Advanced Search
Please provide search keyword(s)- Search results for 5
Image | Title | |
---|---|---|
'കാത്തിരുന്ന നിമിഷം'; കാന്‍ വേദിയില്‍ ആദ്യമായി അദിതി റാവു; ചിത്രങ്ങള്കാന് വേദിയില്‍ ആദ്യമായി ചുവടുവച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം | ||
'റിലീസ് ചെയ്യു, ഇത് നീതിയല്ല'; അര്ജുന് അവസരം നിഷേധിച്ച മുംബൈക്കെതിരെ ആരാധകര്സീസണിലെ അവസാന മത്സരത്തിലും അര്ജുന് ടെണ്ടുല്‍ക്കറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ വിമര്‍ശനവുമായി ആരാധകര്‍ | ||
![]() | 12 തവണ നികുതി കൂട്ടി, ഒരു വീട്ടിൽ നിന്ന് ശരാശരി 1 ലക്ഷം രൂപ കൊള്ളയടിച്ചു; തോമസ് ഐസക്ക്പെട്രോളിനു മേൽ 12.27 രൂപയും, ഡീസലിനു മേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കി കിടക്കുകയാണെന്ന് ഐസക്ക് ചൂണ്ടിക്കാട്ടി | |
പാര്‍ട്ടിക്ക് പിരിവ് നല്‍കിയില്ല; മര്‍ദ്ദനം, അസഭ്യം വിളി; ഹോട്ടല്‍ തല്ലിത്തകര്‍ത്തു; സിപിഐ പ്രവർത്തകർക്കെതിരെ പരാതിഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പാര്‍ട്ടി പിരിവ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത് | ||
'നിങ്ങൾക്ക് ആരാവണം?', കുട്ടികളോട് മോഹൻലാൽ, കിട്ടിയത് രസികൻ ഉത്തരങ്ങൾ; താരത്തിന്റെ പിറന്നാളാഘോഷം ഇങ്ങനെ; വിഡിയോവിശ്വശാന്തി ഫൗണ്ടേഷനിലെ വിദ്യാർത്ഥികൾക്കൊപ്പം മോഹൻലാൽ പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് | ||
![]() | ആമാശയത്തിൽ ദുർഗന്ധമുള്ള അവശിഷ്ടം, ഒൻപതുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സ്ഥിരീകരണംശരിയായി വേവിക്കാത്തതോ പഴകിയതോ ആയ മാംസാഹാരത്തിൽനിന്നാണ് അണുബാധയുണ്ടായതെന്നാണ് നിഗമനം | |
സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ മണ്ടത്തരം; ഡിആര്‍എസ് എടുക്കാതിരുന്നതില്‍ പന്തിന്റെ വിശദീകരണംടിം ഡേവിഡിന്റെ വെടിക്കെട്ടില്‍ ഡല്‍ഹിക്ക് ജയം നഷ്ടപ്പെട്ടതിന് പിന്നാലെ പന്തിന്റെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനാണ് ഉയരുന്നത് | ||
മാത്യുവിന് വേണ്ടി പ്രണയഗാനം പാടി ജാസി ഗിഫ്റ്റ്, 'പ്രകാശൻ പറക്കട്ടെ'യിലെ ഗാനം പുറത്ത്ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത് | ||
നെയ്മറെ ഒഴിവാക്കണം, സിദാനെ കൊണ്ടുവരണം; എംബാപ്പെ 3 നിബന്ധനകള്‍ വെച്ചതായി റിപ്പോര്ട്ട്പിഎസ്ജിയില് തുടരാന്‍ എംബാപ്പെ സമ്മതിച്ചത് തന്റെ മൂന്ന് ആവശ്യങ്ങള്‍ ക്ലബ് അംഗീകരിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട് | ||
നിർത്തിയിട്ടിരുന്ന ട്രക്കിൽ ജീപ്പ് ഇടിച്ചു; എട്ട് പേർക്ക് ദാരുണാന്ത്യംജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു | ||
രമണ്‍ദീപ് സിങ്ങിന്റെ ഫോര്‍; പൊട്ടിത്തെറിച്ച് ബാംഗ്ലൂര്‍ ക്യാംപ്; ആഘോഷം പൊടിപൊടിച്ച് കോഹ്ലിയുംഡല്ഹി ക്യാപിറ്റല്‍സിന് എതിരെ ഇറങ്ങുന്നതിന് മുന്‍പ് തന്നെ മുംബൈക്ക് കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ചിരുന്നു ബാംഗ്ലൂര്‍ | ||
'നെഞ്ചിലാ ഞാൻ ഷൂട്ട് ചെയ്തത്'; ത്രില്ലടിപ്പിക്കാൻ കുറ്റവും ശിക്ഷയും; ട്രെയിലർപൊലീസ് ത്രില്ലറായി എത്തുന്ന ചിത്രം 27ന് തിയറ്ററിലൂടെ റിലീസ് ചെയ്യും | ||
![]() | ചക്രവാത ചുഴി; അടുത്ത അഞ്ച് ദിവസം കനത്ത മഴ; ഇടിമിന്നൽ, ശക്തമായ കാറ്റ്; മുന്നറിയിപ്പ്ആന്ധ്രയിലെ റായൽ സീമയ്ക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി | |
1500 കോടിയുടെ ഹെറോയിന്‍ വേട്ട; സംഘത്തിന് പാകിസ്ഥാന് ബന്ധം; 2 തിരുവനന്തപുരം സ്വദേശികള്‍ പ്രതി പട്ടികയില്പ്രതി പട്ടികയിൽ രണ്ട് മലയാളികളും ഉണ്ട്. സുചൻ, ഫ്രാൻസിസ് എന്നി മലയാളികളാണ് പിടിയിലായത് | ||
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു |
Search results 60 - 75 of 65106