• Search results for Actress abduction Case
Image Title
shritha

ശ്രിതയുടെ മൊഴിയെടുത്തു, നടിയുമായി സൗഹൃദം, ദിലീപുമായി പരിചയമില്ലെന്ന് ശ്രിത

ആക്രമിക്കപ്പെട്ട നടി സംഭവത്തിനു ശേഷം ശ്രിതയുടെ വീട്ടില്‍ 
എത്തിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു

Published on 2nd August 2017
appunnidvfdf

അപ്പുണ്ണിയില്‍നിന്നു കിട്ടിയത് ദീലീപിനെ കുടുക്കുന്ന വിവരങ്ങള്‍, മാപ്പുസാക്ഷിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍നിന്നു കിട്ടിയത് നിര്‍ണായക വിവരങ്ങളെന്ന് പൊലീസ്

Published on 2nd August 2017

പെണ്ണിന്റെ മാനം എന്തെന്ന് പഠിക്കാന്‍ പുറത്ത് നിന്ന് കോച്ചിങ് എടുക്കുന്നില്ലെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ 

സ്ത്രീത്വത്തെക്കുറിച്ചും സദാചാര ബോധത്തെക്കുറിച്ചും ഉപദേശിക്കാനും പറഞ്ഞു തരുവാനും ഏറ്റവും അര്‍ഹതയുള്ള മാന്യവനിത തന്നെയാണവര്‍ എന്ന കാര്യത്തില്‍ എനിക്ക് ഒരുതരി സംശയം പോലും ബാക്കിയില്ല

Published on 2nd August 2017
dilepp

മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യരേയും ദിലീപിന്റെ ബന്ധുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

തന്റെ കുടുംബം തകര്‍ത്ത നടിയോട് വിദ്വേഷം ഉണ്ടായിരുന്നതായുള്ള ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്

Published on 2nd August 2017
rapegdfg

പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണം എഡിജിപിയെ ലക്ഷ്യം വെച്ച്‌; പിന്നില്‍ വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍

സര്‍വീസില്‍ നിന്നും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനും, ഫോറന്‍സിക് വിദഗ്ധനുമാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Published on 2nd August 2017
Rima-Kallingal2

നടി റിമാ കല്ലിങ്കലിനെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയതിന് നടി റിമാകല്ലിങ്കലിനെതിരെ കേസെടുത്തേക്കും - ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി
 

Published on 1st August 2017

പിസി ജോര്‍ജ്ജിനെ ഓര്‍ത്ത് കേരളം ലജ്ജിക്കണം; എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

സ്ത്രീത്വത്തെ തന്നെ അപകീര്‍ ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ്

Published on 1st August 2017
P-C-George

നടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജിനോ അടുപ്പക്കാര്‍ക്കോ പങ്കുണ്ടെന്ന് ആനി രാജ

ദിലീപിന്റെ പെയ്ഡ് ഏജന്റ് എന്ന നിലയിലാണ് പിസി ജോര്‍ജ് സംസാരിക്കുന്നത്

Published on 1st August 2017
bhagyalakshmi

റബറും ഏലവും പണവും മാത്രം കണ്ടു വളര്‍ന്ന പിസി ജോര്‍ജിന് പെണ്ണിന്റെ മാനമെന്തെന്ന് അറിയുമോ? ഭാഗ്യലക്ഷ്മി

ഡനം എന്നത് പിസി ജോര്‍ജിന് ഒരു തമാശയാണോയെന്നും ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് കുറിപ്പില്‍

Published on 1st August 2017
Aju-Varghese-FB-Post-700x350

നടിയ്‌ക്കെതിരായ പരാമര്‍ശം അജുവര്‍ഗീസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

പൊലീസ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന്‌ കോടതി - ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് കൊണ്ട് മാത്രം കേസ് ഇല്ലാതാ കില്ല
 

Published on 1st August 2017
Aju-Varghese-Image

പേരു വെളിപ്പെടുത്തല്‍: അജു വര്‍ഗീസിനെതിരായ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് നടി

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

Published on 1st August 2017

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെടുമെന്ന കാര്യം നേരത്തെ അറിയാമായിരുന്നോ എന്നായിരുന്നു പ്രത്യേക അന്വഷണസംഘം പ്രധാനമായും ആരാഞ്ഞത്. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളും അന്വഷേണസംഘം ആരാഞ്ഞു

Published on 1st August 2017
pulsar-sunikhkhj

എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി

അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു സുനില്‍ കുമാറിന്റെ പ്രതികരണം

Published on 1st August 2017
appunni

സുനിയുമായി മുന്‍പരിചയം; സുനിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു എന്ന് അപ്പുണ്ണിയുടെ മൊഴി

പരിചയമില്ലാത്ത ഭാവത്തില്‍ സുനി വിളിച്ചപ്പോള്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണ്

Published on 1st August 2017

പൊലീസ് ക്ലബില്‍ മാധ്യമങ്ങളെ കബളിപ്പിച്ച്‌  അപ്പുണ്ണിയുടെ ഡ്യൂപ്പുകളി

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും തനിക്ക് ഒന്നും പറയാന്‍ ഇല്ലെന്ന് പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറി

Published on 31st July 2017

Search results 60 - 75 of 173