Advanced Search
Please provide search keyword(s)- Search results for Ambulance
Image | Title | |
---|---|---|
കിടപ്പിലായ 'സഹോദരി' ആംബുലന്‍സില്‍, പിന്നാലെ കുതിര ഓടിയത് എട്ടുകിലോമീറ്റര്‍; 'സാഹോദര്യം'- വീഡിയോരാജസ്ഥാനിലെ ഉദയ്പൂര്‍ നഗരത്തിലാണ് വേറിട്ട സംഭവം നടന്നത് | ||
![]() | ലോക്മാന്യതിലക്- ജയ്നഗര്‍ എക്സ്പ്രസിന്റെ 10 കോച്ചുകള്‍ പാളം തെറ്റിസംഭവം ഉണ്ടായ ഉടനെ തന്നെ മെഡിക്കല്‍ സംഘം സ്ഥലത്ത് എത്തിയതായി സെന്‍ട്രല്‍ റെയില്‍വെ അറിയിച്ചു | |
ഇനി ചികിത്സയിലുള്ളത് 2680 പേര്; ഇന്ന് 310 പേര്‍ക്ക് കോവിഡ്കഴിഞ്ഞ 24 മണിക്കൂറിനിടെ 13,100 സാമ്പിളുകളാണ് പരിശോധിച്ചത്. | ||
ഇന്ധനം തീര്‍ന്നു, രോഗിയുമായി പോയ ആംബുലന്‍സ് നടുറോഡില്‍; പിന്നീട് സംഭവിച്ചത്ഒടുവില് നാട്ടുകാരില്‍ ഒരാള്‍ ട്രാക്ടറില്‍ കെട്ടി ആംബുലന്‍സ് അടുത്തുള്ള പെട്രോള്‍ പമ്പില്‍ എത്തിക്കുകയായിരുന്നു. | ||
ഇല്ലാത്ത കാറ്റ്, പാറാത്ത ഓട്, പ്രിൻസിപ്പലിന് പരിക്ക്! സ്കൂൾ ഡ്രൈവറുടെ ‘ഏപ്രിൽ ഫൂൾ‘ തമാശ ‘കാര്യ‘മായി; വട്ടം ചുറ്റി നാട്ടുകാർഇല്ലാത്ത കാറ്റിൽ പാറത്ത ഓട് തലയിൽ വീണ് ബഡ്സ് സ്കൂൾ പ്രിൻസിപ്പലിന് പരിക്കേറ്റുവെന്ന വിഡ്ഢിദിന തമാശയാണ് നാടിനെ മൊത്തത്തിൽ അങ്കലാപ്പിലാക്കിയത് | ||
വീട്ടിലേക്കുള്ള പച്ചക്കറിയുമായി സൈറണിട്ട് കുതിച്ച് ആംബുലൻസ്! 'പണി പാളി'- ഡ്രൈവർ കുടുങ്ങിഎന്നാൽ അധികം വൈകാതെ ആംബുലൻസ് ഡ്രൈവറുടെ നാടകം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ ഉടൻ പണി കൊടുത്തു | ||
![]() | ആംബുലന്‍സിന് വഴിയൊരുക്കി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം; പ്രശംസവാര്ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തി. | |
![]() | വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം;ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റുപരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു | |
ലോകത്തിലെ ഏറ്റവും വേഗം ഏറിയ ആംബുലന്‍സ്; 2.8 സെക്കന്റില്‍ 100കിലോ മീറ്റര്‍ വേഗത; വില 26 കോടി രൂപദുബായ് ആസ്ഥാനമായുള്ള ഡബ്ലു മോട്ടേഴ്സിന്റേതാണ് ഹൈപ്പര്‍സ്പോര്‍ട്ട് റെസ്പോണ്ടര്‍ | ||
കല്യാണം കഴിഞ്ഞ് സൈറണും മുഴക്കി നവദമ്പതികളുടെ ആംബുലൻസ് യാത്ര, വിഡിയോ വൈറലായി; വണ്ടി കസ്റ്റഡിയിലെടുത്തുനവദമ്പതികളുമായി ആഘോഷത്തോടെ നീങ്ങിയ ആംബുലൻസ് കാണാൻ ഒട്ടേറെ പേർ റോഡരികിൽ എത്തിയിരുന്നു | ||
കനത്തമഴയിലെ ഗതാഗത കുരുക്കില്‍ കുരുങ്ങി ആംബുലന്‍സ്; നാലുകിലോമീറ്റര്‍ നടന്ന് ബാങ്ക് മാനേജര്‍ വഴിയൊരുക്കി, അഭിനന്ദനം- വീഡിയോ വൈറല്കഴിഞ്ഞദിവസം പെയ്ത കനത്തമഴയില്‍ ജനജീവിതം ദുരിതപൂര്‍ണമായ ചെന്നൈയിലാണ് മാനേജര്‍ ആംബുലസിന് വഴിയൊരുക്കാന്‍ മുന്നിട്ടിറങ്ങി മാതൃകയായത് | ||
രാവിലെ ലോട്ടറി എടുത്തു; വൈകീട്ട് കോടീശ്വരൻ! ആംബുലൻസ് ഡ്രൈവറെ തേടിയെത്തിയ ഭാഗ്യംരാവിലെ ലോട്ടറി എടുത്തു; വൈകീട്ട് കോടീശ്വരൻ! ആംബുലൻസ് ഡ്രൈവറെ തേടിയെത്തിയ ഭാഗ്യം | ||
കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് ഓടിച്ചു; നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിൽ ചെന്നിടിച്ചു; നാല് പേർക്ക് പരിക്ക്കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് ഓടിച്ചു; നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിൽ ചെന്നിടിച്ചു; നാല് പേർക്ക് പരിക്ക് | ||
ആംബുലൻസിന്റേതു പോലെ ശബ്ദം, ഓൺലൈനായി വാങ്ങി കാറിൽ പിടിപ്പിച്ചു, ഗതാഗതക്കുരുക്കിനിടെ സൈറൺ മുഴക്കി പാഞ്ഞ് യുവാവ്; പിടിവീണുസംശയം തോന്നി പിന്നാലെ കൂടിയ യുവാക്കളാണ് വ്യാജ ആംബുലൻസിനെ പിടികൂടാൻ സഹായിച്ചത് | ||
![]() | പശുക്കൾക്ക് പ്രത്യേക ആംബുലൻസ് സർവീസ്; രാജ്യത്ത് ആദ്യംപശുക്കൾക്ക് പ്രത്യേക ആംബുലൻസ് സർവീസ്; രാജ്യത്ത് ആദ്യം |
Search results 60 - 75 of 143