• Search results for ആന
Image Title
k_surendran-k_muraleedharan

'ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല'; ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു, സുരേന്ദ്രനെ വെല്ലുവിളിച്ച് മുരളീധരന്‍

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് എതിരെ ഉന്നിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കെ മുരളീധരന്‍ എംപി

Published on 6th June 2021
covid in india

ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്; സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,429 പേര്‍ രോഗമുക്തി നേടി

Published on 6th June 2021
s

'അഷ്ടമൂര്‍ത്തി'- വി. പ്രവീണ എഴുതിയ കഥ

ജില്ലാ ജനറലാശുപത്രിയിലെ പഴയ ഗൈനക്കോളജി വാര്‍ഡിനപ്പുറം കാശിത്തുമ്പയും കമ്യൂണിസ്റ്റ് പച്ചയും തഴച്ച കുറ്റിക്കാടാണ്. വലിച്ചെറിഞ്ഞ ചാപിള്ളപോലെ അഴുകിത്തുടങ്ങിയ തേക്കിലകള്‍...

Published on 6th June 2021
rajisha_vijayan_photoshoot

മുല്ലപ്പൂ ചൂടി, സെറ്റും മുണ്ടും ഉടുത്ത് രജീഷ വിജയൻ, ചിത്രങ്ങൾ

ചുവന്ന കരയുള്ള സെറ്റുസാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി സ്വർണാഭാരണങ്ങൾ ധരിച്ചു നിൽക്കുന്നതാണ് ചിത്രങ്ങൾ

Published on 6th June 2021
rakshit_shetty_movie

'ഒരാളെ കണ്ടെത്താനുള്ള യാത്രയിലാണവൾ', രക്ഷിത് ഷെട്ടി ചിത്രം '777 ചാർളി' ടീസർ

മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടീസർ സോങ്ങാണ് പുറത്തുവന്നത്

Published on 6th June 2021
Poem written by  Arun Prasad

'ഗൂഗിള്‍ എര്‍ത്ത്'- അരുണ്‍ പ്രസാദ് എഴുതിയ കവിത

കാപ്പി കുടിച്ചുറക്കം വരാഞ്ഞ രാത്രി
ഗൂഗിള്‍ എര്‍ത്തില്‍ നാടൊന്ന് സര്‍ച്ച് ചെയ്തു

Published on 6th June 2021
Mararikkulam police station

ഒരു പൊലീസ് വെടിവെയ്പിന്റെ പുകിലുകള്‍ 

പതിനൊന്നു മണികഴിഞ്ഞപ്പോള്‍ പെട്ടെന്ന് മാരാരിക്കുളത്ത് വലിയ അക്രമവും പ്രശ്‌നങ്ങളുമാണെന്ന് കേട്ടു. പൊലീസ് സ്റ്റേഷനു നേരെ കനത്ത കല്ലേറ് നടക്കുന്നതായി വിവരം കിട്ടി

Published on 6th June 2021
The paths to heaven

സ്വര്‍ഗത്തിലേക്കുള്ള നടപ്പാതകള്‍

ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്ന ആഗ്രയിലെ ചരിത്രസ്മാരകങ്ങളിലൂടെ. പ്രണയത്തിന്റെ കുടീരങ്ങളുടെ വിസ്മയകാഴ്ചകള്‍ ആ കാലത്തിലൂടെയുള്ള സഞ്ചാരം കൂടിയാണ്

Published on 6th June 2021
ksrtc

എസ്എസ്എല്‍സി മൂല്യനിര്‍ണയം; അധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

 സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും

Published on 6th June 2021
Central University of Kerala

സംവാദാത്മക ക്യാമ്പസുകളെ ഭരണകൂടം ഭയക്കുമ്പോള്‍

സംവാദാത്മക ക്യാമ്പസുകളേയും വിമര്‍ശനാത്മക സമീപനത്തിലൂന്നിയുള്ള വിജ്ഞാനോദ്പാദനത്തിനേയും ഭരണകൂടം ഭയക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര സര്‍വ്വകലാശാലയിലെ അദ്ധ്യാപകനെതിരെയുള്ള നടപടി

Published on 6th June 2021
Now the target is Lakshadweep

ഇനി ലക്ഷ്യം ലക്ഷദ്വീപ്; പരിഷ്‌കാരങ്ങള്‍ക്ക് പിറകില്‍ പതിയിരിക്കുന്ന രാഷ്ട്രീയ അജന്‍ഡ

ഈയടുത്തകാലം വരെ ശാന്തമായ സാമൂഹ്യജീവിതവും രാഷ്ട്രീയജീവിതവുമുള്ള ജനതയായിരുന്നു ലക്ഷദ്വീപില്‍ ജീവിച്ചുപോന്നത്

Published on 6th June 2021
What is the environmental policy

ഈ സര്‍ക്കാരിന്റെ പരിസ്ഥിതി നയം എന്ത് ?

ഭരണത്തിന്റേയും ബ്യൂറോക്രസിയുടേയും ഓരോ തലത്തിലുമുള്ള വിലയിരുത്തലുകളും അനുമതികളുമൊക്കെ സാങ്കേതികം മാത്രമായിരുന്നില്ല വ്യത്യസ്ത അഭിപ്രായ രൂപീകരണത്തിനുള്ള സാധ്യത കൂടിയായിരുന്നു

Published on 6th June 2021
kangana_ranaut about post covid

'കട്ടിലിൽ നിന്ന് ഇനി എഴുന്നേൽക്കാനാവില്ലെന്നു തോന്നി, ഞാൻ കരുതിയപോലെ കൊറോണ വെറും ജലദോഷപ്പനിയല്ല'; കങ്കണ (വിഡിയോ)

കോവിഡ് ഭേദമായിട്ടും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടിയതോടെ കോവിഡിനെക്കുറിച്ചുള്ള തന്റെ ചിന്ത തെറ്റായിരുന്നെന്നു താരത്തിന് മനസിലായി

Published on 6th June 2021
Black fungus in INDIA

ദീപാവലിക്ക് പിന്നാലെ ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ്

രാജ്യത്ത് ദീപാവലിക്ക് ശേഷം കൂടുതല്‍ പേര്‍ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

Published on 6th June 2021
covid in kerala

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; 209 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി

Published on 5th June 2021

Search results 60 - 75 of 10836