• Search results for പൊലീസുകാരന്‍
Image Title
rape

ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ചു; പിന്നാലെ ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്തു;  പൊലീസുകാരനെതിരെ പരാതിയുമായി 36കാരി

സൗഹൃദം വളര്‍ന്നതോടെ സുധീര്‍ തന്നെ ഒരു ഹോട്ടല്‍ മുറിയിലെത്തിക്കുകയും അവിടെ വച്ച് പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി

Published on 4th October 2020

വലിയ കാര്യങ്ങള്‍ക്കിടയിലെ 'ചെറിയ' കൊലപാതകം

ഊരും പേരുമറിയാത്ത ഏതോ ഒരു തമിഴന്‍ പയ്യന്‍' കുന്നംകുളത്ത് ഞാന്‍ എ.എസ്.പി ആയി ചാര്‍ജെടുക്കും മുന്‍പേ മനസ്സില്‍ കുടിയേറി

Published on 20th September 2020

മരിച്ചാലും നീതികിട്ടാത്ത മനുഷ്യര്‍

ടൗണിനടുത്ത് പൊലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലെ ഒരു പഴയ ക്വാര്‍ട്ടേഴ്സ് കെട്ടിടം ആയിരുന്നു അക്കാലത്ത് എ.എസ്.പിയുടെ ഓഫീസ്

Published on 18th September 2020

'കീഴ്കാംതൂക്ക്'-  ദേവദാസ് വി.എം എഴുതിയ കഥ

വീടുപണിക്കിടെ ഉടമസ്ഥന്‍ തെന്നിവീണ് കണങ്കാലുളുക്കി രണ്ടാഴ്ച വിശ്രമത്തിലാണെന്നറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് പെയിന്റ് പണിക്കാരന്‍ സത്യനാഥനായിരുന്നു

Published on 13th September 2020

ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ പൊലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Published on 9th September 2020

ബൈക്കിലെത്തിയ പൊലീസുകാരനെ ഇടിച്ചു താഴെയിട്ടു, ഏറെ ദൂരം വലിച്ചിഴച്ചു ; പരാക്രമം സ്‌റ്റേഷന്റെ മുറ്റത്ത്  ( വീഡിയോ) 

പോത്തിന്റെ പരാക്രമത്തില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്കും കേടുപാടു പറ്റി

Published on 1st September 2020
AMBULANCE

ആംബുലന്‍സില്‍ അഞ്ച് കോവിഡ് രോഗികള്‍; യാത്രയ്ക്കിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു;  തുണയായി പൊലീസ് ഡ്രൈവര്‍

കോവിഡ് രോഗികളുമായി വന്ന ആംബുലന്‍സ് ഡ്രൈവര്‍ തളര്‍ന്നുവീണു

Published on 26th August 2020

ലിഫ്റ്റ് വാഗ്ദാനം ചെയ്തു, യൂണിഫോമില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി, കയ്യാങ്കളി; ജിം ഉടമയെ പൊലീസുകാരന്‍ വെടിവെച്ചു കൊന്നു

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയതിനെ ചൊല്ലിയുളള തര്‍ക്കത്തിന് ഒടുവില്‍ ജിം ഉടമയെ പൊലീസുകാരന്‍ വെടിവെച്ച് കൊന്നു

Published on 21st August 2020
covid_marriage

പ്രോട്ടോകോള്‍ ലംഘിച്ച് വിവാഹം; കൊല്ലത്ത് നവവരനും ബന്ധുക്കള്‍ക്കും കോവിഡ്

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍

Published on 16th August 2020

''സാര്‍, ലോക്കപ്പിലായിരുന്ന ആ സ്ത്രീ ബോധമില്ലാതെ കിടക്കുന്നു''

നിയമവ്യവസ്ഥ പുറത്തുപോകുമ്പോള്‍ ആ ഇടം കയ്യേറുന്നത്, അല്ല സ്വാഭാവികമായി കൈവശപ്പെടുത്തുന്നത് പൊലീസ് സംവിധാനത്തിന്റെ ഉപസംസ്‌കാരം ആണ്. അതാകട്ടെ, മനുഷ്യാവകാശങ്ങളെ എത്രത്തോളം മാനിക്കുന്നതാണ്?

Published on 11th August 2020

മദ്യലഹരിയില്‍ 19കാരന്റെ കാര്‍ അമിതവേഗതയില്‍, പട്രോള്‍ വാഹനം വായുവില്‍ 15 അടി ഉയര്‍ന്ന് നിലംപതിച്ചു; പൊലീസുകാരന്‍ മരിച്ചു

മദ്യലഹരിയില്‍ 19കാരന്‍ അമിതവേഗതയില്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഇടിച്ച് പൊലീസുകാരന്‍ മരിച്ചു

Published on 10th August 2020

വിദേശമദ്യവുമായി പോയ ട്രക്ക് മറിഞ്ഞു, കുപ്പികള്‍ പെറുക്കിയെടുത്ത് നാട്ടുകാര്‍ ഓടെടാ ഓട്ടം ( വീഡിയോ) 

20 ലക്ഷം രൂപയോളം വിലമതിക്കുന്ന 200 കാര്‍ട്ടന്‍ മദ്യവുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്

Published on 7th August 2020
Kerala_police_630_630

ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്

ചേവായൂര്‍ സ്വദേശിയായ  പൊലീസുകാരന്‍ കഴിഞ്ഞ കുറച്ച് ദിവസമായി പനി ബാധിച്ചതിനെ തുടര്‍ന്ന് അവധിയിലായിരുന്നു

Published on 2nd August 2020

മീശ; വടക്കന്‍ കുട്ടനാടിന്റെ ഭാവനയും ചരിത്രവും

വടക്കന്‍ കുട്ടനാടിന്റെ കഥകള്‍ പറയുന്നതിനൊപ്പം ജലജീവികളുടേയും പക്ഷികളുടേയും ഇഴജന്തുക്കളുടേയും പറവകളുടേയും സസ്യജാലങ്ങളുടേയും  ആടിത്തിമിര്‍ക്കല്‍ എസ്. ഹരീഷിന്റെ നോവല്‍ മീശ അനുഭവിപ്പിക്കുന്നു

Published on 2nd August 2020

ഒറ്റരാത്രി കൊണ്ട് നഷ്ടമായത് വില കൂടിയ ചെടിച്ചട്ടി, മോഷ്ടിച്ചവരെ സിസിടിവിയില്‍ കണ്ട വീട്ടുകാര്‍ ഞെട്ടി; വനിതാ എസ്‌ഐയും പൊലീസുകാരനും!

ഒറ്റരാത്രി കൊണ്ട് കാണാതായ വില കൂടിയ ചെടി കണ്ടെത്താന്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി

Published on 28th July 2020

Search results 60 - 75 of 331