• Search results for BEd
Image Title
siju

'നിന്റെ വളിപ്പുകള്‍ എനിക്കിഷ്ടമാണ്'; പിറന്നാള്‍ ദിനത്തില്‍ സിജു വിൽസന് കാറിൽ സർ‍പ്രൈസൊരുക്കി ഭാര്യ 

കാറിന്റെ സ്റ്റിയറിങ്ങിൽ പതിപ്പിച്ചുവച്ചിരുന്ന കുറിപ്പുകളുടെ ചിത്രം സിജു തന്നെയാണ് പങ്കുവച്ചത്

Published on 23rd November 2019
yuvisachin

ഫോം താത്കാലികമാണ്, ക്ലാസ് അങ്ങനെയല്ല; ആരാധകരുടെ ഉള്ളുതൊട്ട് യുവി

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് യുവിയിട്ട ക്യാപ്ഷനിലേക്കാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയെത്തുന്നത്

Published on 23rd November 2019
manju

അലന്‍സിയറെ പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടി മഞ്ജു വാര്യര്‍, കിടിലന്‍ ഡാന്‍സും; പ്രതി പൂവന്‍കോഴിയിലെ ഗാനം

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്

Published on 23rd November 2019
chola

പഴമതൊട്ട് സിതാരയും ഹരീഷും വേദിയില്‍; കാഴ്ചക്കാരായി നിമിഷയും ജോജുവും; പ്രമോ സോങ് വൈറല്‍

ബേസില്‍ സി ജെ എഴുതി സംഗീതം നല്‍കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Published on 23rd November 2019

മോഷണത്തിന് മുന്‍പായി ദൈവപ്രാര്‍ത്ഥന; വിഗ്രഹത്തിന്റെ കിരീടം അടിച്ചുമാറ്റി; വീഡിയോ

ആരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം ദൈവവിഗ്രഹത്തിന്റെ കിരീടം ഇയാള്‍ അടിച്ചുമാറ്റുന്നു

Published on 22nd November 2019

8 ജോഡി ജീന്‍സുകള്‍ ഒന്നിച്ചു ധരിച്ചു; മോഷണ ശ്രമത്തിനിടെ യുവതിയെ പിടികൂടി; വീഡിയോ

പിന്നീട് ഇവരെ ശുചിമുറിയില്‍ കൊണ്ടു പോയി ജീന്‍സുകള്‍ ഒരോന്നായി അഴിപ്പിച്ചു

Published on 22nd November 2019

നടി രസ്ന പവിത്രൻ വിവാ​ഹിതയായി; വീഡിയോ; ചിത്രങ്ങൾ

പൃഥ്വിരാജ് നായകനായി അഭിനയിച്ച ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, ആമി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു
 

Published on 22nd November 2019
shane_1

'ഇവനെ സൂക്ഷിക്കണം സുഹൃത്തുക്കളെ'; വെയില്‍ സംവിധായകനെതിരേ ഷെയ്ന്‍ നിഗം

മികച്ച നടനാണെന്നും ഇത്തരം വിവാദങ്ങളില്‍ പെടാതെ സൂക്ഷിക്കണമെന്നുമാണ് ചിലരുടെ ഉപദേശം

Published on 21st November 2019

സ്വന്തം വണ്ടിയാണെന്നത് പോലെയാണ് അഹങ്കാരം!; കാറിന്റെ ഡോര്‍ തുറന്നു, അകത്തു കയറി പരിശോധന നടത്തി കരടി; അമ്പരന്ന് വീട്ടുകാര്‍ (വീഡിയോ)

കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് താഹോയിലുള്ള ഒരു വീട്ടിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്

Published on 21st November 2019
ally

പിയാനോ വായിച്ച് പൃഥ്വിയുടെ അല്ലി, ഒപ്പം ഒരു ഇം​ഗ്ലീഷ് പാട്ടും; വിഡിയോ പങ്കുവച്ച് സുപ്രിയ

ഇതാദ്യമായാണ് മകളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വിഡിയോ പുറത്തുവിടുന്നത്

Published on 21st November 2019
flight21

പോത്തുപോലെ വളര്‍ന്നില്ലേ? വിന്‍ഡോ ഷെയ്ഡ് അടക്കാന്‍ യാത്രക്കാരുടെ തമ്മിലടി

ജനാലയിലൂടെ പ്രകാശം കൂടുതലായി അകത്തു കടക്കുന്നുവെന്നും, അതിനാല്‍ ഷെയ്ഡ് അടക്കണം എന്നുമാണ് പിന്‍സീറ്റിലിരിക്കുന്നയാള്‍ പറയുന്നത്

Published on 21st November 2019

സന്തോഷത്തില്‍ മതിമറന്ന് കൃതി; മരണത്തിലേക്കെന്ന് അറിഞ്ഞില്ല; വിവാഹത്തിനിടെ ടിക് ടോക്ക്; വീഡിയോ

കൃതിയുടേയും വൈശാഖിന്റെയും കല്ല്യാണ വേദയില്‍ ചിത്രീകരിച്ച ടിക്ക് ടോക്ക് വിഡിയോകളാണ് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നത്

Published on 20th November 2019
thala

'കുറ്റകൃത്യത്തില്‍ പങ്കാളികളാണ്'; ധോനിയുമൊത്തുള്ള ചിത്രം പങ്കിട്ട് കോഹ്‌ലി; തല വിരമിക്കാനൊരുങ്ങുന്നു? 

കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഒരു ചിത്രവും അതിന് താഴെയിട്ട ഒരു കുറിപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച

Published on 20th November 2019

'നിങ്ങള്‍ക്ക്  ഇനിയും പുകവലിക്കാന്‍ ധൈര്യമുണ്ടോ?'; വീഡിയോ പങ്കുവെച്ച് ഡോക്ടര്‍; ഭീതി

പുകവലി ഉപേക്ഷിക്കുന്നവർ ഉണ്ടാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് ചിത്രങ്ങൾ ഡോക്ടർമാർ പങ്കുവച്ചിരിക്കുന്നത്

Published on 20th November 2019
sree

'എന്നെ ഇത്ര സുന്ദരിയാക്കിയതിന് നന്ദി രഞ്ജുമ്മ'; ശ്രീലക്ഷ്മിയുടെ വിഡിയോ  

തന്നെ സുന്ദരിയാക്കിയതിന് മേക്കപ്പ് ആർടിസ്റ്റ് ഞ്ജു രഞ്ജിമാരോടു നന്ദി അറിയിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി

Published on 20th November 2019

Search results 60 - 75 of 3260