലേക്കെന്ന വ്യാജപ്രചാരണത്തിനെതിരെ എഐഎസ്എഫ്.

Published on 13th November 2018

സത്യത്തില്‍ നിയാണോ ഡിജിപി, അതോ ആ വത്സന്‍ തില്ലങ്കേരിയോ; ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ചിത്തിര ആട്ടപൂജയ്ക്കായി സന്നിധാനത്തെത്തിയ ഭക്തരെ നിയന്ത്രിക്കുന്ന ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയാണ് ട്രോളന്‍മാര്‍ക്ക് ഇന്ന് ഇരയും പോരാളിയും

Published on 6th November 2018

Search results 60 - 75 of 164