Advanced Search
Please provide search keyword(s)- Search results for 12
Image | Title | |
---|---|---|
'സൗത്തിയേക്കാള്‍ വേഗം കൂടുതലാണല്ലേ?' ബെയര്‍സ്റ്റോയെ സ്ലെഡ്ജ് ചെയ്ത് കോഹ്ലിന്യൂസിലന്ഡ് പേസര്‍ ടിം സൗത്തിയുടെ പേര് പറഞ്ഞാണ് ബെയര്‍സ്റ്റോയെ കോഹ്ലി സ്ലെഡ്ജ് ചെയ്തത് | ||
ചങ്ങല ടോപ്പാക്കി, പിന്നെ സംഭവിച്ചത് ഇത്! തുറന്നു പറഞ്ഞ് ഉർഫി ജാവേദ്ചങ്ങല കൊണ്ട് ഒരുക്കിയ ബാക്ലസ് ടോപ്പ് ധരിച്ചുള്ള ഉർഫിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു | ||
![]() | സിനിമ കഴിഞ്ഞെത്തിയപ്പോൾ ഭാര്യ ഭക്ഷണമുണ്ടാക്കിയില്ല; 31കാരിയെ കൊന്ന് സ്യൂട്ട്കേസിലാക്കി കുളത്തിലെറിഞ്ഞു, ഭർത്താവ് പിടിയിൽപെട്ടിക്കുള്ളിൽ അഴുകിയനിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി | |
വിക്കിയെ നെഞ്ചോടു ചേര്‍ത്ത് നയന്‍സ്, പ്രണയം നിറച്ച് നവമിഥുനങ്ങള്‍; ഏറ്റെടുത്ത് ആരാധകര്നിരവധി പേരാണ് മനോഹര ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത് | ||
സ്ത്രീത്വത്തെ അപമാനിച്ച് വിഡിയോ; യൂട്യൂബർ സൂരജ് പാലാക്കാരനെതിരേ കേസെടുത്തു, ഒളിവിൽകേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി | ||
'പിണറായി വിജയന്റെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത് ഫാരിസ് അബുബക്കര്‍; വീണയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം': പി സി ജോര്ജ്മുഖ്യമന്ത്രി പിണറായി വിജയന് കള്ളക്കേസില്‍ കുടുക്കി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പീഡനക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പി സി ജോര്‍ജ് | ||
![]() | ചമ്രവട്ടം പാലത്തിൽ ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുനൗഫല് ഓടിച്ചിരുന്ന ഓട്ടോ ഇടതു വശത്തെ നടപ്പാതയില്‍ തട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചത് | |
'ഇതാര് യുവിയോ അതോ ബുമ്രയോ! പഴയ ശീലങ്ങള്‍ മറക്കാത്ത ബ്രോഡ്'ഇതാര് യുവിയോ അതോ ബുമ്രയോ എന്നായിരുന്നു ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ ആശ്ചര്യത്തോടെയുള്ള ചോദ്യം | ||
ഉദയ്പുർ കൊലപാതകം; കോടതി പരിസരത്ത് പ്രതികൾക്ക് നേരെ ആക്രോശിച്ച് ജനക്കൂട്ടം; വളഞ്ഞിട്ട് ആക്രമിച്ചു (വീഡിയോ)പാകിസ്ഥാന് മൂര്‍ദാബാദ്, കനയ്യ ലാലിന്റെ കൊലപാതകികള്‍ക്ക് വധ ശിക്ഷ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ജനക്കൂട്ടം മുഴക്കി | ||
'ഗൂഢാലോചന ഇല്ല, എട്ട് വർഷമായി പിസി ജോർജിനെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്'- പരാതിക്കാരിപിസി ജോർജിന്റെ അറസ്റ്റിന് പിന്നാലെ, പരാതിയുടെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പിസി ജോർജിനെ കുടുക്കുകയാണെന്നും ആരോപണങ്ങളുയർന്നിരുന്നു | ||
കൃത്യമായി നികുതിയടച്ചു; ആശീർവാദ് സിനിമാസിനെ തേടി അംഗീകാരംകൃത്യമായി നികുതിയടച്ചതിനാണ് അംഗീകാരം | ||
ലാത്തിച്ചാര്‍ജ്ജെങ്കില്‍ ലാത്തിച്ചാര്‍ജ്ജ്, വെടിവെയ്പെങ്കില്‍ വെടിവെയ്പ്ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നതിന്റെ വിപരീതം ആയിരുന്നു എന്റെ പത്തനംതിട്ട അനുഭവങ്ങള്‍ | ||
'മൂന്നു പ്രാവശ്യം വിവാഹത്തിനൊരുങ്ങി, എന്നെയും മക്കളേയും ദൈവം രക്ഷിച്ചു'; സുസ്മിത സെന്‍'എന്റെ ജീവിതത്തിലേക്ക് വരുന്ന പുരുഷന്മാരെയെല്ലാം അവര്‍ നിറഞ്ഞ മനസോടെ സ്വീകരിച്ചു, ഒരിക്കലും മോശം മുഖം കാണിച്ചില്ല' | ||
![]() | വിദേശ ഫണ്ട്, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന; മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ വകുപ്പുകള്തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തത് | |
'ഞാൻ ഏറെ ദുഃഖിതയാണ്, ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്'; മീന'ഈ സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാ മാധ്യമങ്ങളോടും ആത്മാർഥമായി അഭ്യർഥിക്കുന്നു' |
Search results 60 - 75 of 24006