• Search results for Admission
Image Title
students

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം, ആദ്യ അലോട്ട്‌മെന്റ് 27ന്, നീന്തലിന് ബോണസ് പൊയിന്റ് ഇല്ല

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18

Published on 7th July 2022
plus one admission

പ്ലസ് വൺ പ്രവേശനം; വ്യാഴം മുതൽ അപേക്ഷിക്കാം; വിജ്ഞാപനം നാളെ   

മുൻ വർഷങ്ങളിൽ അധിക ബാച്ച് അനുവദിക്കാൻ താമസിച്ചതു പ്രവേശന നടപടികൾ വൈകിച്ചിരുന്നു

Published on 5th July 2022
kasrgod rain

കനത്ത മഴ: കാസര്‍കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞൊഴുകി

Published on 4th July 2022
parenting

'ഭയപ്പെടുത്തുന്നവരില്‍ നിന്ന് മികച്ച രക്ഷകര്‍ത്താവിലേക്കുള്ള ദൂരം'; മലയാളിയുടെ ക്യാമ്പയിന് അന്താരാഷ്ട്ര അംഗീകാരം

ഗാര്‍ഹിക പീഡനത്തിന് ഇരയായ കുട്ടികള്‍ക്കായി  മലയാളിയായ അജയ കുമാര്‍ ആവിഷ്‌കരിച്ച ക്രിയേറ്റീവ് കാംപെയ്‌നാണ് ചിത്രം

Published on 4th July 2022
kochi metro

ഏത് സ്റ്റേഷനില്‍ നിന്നും എത്രവേണമെങ്കിലും യാത്ര ചെയ്യാം; പ്രത്യേക പാസുകളുമായി കൊച്ചി മെട്രോ

പ്രതിമാസ ട്രിപ്പ് പാസ് മുപ്പത് ദിവസം ഏത് ദൂരവും യാത്രകളുടെ എണ്ണത്തില്‍ പരിധികളില്ലാതെ ഉപയോഗിക്കാനാകും

Published on 4th July 2022
plus one admission

പ്ലസ് വൺ പ്രവേശനം വൈകും

പ്രവേശന നടപടികൾ ആരംഭിക്കാൻ രണ്ട് ദിവസം കൂടി സമയമെടുക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

Published on 4th July 2022
v_sivankutty

തമാശയല്ല, കഠിനാധ്വാനത്തിന്റെ ഫലം; 'എ പ്ലസ്' പരാമര്‍ശം തിരുത്തി വിദ്യാഭ്യാസ മന്ത്രി

കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയം

Published on 2nd July 2022
students

സ്‌കോൾ കേരള ഹയർ സെക്കൻഡറി പ്രവേശനം: തീയതി നീട്ടി

വിദ്യാർത്ഥികൾക്ക് ജൂലൈ അഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു

Published on 23rd June 2022
INFANT BOY

ഈ വര്‍ഷം പൊലിയുന്ന അഞ്ചാമത്തെ ജീവന്‍; അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

മാര്‍ച്ചില്‍ നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചിരുന്നു

Published on 28th May 2022
vineetha

ചരിത്രത്തിലാദ്യമായി വനിതാ അധ്യക്ഷ; എംവി വിനീത പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്

78 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാതൃഭൂമിയിലെ എംപി സൂര്യദാസിനെയാണ് വിനീത തോൽപ്പിച്ചത്

Published on 28th May 2022
ansil

എംഡിഎംഎ വില്‍പ്പനയ്ക്ക് ശ്രമം; 19കാരന്‍ അറസ്റ്റില്‍

സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന 80 മില്ലിഗ്രാം എംഡിഎംഎ മയക്കുമരുന്ന് വില്‍പ്പനക്കായി കൊണ്ടുവരുന്നതിനിടെയാണ് ഇയാളെ  പിടികൂടിയത്

Published on 28th May 2022
sivankutty

സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനത്തിന് ഫീസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

വിളപ്പില്‍ശാല ഗവര്‍മെന്റ് യു പി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതി ഉയര്‍ന്നത്

Published on 28th May 2022
EXAMINATION

പി ജി പ്രവേശനത്തിനും പൊതു പരീക്ഷ; ഇന്നുമുതല്‍ അപേക്ഷിക്കാം 

2022 അക്കാദമിക് സെക്ഷന്‍ മുതല്‍ പി ജി കോഴ്‌സുകള്‍ക്ക് പൊതു പ്രവേശന പരീക്ഷ മാനദണ്ഡം നിലവില്‍ വരും

Published on 19th May 2022
pc_george

പിസി ജോര്‍ജിന്റെ പ്രസംഗത്തിനു പിന്നില്‍ ഗൂഢാലോചന? അന്വേഷിക്കുമെന്ന് പൊലീസ്

കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് കമ്മിഷണര്‍ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ തിടുക്കം വേണ്ടെന്നും കമ്മിഷണര്‍

Published on 12th May 2022
kendriya_vidyalayas_mp_quota

കേന്ദ്രീയ വിദ്യാലയങ്ങളിലെ എംപി ക്വോട്ട നിർത്തി, കോവിഡിൽ അനാഥരായ കുട്ടികൾക്ക് പ്രവേശനം

എംപി ക്വാട്ടയിലൂടെ 1 മുതൽ 9 വരെയുള്ള ക്ലാസുകളിൽ ഒരു എംപിക്ക് 10 കുട്ടികളെ വരെ ശുപാർശ ചെയ്യാമായിരുന്നു

Published on 27th April 2022

Search results 60 - 75 of 170