• Search results for സന്ന്യാസി
Image Title

''ഒരു യാത്രയെ അളക്കേണ്ടത് മൈലുകള്‍ കൊണ്ടല്ല, സുഹൃത്തുക്കളെക്കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു''

ഡല്‍ഹിയില്‍നിന്നും ബാഗ്ഡോഗ്രയിലേക്കുള്ള ആകാശയാത്രയില്‍ ഇടതുവശത്തേക്കു നോക്കിയാല്‍ ഹിമാലയനിരകള്‍ കാണാം.

Published on 17th February 2019

വെള്ളിമാമല തേടിയൊരുനാള്‍...: കൈലാസയാത്രയുടെ അനുഭവങ്ങളിലൂടെ

സൂര്യോദയം കാണാന്‍ എല്ലാവരും ഒരുങ്ങുന്നു. വെള്ളം കിട്ടാനില്ല. ഫ്‌ലാസ്‌കിലെ വെള്ളത്തില്‍ മുഖം കഴുകി എത്തിയപ്പോഴേക്കും സൂര്യോദയമായിക്കഴിഞ്ഞു.

Published on 8th February 2019

എന്‍ജിനിയര്‍മാര്‍ മുതല്‍ മാനേജ്‌മെന്റ് ബിരുദധാരികള്‍ വരെ; പതിനായിരം പേര്‍ കുംഭമേളയില്‍ സന്യാസത്തിന് ഒരുങ്ങുന്നു, റിപ്പോര്‍ട്ട് 

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ മാനേജ്‌മെന്റ്, എന്‍ജിനിയറിങ് ബിരുദധാരികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ 10,000 പേര്‍ നാഗ സന്യാസിമാരായി മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Published on 4th February 2019

''ഏക-മാന മനുഷ്യന്റെ മഹാതിരസ്‌കാരങ്ങള്‍'': കെ അരവിന്ദാക്ഷന്‍ എഴുതുന്നു

ഒരിക്കല്‍, അതിന്റെ ഉച്ചിയില്‍ കാക്കകളുടെ ശബ്ദമുയരുന്നത് കേട്ട് ഞാന്‍ ഓടിയെത്തി. ഒരു മൂങ്ങയെ കാക്കകള്‍ കൊത്തിയോടിക്കുവാനുള്ള ശ്രമത്തിലാണ്. അതിന്റെ കണ്ണുകള്‍ എന്നെ നോക്കി. കണ്ണടച്ചു.

Published on 4th February 2019
DAI

ഇടനിലക്കാരായി നിന്ന് വൻ തട്ടിപ്പ്; 27 കോടിയുടെ വജ്രം തട്ടിയ ഏഴം​ഗ സംഘം പിടിയിൽ

27 കോടിയുടെ വജ്രങ്ങള്‍ തട്ടിയെടുത്ത ഏഴംഗ സംഘം അറസ്റ്റില്‍. മുംബൈയിലെ 25ഓളം വജ്ര വ്യാപരികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള പൊലീസ് അന്വേഷത്തിനൊടുവിലാണ് സംഘം വലയിലായത്

Published on 1st February 2019

രാമനും കൃഷ്ണനും പുകവലിച്ചിരുന്നില്ല; പിന്നെ നമ്മളെന്തിന് ?; പുകവലി ഉപേക്ഷിക്കാൻ സന്യാസിമാരോട് ബാബ രാംദേവ്

വീട്, അച്ഛനമ്മമാർ, ബന്ധുക്കൾ ഉള്‍പ്പെടെ എല്ലാം ഉപേക്ഷിച്ച് സന്ന്യാസജീവിതം സ്വീകരിച്ചവരാണ് നമ്മൾ. പുകവലി കൂടി ഉപേക്ഷിക്കാന്‍ നമുക്കാവണം

Published on 31st January 2019
ayodhya_1_0

രാമക്ഷേത്രത്തിന് അടുത്തമാസം തറക്കല്ലിടും ; സുപ്രിം കോടതി വിധിക്ക് കാത്തുനില്‍ക്കില്ലെന്ന് സ്വാമി സ്വരൂപാനന്ദ

ഫെബ്രുവരി 21 ന് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് കുംഭമേളയ്ക്കിടെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

Published on 30th January 2019

ഭാരതരത്‌നത്തിന് എന്തുകൊണ്ട് സന്യാസിമാരെ പരിഗണിച്ചില്ല; കേന്ദ്രസര്‍ക്കാരിനോട് രാംദേവ്

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന അടുത്ത വര്‍ഷം മുതല്‍ സന്ന്യാസികള്‍ക്കും നല്‍കണമെന്ന് ബാബ രാംദേവ്

Published on 27th January 2019

എല്ലാവര്‍ഷവും ദീപാവലിക്ക് അഞ്ചുദിവസം കാട്ടില്‍ കഴിയും, ഒറ്റയ്ക്ക്; മോദി 

അഞ്ചു ദിവസത്തേക്കുള്ള ഭക്ഷണം കൈയിലെടുത്താണു പോകാറെന്ന് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ സോഷ്യല്‍മീഡിയ പേജിന് അനുവദിച്ച അഭിമുഖത്തില്‍ മോദി പറയുന്നു

Published on 23rd January 2019
vt-balramsdfcsdv

ഭരണഘടനയെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്; സാമ്പത്തിക സംവരണത്തില്‍ കോണ്‍ഗ്രസ് നിലപാടു തള്ളി വിടി ബല്‍റാം

ഭരണഘടനയെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്; സാമ്പത്തിക സംവരണത്തില്‍ കോണ്‍ഗ്രസ് നിലപാടു തള്ളി വിടി ബല്‍റാം

Published on 9th January 2019

നഷ്ടഗാനങ്ങള്‍; എങ്കിലും ഇഷ്ടഗാനങ്ങള്‍: ഗായകരുടെ വേദനയും നിരാശയും, രവിമേനോന്‍ എഴുതുന്നു

പ്രണയം പാപമല്ല എന്നെഴുതിയ  കടും ചുവപ്പ് ടീഷര്‍ട്ട്. അതിനു മുകളില്‍ കൗബോയ് സ്റ്റൈല്‍  ഡെനിം ജാക്കറ്റ്. തലയില്‍ ചാരനിറമുള്ള കമ്പിളിരോമത്തൊപ്പി.  

Published on 4th January 2019

വാരികകള്‍ ഈ എഴുത്തുകാരന്റെ നോവലുകള്‍ക്കു വേണ്ടി കാത്തിരുന്ന കാലം; ചെമ്പില്‍ ജോണിനെ ഓര്‍ക്കുമ്പോള്‍

കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് റോഡുമാര്‍ഗ്ഗം സഞ്ചരിച്ചുപോകുന്ന വഴി വൈക്കം കഴിഞ്ഞുള്ള ഒരു സ്ഥലത്തിന്റെ പേര് ചെമ്പ് എന്നാണ്.

Published on 28th December 2018

രാമകഥ കേള്‍ക്കാന്‍ കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികള്‍; അയോധ്യയെ അപമാനിച്ചെന്ന് പറഞ്ഞ് പ്രതിഷേധം

പ്രശസ്ത രാമകഥ ആചാര്യന്‍ മുരാരി ബാപ്പുവിന്റെ പ്രഭാഷണം കേള്‍ക്കാന്‍ മുംബൈയില്‍ നിന്ന് ലൈംഗിക തൊഴിലാളികള്‍ എത്തിയതിനെ തുടര്‍ന്ന് അയോധ്യയില്‍ പ്രതിഷേധം

Published on 25th December 2018

കഞ്ചാവ് വലിച്ച് സന്ന്യാസി വേഷത്തിൽ ഹൻസിക; മത വികാരം വ്രണപ്പെടുത്തിയെന്ന് കേസ്

ഹിന്ദു മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതിയിൽ നടി ഹൻസികയുടെ പേരിൽ പൊലീസ് കേസെടുത്തു

Published on 22nd December 2018

ഇന്ത്യാ പസില്‍: പ്രമോദ് രാമന്‍ എഴുതിയ കഥ

ഈ രാജസ്ഥാനിത് എവിടെപ്പോയി കിടക്കുവാണ്? കുറേ നാളുകള്‍ക്ക് മുന്‍പൊരിക്കല്‍ കുഞ്ഞുവിന് അരിശം വന്നു. അവന്‍ ഇന്ത്യയെ ഒറ്റത്തട്ടിന് പല കഷണമാക്കി.

Published on 7th December 2018

Search results 60 - 75 of 104