• Search results for Arrest
Image Title
arrest

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണം തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പല തവണ ആവശ്യപ്പെട്ടിട്ടും സ്വര്‍ണം കിട്ടാതെ വന്നതോടെയാണ് യുവതി പരാതിയുമായി ചെര്‍പ്പുളശ്ശേരി പൊലീസിനെ സമീപിക്കുന്നത്

Published on 28th October 2021
Police vehicle
snake

ഉത്ര മോഡല്‍ കൊല: 50കാരനെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നു; 37 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമം, പ്രതി പിടിയില്‍ 

കോടികളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ 54കാരന്‍ അറസ്റ്റില്‍

Published on 26th October 2021
scorpio
shah-rukh-aryan-

ആര്യന് നല്ല ഭാവിയുണ്ട്, ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കണം, എല്ലാ ശീലവും മാറും; കേന്ദ്രമന്ത്രി

ആര്യൻ ഖാനെ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പുതിയ മനുഷ്യനാക്കി മാറ്റണമെന്ന് പറയുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

Published on 25th October 2021
arrest

വാദ്യ കലാകാരനെ മര്‍ദ്ദിച്ച് സ്വര്‍ണ മാലയും മൊബൈല്‍ ഫോണും ബൈക്കും കവര്‍ന്നു; നാലംഗ സംഘം അറസ്റ്റില്‍

വാദ്യ കലാകാരനെ മര്‍ദ്ദിച്ച് സ്വര്‍ണ മാലയും മൊബൈല്‍ ഫോണും ബൈക്കും കവര്‍ന്നു; നാലംഗ സംഘം അറസ്റ്റില്‍

Published on 24th October 2021
sameer_Wankhede_ananya

അനന്യ ചോദ്യം ചെയ്യലിന് എത്തിയത് മൂന്നു മണിക്കൂർ വൈകി, 'ഇത് സിനിമ കമ്പനിയല്ല'; പൊട്ടിത്തെറിച്ച് സമീർ വാങ്കഡെ

രാവിലെ 11ന് ഹാജരാകാനായിരുന്നു അനന്യയ്ക്ക് നല്‍കിയ സമന്‍സിലെ സമയം. എന്നാല്‍ ഉച്ചയ്ക്ക് രണ്ടിനാണ് അനന്യ എൻസിബി ഓഫിസിൽ എത്തിയത്

Published on 23rd October 2021
husband was killed and hanged

ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി, ഭാര്യയും കാമുകനുമുൾപ്പടെ അഞ്ചു പേർ അറസ്റ്റിൽ

മദ്യത്തിന് അടിയമയായി വിഷാദത്തിലായ നാഗരാജ് തൂങ്ങി മരിച്ചെന്നാണ് ഭാര്യ മമത പൊലീസിനു മൊഴി നൽകിയിരുന്നത്

Published on 23rd October 2021
crime news

കട കുത്തിപ്പൊളിച്ച് 60,000 രൂപ മോഷ്ടിച്ചു, 'മെഡിക്കല്‍ ഷോപ്പ് സ്‌പെഷ്യലിസ്റ്റ്' പിടിയില്‍; നൂറിനടുത്ത് കേസുകള്‍

മെഡിക്കല്‍ ഷോപ്പ് കുത്തി തുറന്ന് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍

Published on 22nd October 2021
arrest

താല്‍പര്യമറിയിച്ച് അച്ഛന്റെ ഫോണിലേക്ക് നിര്‍ത്താതെ വിളികള്‍; വിദേശത്ത് താമസിക്കുന്ന ഭാര്യയുടെ വിവാഹപരസ്യം നല്‍കിയ ആള്‍ അറസ്റ്റില്‍

വൈവാഹികസൈറ്റിലെ മകളുടെ വ്യക്തിവിവരങ്ങള്‍ കണ്ട് താല്‍പര്യമറിയിച്ച് പലരും രാംകുമാറിന്റെ ഭാര്യപിതാവ് പദ്മനാഭനെ വിളിക്കാന്‍ തുടങ്ങി

Published on 22nd October 2021
shah_rukh_khan_sruthi_hariharan

'മകനെ കണ്ടിറങ്ങിയ സൂപ്പർസ്റ്റാറിനെ വേട്ടയാടുന്ന വിഡിയോ കണ്ട് അസ്വസ്ഥയായി, എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്'

ഇന്നലെയാണ് സൂപ്പർതാരം ഷാരുഖ് ഖാൻ മകനെ കാണാൻ ജയിലിൽ എത്തിയത്

Published on 22nd October 2021
monson mavungal

മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിൽ ഒളികാമറ‌; യുവതിയുടെ മൊഴി: ഉന്നതർ പരാതി നൽകാത്തത് ബ്ലാക്ക്മെയിൽ ഭയന്ന്

മോൻസന്റെ ചികിത്സതേടി എത്തിയവർ പലരും ക്യാമറയിൽ പെട്ടിട്ടുണ്ട്. ഇതിൽ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം

Published on 22nd October 2021
gun

ജോലി ചെയ്തതിന്റെ കൂലി കിട്ടിയില്ല; പണം വാങ്ങാൻ തോക്കുമായി എത്തി; അങ്കമാലിയിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ജോലി ചെയ്തതിന്റെ കൂലി കിട്ടിയില്ല; പണം വാങ്ങാൻ തോക്കുമായി എത്തി; അങ്കമാലിയിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ

Published on 21st October 2021
gold smuggling

ചപ്പാത്തിക്കല്ലിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ ഒരാൾ പിടിയിൽ

ചപ്പാത്തിക്കല്ലിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ ഒരാൾ പിടിയിൽ

Published on 21st October 2021
judge utham anand

Search results 60 - 75 of 1325