• Search results for 40
Image Title
Sveti-Jovan-Kaneo-church-Ohrid-new

മാസിഡോണിയയിലെ കാവ്യസായാഹ്നങ്ങള്‍: സച്ചിദാനന്ദന്‍ എഴുതുന്നു

യൂഗോസ്ലാവിയാ അനേകം പണിമുടക്കുകള്‍ക്കും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും ദേശീയ വിമോചന സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. 1990-1991 കാലത്തോടെ അത് പല ദേശങ്ങളായി പിളരാന്‍ തുടങ്ങി.

Published on 9th November 2019

പെരുന്നയില്‍ പൊലിഞ്ഞ രാഷ്ട്രീയവ്യാമോഹം: എന്‍എസ്എസിന് തിരിച്ചടിയായ ജനവിധി

സംഘടനയ്ക്ക്  രാഷ്ട്രീയമില്ലെന്നും സമദൂരമാണ് സംഘടനയുടെ നിലപാടെന്നും പറയുന്ന സുകുമാരന്‍ നായര്‍ വിലപേശല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് ശരിദൂര സിദ്ധാന്തത്തിലേക്ക് മാറിയത്.

Published on 9th November 2019
pinarayi-vijayan_650x400_71465472843

'നാളത്തെ വിധി എന്തായാലും സമാധാനപരമായി സ്വീകരിക്കണം'; അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ അയോധ്യാ കേസില്‍ വിധിപ്രസ്താവം നടത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം

Published on 8th November 2019
ayodhya

അയോധ്യ കേസില്‍ വിധി നാളെ; ഉറ്റുനോക്കി രാജ്യം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക

Published on 8th November 2019
MORGAN_MILAN

66 പന്തില്‍ 168 റണ്‍സ്, ബ്രേക്കില്ലാതെ പാഞ്ഞ് ഇംഗ്ലണ്ട്, റെക്കോര്‍ഡ് സ്‌കോര്‍; കുതിപ്പ്‌ ട്വന്റി20 ലോക കിരീടത്തിലേക്ക്?

48 പന്തില്‍ മൂന്നക്കം കടന്ന് ദാവിദ് മലാനും, 41 പന്തില്‍ 91 റണ്‍സ് അടിച്ചെടുത്ത് മോര്‍ഗനുമാണ് റെക്കോര്‍ഡ് ടോട്ടലിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്

Published on 8th November 2019
haleel_ahmed

7 ഡെലിവറി, തുടരെ ഏഴ് ബൗണ്ടറി; ഖലീല്‍ അഹ്മദിനെ കൊണ്ട് പൊറുതിമുട്ടി ഇന്ത്യ

ഖലീല്‍ അഹ്മദിന്റെ ഓവറില്‍ തുടരെ ബൗണ്ടറികള്‍ നേടിയാണ്  മുഷ്ഫിഖര്‍ ഡല്‍ഹിയില്‍ കളിയുടെ ഗതി തന്നെ തിരിച്ചത്

Published on 8th November 2019
MOHANLAL3

സുചിത്രയ്‌ക്കൊപ്പം നാടുചുറ്റി മോഹന്‍ലാല്‍; ന്യൂസിലന്‍ഡ് യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ന്യൂസിലന്‍ഡിലെ മനോഹരങ്ങളായ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്

Published on 8th November 2019
AASHIQ

'ആഷിക് അബു, വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ ഇത് ചെയ്ത് മാതൃകയാവൂ'; വിമര്‍ശനവുമായി ഹരീഷ് പേരടി

തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published on 8th November 2019

പിണറായി സര്‍ക്കാറിന്റെ ഏറ്റവും ചെലവേറിയ കേസ് സോളാര്‍; ഉമ്മന്‍ചാണ്ടിക്ക് എതിരെ വാദിക്കാന്‍ അഭിഭാഷകന് കൊടുത്തത് 1.20കോടി രൂപ

പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു കേസ് വാദിക്കാനായി നല്‍കിയ ഏറ്റവും ഉയര്‍ന്ന ഫീസ് ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കരുതെന്ന് വാദിക്കാന്‍ നല്‍കിയ 34 ലക്ഷം രൂപയാണ് എന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞത്

Published on 8th November 2019
rahman

'മമ്മൂട്ടിക്ക് പറ്റുമെങ്കിൽ എനിക്കും പറ്റും!'; ചിത്രം പങ്കുവച്ച് റഹ്മാൻ  

റഹ്മാൻ്റെ പുതിയ ചിത്രവും കുറിപ്പും മമ്മൂട്ടി ആരാധകര്‍ അടക്കം ഏറ്റെടുത്തു കഴിഞ്ഞു

Published on 8th November 2019
kunjahamad_moulavi

കേരളം അറിയാതെപോയ മത സാമൂഹിക പരിഷ്‌കര്‍ത്താവ്: ബി കുഞ്ഞഹമ്മദ് മൗലവിയെക്കുറിച്ച് അബ്ദുല്ല അഞ്ചില്ലത്ത് എഴുതുന്നു

ജ്ഞാനോല്പാദനത്തെക്കുറിച്ച് ഇസ്ലാമിനുള്ള കാഴ്ചപ്പാട് പ്രവാചകനായ മുഹമ്മദ് നബിയുടെ മൊഴിയായ അറിവിനെ തേടി യാത്ര ചെയ്യുക, പറ്റുമെങ്കില്‍ അങ്ങ് ചൈനവരെ എന്നതില്‍ അടങ്ങിയിട്ടുണ്ട്.

Published on 8th November 2019
PRI_94864099-e1573034001501

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ മുറികളില്‍ ഒളിഞ്ഞുനോട്ടം പതിവാക്കി; യുവാവിനെ കുടുക്കി സിസി ടിവി; അറസ്റ്റ്

വാതിലിന് പുറത്ത് ഒരു നിഴല്‍ നീങ്ങുന്നത്  ദമ്പതികളുടെ ശ്രദ്ധയില്‍ പെടുകായിരുന്നു

Published on 7th November 2019

അയോധ്യയിലേക്ക് നാലായിരം സൈനികര്‍; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

അയോധ്യ വിധി വരാനിരിക്കെ അക്രമ സംഭവങ്ങള്‍ തടയാന്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

Published on 7th November 2019
kohliraina58

റെയ്‌നയെ ''ബവേഷ്'' എന്ന് വിളിച്ച് കോഹ് ലി; അക്ഷരതെറ്റോ, രഹസ്യമോ എന്നറിയാതെ ആരാധകര്‍, ട്വിറ്ററില്‍ ട്രെന്‍ഡിങ്‌

ബവേഷ് എന്നത് എന്താണെന്നാണ് ആരാധകര്‍ ചികയുന്നത്. സംഭവം ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു

Published on 7th November 2019
kohlimandha

കോഹ് ലിയേക്കാള്‍ വേഗം മന്ദാനയ്ക്ക്, ഈ പെണ്ണിന് മുന്‍പിലുള്ള ഇന്ത്യക്കാരന്‍ ശിഖര്‍ ധവാന്‍ മാത്രം

റണ്‍ മെഷീനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയേക്കാള്‍ വേഗത്തിലാണ് മന്ദാന ഈ നേട്ടം സ്വന്തമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്

Published on 7th November 2019

Search results 60 - 75 of 6166