• Search results for കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
Image Title

ബിഹാറില്‍ ജനഹിതം തേടി കോടീശ്വരന്മാര്‍; ആദ്യഘട്ടത്തില്‍ മല്‍സരിക്കുന്നവരില്‍ 153 കോടിപതികള്‍

ഈ മാസം 28, നവംബര്‍ 3, 10 തീയിതികളിലാണ് ബിഹാര്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്

Published on 20th October 2020

'അവിശുദ്ധ ബന്ധങ്ങളുടെ കഥകള്‍ ഇനിയും പറയാനുണ്ടെന്ന തോന്നല്‍ അവസാനിപ്പിക്കാതെ അയാള്‍ പോയി'

ചില ചോദ്യങ്ങള്‍ ദുബെയുടെ കൊലപാതകം ഉയര്‍ത്തുന്നു. എന്തുകൊണ്ട് ഗുണ്ടാസംഘങ്ങള്‍ യു.പിയില്‍ സജീവമാകുന്നു? എന്തുകൊണ്ട് ക്രിമിനല്‍ സംഘങ്ങള്‍ യു.പി രാഷ്ട്രീയത്തില്‍ സ്ഥാനംപിടിക്കുന്നു?

Published on 2nd August 2020

'മുന്നണി മാറ്റങ്ങള്‍ കേരള കോണ്‍ഗ്രസിന് അധികാര രാഷ്ട്രീയത്തിനുള്ള നീക്കുപോക്കുകള്‍ മാത്രമാണ്'

വിട്ടുവീഴ്ചയും സഹനവുമാണ് മുന്നണിരാഷ്ട്രീയത്തിന്റെ ശാപവും നേട്ടവും. അധികാരം പിടിക്കാനും അത് നിലനിര്‍ത്താനും സഹനങ്ങളും വിട്ടുവീഴ്ചകളും വേണ്ടിവരുമെന്നത് അധികാര രാഷ്ട്രീയത്തില്‍ സാധാരണമാണ്

Published on 12th July 2020

അടിയന്തരാവസ്ഥയിലെ സ്ത്രീകള്‍; സമരങ്ങള്‍

പുരുഷ അധ്യായമായി കേരളത്തില്‍ എഴുതപ്പെട്ട അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ സ്ര്തീകളുടെ ചെറുത്തുനില്പ് നിര്‍ണായകമായിരുന്നു

Published on 23rd June 2017

കോണ്‍ഗ്രസ് പിന്തുണച്ചു ; സിപിഎമ്മിലെ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ രാജ്യസഭയിലേക്ക് 

കൊല്‍ക്കത്ത മുന്‍ മേയറാണ് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ. എതിരില്ലാതെയാണ് ഭട്ടാചാര്യയുടെ വിജയം

Published on 19th March 2020

കെജരിവാളിന് ഹാട്രിക് ; എഎപിക്ക് 57 സീറ്റില്‍ ലീഡ് ; ബിജെപി 13 ല്‍ ഒതുങ്ങി

മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലീഡ് ചെയ്യുകയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ചില്‍ പിന്നിലാണ്

Published on 11th February 2020

പച്ചതൊടാതെ കോണ്‍ഗ്രസ് ;ഒരിടത്തും ലീഡില്ല ; കെജരിവാളും സിസോദിയയും മുന്നില്‍

ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലീഡ് ചെയ്യുകയാണ്

Published on 11th February 2020

കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍  ക്രോസ് വോട്ടിങ് ; സിപിഎമ്മിന് അട്ടിമറി ജയം ; കോണ്‍ഗ്രസ് ഞെട്ടലില്‍

നഗരാസൂത്രണ സ്ഥിരം സമിതി അംഗ തെരഞ്ഞെടുപ്പില്‍ സിപിഎം കൗണ്‍സിലറായ ഒ പി സുനില്‍ ആണ് അട്ടിമറി വിജയം നേടിയത്

Published on 20th December 2019

പോളിങ്ബൂത്തില്‍ ബിജെപി പ്രവര്‍ത്തകരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; വീഡിയോ വൈറല്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോളിങ് ബൂത്തിലേക്ക് പോകാന്‍ ശ്രമിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും തടയുകയായിരുന്നു
 

Published on 30th November 2019

തോറ്റപ്പോള്‍ ആശ്വസിപ്പിക്കാന്‍ വിളിച്ചു, കല്യാണം കഴിച്ചോട്ടെയെന്ന് മറുചോദ്യം ; എംഎല്‍എയുടെ ഭാര്യയുടെ കുറിപ്പ്

മധുരസ്മരണകള്‍ അയവിറക്കി വിപി സജീന്ദ്രന്‍ എംഎല്‍എയുടെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ ലേബി സജീന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published on 25th November 2019
images_(1)

സ്ഥാനാര്‍ത്ഥി ഭക്ഷണവുമായി എത്തും! കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ഫുഡ് ഡെലിവറി ഗേള്‍

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഫുഡ് ഡെലിവറി ഗേളും

Published on 10th November 2019

പൊട്ടി, കാലുവാരലുണ്ടായി ; വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോയി ഡിസിസി പ്രസിഡന്റ്

കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ വ്യക്തമായ ലീഡ് നേടി മുന്നേറ്റം തുടരുകയാണ്

Published on 24th October 2019

കൊട്ടിക്കലാശം; കോന്നിയില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി

കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

Published on 19th October 2019
ramesh_chennithala

വട്ടിയൂര്‍കാവില്‍ കുമ്മനം മാറിയതിന് പിന്നില്‍ ഒരു കാരണമുണ്ട്; യുഡിഎഫ് വിജയത്തിന്റെ സൂചനയെന്ന് ചെന്നിത്തല

കുമ്മനത്തിന്റെ പിന്‍മാറ്റം വട്ടിയൂര്‍കാവില്‍ യുഡിഎഫിന് അനുകൂലമാകുമെന്ന് ചെന്നിത്തല
 

Published on 29th September 2019

Search results 60 - 75 of 301