Advanced Search
Please provide search keyword(s)- Search results for BJP
Image | Title | |
---|---|---|
![]() | 'മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനം'; ബിജെപി സര്‍ക്കാരിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധിബിജെപി നേതാക്കളുടെ കൊള്ളയില്‍ സംസ്ഥാനത്തെ ജനങ്ങള്‍ നഷ്ടം സഹിക്കുകയാണ് രാഹുല്‍ ഗാന്ധി പറഞ്ഞു. | |
![]() | സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് നാളെ പ്രവര്‍ത്തനം ആരംഭിക്കും; അഭിമാനത്തോടെ മറ്റൊരു നേട്ടം കൂടിയെന്ന് മന്ത്രി പി രാജീവ്രജിസ്റ്റര് ചെയ്ത് ഒന്‍പത് മാസത്തിനുള്ളില്‍ മെഷിനറികള്‍ ഉള്‍പ്പെടെ എത്തിച്ചുകൊണ്ട് ഇപിഇ ഫോം ഷീറ്റ് നിര്‍മ്മാണ യൂണിറ്റാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. | |
വിമാനയാത്രക്കിടെ ഹൃദയാഘാതം; വയോധിക മരിച്ചുജിദ്ദയില് നിന്നും കൊച്ചിയിലേക്കുള്ള സൗദി വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. | ||
![]() | 'തൃശൂര്‍ മാത്രമല്ല കേരളവും ബിജെപിക്ക് തരണം, നട്ടെല്ലിന്റെ വിശ്വാസം കൊണ്ടാണ് പറയുന്നത്'കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി | |
![]() | 'ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചു'; ഇനിയും വീട് നല്‍കുമെന്ന് മുഖ്യമന്ത്രിഎല്ലാത്തിനും ഒരു അതിരുണ്ടെന്നും അത് കടക്കുന്ന നിലയാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു | |
![]() | കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യ; മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചുബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം | |
![]() | ഭൂമി തട്ടിപ്പ് കേസ്; ഗൗതമിയുടെ പരാതിയില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തുവ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. | |
![]() | നളിൻ കുമാർ കട്ടീലിന്റെ സ്ഥാനം തെറിച്ചു; യഡിയൂരപ്പയുടെ മകൻ വിജയേന്ദ്ര ബിജെപി കർണാടക സംസ്ഥാന അധ്യക്ഷൻകർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ബിജെപി ഏറ്റുവാങ്ങിയത് | |
![]() | മന്ത്രിയുടെ ഷൂ ലെയ്‌സ് കെട്ടി ഗണ്‍മാന്‍; വീഡിയോ വൈറല്‍; പരിഹസിച്ച് ബിജെപിഅംഗരക്ഷകരെ അടിമകളാക്കുന്ന പ്രവൃത്തിയാണ് ഇതെന്ന് ബിജെപി ആരോപിച്ചു | |
![]() | വിമാനയാത്രയ്ക്കിടെ ഉറങ്ങുമ്പോള്‍ യുവതിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചു; 52കാരന്‍ അറസ്റ്റില്വിമാനയാത്രയ്ക്കിടെ സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 52കാരന്‍ അറസ്റ്റില്‍ | |
![]() | അധികാരത്തിലെത്തിയാല്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യും; അണ്ണാമലൈ'ദൈവത്തില്‍ വിശ്വസിക്കരുത്' 'ദൈവത്തെ വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണ്' എന്നാണ് അതില്‍ പറയുന്നത്. | |
![]() | ദീപാവലി തിരക്ക്; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവെഅവധി ദിനങ്ങൾ കണക്കിലെടുത്ത് തിരക്കു കുറയ്‌ക്കാനാണ് നടപടി | |
![]() | 'വീട്ടില്‍ അതിക്രമിച്ചു കയറി, ജീവനക്കാരെ ഭീഷണിപ്പെടുത്തി'- മഹുവയ്‌ക്കെതിരെ മുന്‍ പങ്കാളിയുടെ പരാതിമഹുവ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നു വ്യക്തമാക്കി ആനന്ദ് ഡല്‍ഹി പൊലീസില്‍ എംപിക്കെതിരെ പരാതി നല്‍കി | |
![]() | 'ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികൾ'; കേരളീയത്തിലെ നടപടിയോട് എതിര്‍പ്പുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍'കേരളീയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും' | |
![]() | ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഹര്‍ജി വരുന്നതു വരെ എന്തിന് കാത്തിരിക്കണം?; ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതിയുടെ വിമര്ശനംഗവര്ണര്മാര് തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന് ഓര്‍ക്കണം. ഭരണഘടനാപരമായ ബാധ്യത എല്ലാവര്‍ക്കും ഉണ്ടെന്ന് ഓര്‍ക്കണമെന്നും സുപ്രീംകോടതി |
Search results 60 - 75 of 814