• Search results for 20
Image Title
pinarayi

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ചത് 32,01,71,627 രൂപ; എംഎം മണി 20 കോടിയുടെ ചെക്ക് കൈമാറി

ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാനുള്ള നിര്‍ദേശത്തെ ഐഎന്‍ടിയുസി സ്വാഗതം ചെയ്തതായും മുഖ്യമന്ത്രി

Published on 2nd April 2020

തബ്‌‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത യുവതിക്കും ​ഗർഭിണിയായ 26കാരിക്കും കോവിഡ്

തബ്‌‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത യുവതിക്കും ​ഗർഭിണിയായ 26കാരിക്കും കോവിഡ്

Published on 2nd April 2020

ഏഴ് ജില്ലകള്‍ തീവ്രബാധിത പ്രദേശങ്ങള്‍; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളാണ് തീവ്രബാധിത വിഭാഗത്തില്‍പ്പെട്ടത്

Published on 2nd April 2020

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്‌ 21 പേര്‍ക്ക്; എട്ടുപേര്‍ കാസര്‍കോട്; 256 പേര്‍ ചികിത്സയില്‍

സംസ്ഥാനത്ത് ഇന്ന് 21പര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചു

Published on 2nd April 2020
modi

പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം നാളെ രാവിലെ ഒന്‍പത് മണിക്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ ജനങ്ങള്‍ക്കായി സന്ദേശം നല്‍കും.

Published on 2nd April 2020
Virat-Kohli-and-MS-Dhoni

കോഹ്‌ലിയെ ടീമിലെടുക്കാതെ മാറ്റി നിര്‍ത്തിയ നാളുകള്‍ , ബദ്രിനാഥിന്‌ വേണ്ടി ധോനിയും ശ്രീനിവാസനും നടത്തിയ ചരടു വലികള്‍; ഇത്‌ കോഹ്‌ ലിക്ക്‌ തിരിച്ചടിക്കാനുള്ള സമയം?  

കോഹ്‌ ലിയുടെ പേര്‌ സെലക്ഷന്‌ വേണ്ടി താന്‍ മുന്‍പോട്ട്‌ വെച്ചതായി അന്ന്‌ ചീഫ്‌ സെലക്ടറായിരുന്ന വെങ്‌സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്‌

Published on 2nd April 2020

ഗ്രാമത്തിലേക്ക് കടക്കരുതെന്ന് മുന്നറിയിപ്പ്; വയോധികന്‍ പുഴക്കരയിലെ തോണിയില്‍ ക്വാറന്റൈനില്‍!

ഗ്രാമത്തിലേക്ക് കടക്കരുതെന്ന് മുന്നറിയിപ്പ്; വയോധികന്‍ പുഴക്കരയിലെ തോണിയില്‍ ക്വാറന്റൈനില്‍!

Published on 2nd April 2020
sushmitha_sen

കാമുകനൊപ്പം സുസ്മിതയുടെ യോ​ഗ, ടൂ ഹോട്ടെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

ലോക്ക്ഡൗൺ സ്പെഷ്യൽ ചിത്രങ്ങൾ പോസ്റ്റ് ചെയിതിരിക്കുകയാണ് താരം

Published on 2nd April 2020

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി 3 മാസത്തേയ്ക്ക് കൂടി നീട്ടി

കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നീട്ടാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ

Published on 2nd April 2020
Ben-Stokes

'നിങ്ങളുടെ ആദ്യത്തെ കുഞ്ഞ്‌ കാന്‍സര്‍ വന്ന്‌ മരിക്കട്ടെ', അസഭ്യ സന്ദേശങ്ങള്‍ പുറത്തുവിട്ട്‌ ബെന്‍ സ്റ്റോക്ക്‌സ്‌

നിങ്ങള്‍ക്ക്‌ ജനിക്കുന്ന ആദ്യ കുട്ടിക്ക്‌ കാന്‍സര്‍ ആവട്ടെ എന്ന്‌ പറഞ്ഞുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ്‌ സ്‌റ്റോക്ക്‌സ്‌ ഷെയര്‍ ചെയ്യുന്നത്‌

Published on 2nd April 2020
Sandeep-Ranade

എആർ റഹ്മാന്റെ  മനം കവർന്ന കൊറോണ ​ഗാനം; 'നാ കൊറോണ കരോ' വൈറൽ

പൂന സ്വദേശിയായ ക്ലാസിക്കൽ ഖയാൽ ​ഗായകനായ സന്ദീപ് രണാഡെയുടെ ​ഗാനമാണ് എആർ റ​ഹ്മാന്റെ പോലും മനസ് കീഴടക്കിയിരിക്കുന്നത്

Published on 2nd April 2020

യോ​ഗി ആദിത്യനാഥിനെതിരെ തെറ്റായ വാർത്ത നൽകിയെന്ന് ആരോപണം; മാധ്യമ പ്രവർത്തകനെതിരെ കേസ്

യോ​ഗി ആദിത്യനാഥിനെതിരെ തെറ്റായ വാർത്ത നൽകിയെന്ന് ആരോപണം; മാധ്യമ പ്രവർത്തകനെതിരെ കേസ്

Published on 2nd April 2020

കര്‍ണാടക അതിര്‍ത്തി തുറക്കില്ല; മലയാളികളെ ചികിത്സിക്കാന്‍ കാസര്‍കോട്ട് ആശുപത്രി പണിയണം; പിണറായിയോട് ബിജെപി അധ്യക്ഷന്‍

സേവ് കര്‍ണാടക ഫ്രം പിണറായി എന്ന ഹാഷ് ടാഗിലാണ് നളിന്‍കുമാറിന്റെ ട്വീറ്റ്

Published on 2nd April 2020

'ലോക്ക്ഡൗണ്‍ ഏപ്രില്‍ 15 ന് അവസാനിക്കും'; ട്വീറ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി 

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 15 ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായുളള ട്വീറ്റ് പിന്‍വലിച്ച് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു

Published on 2nd April 2020

പുതുശ്ശേരി രാമചന്ദ്രന്‍- നവോത്ഥാനത്തിന്റെ കാവ്യസഞ്ചാരം

ഒരു നാട്ടിന്‍പുറത്തുകാരന്റെ നന്മയും സ്‌നേഹസൗന്ദര്യവുമാണ് പുതുശ്ശേരി അവസാനം വരെ സൂക്ഷിച്ചത്. ജീവചരിത്രത്തിന്റെ ഏത് അദ്ധ്യായത്തിലും അത് നമുക്ക് കാണാന്‍ കഴിയും

Published on 2nd April 2020

Search results 60 - 75 of 29868