• Search results for CPI
Image Title
mc_josephine

പി കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗീകാരോപണം; സ്വമേധയാ കേസെടുക്കില്ലെന്ന് വനിതാ കമ്മീഷന്‍

പൊതുഇടത്തില്‍ പരാതി ഉന്നയിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കേസെടുക്കാനുള്ള അധികാരം കമ്മീഷനില്ല. പൊലീസില്‍ പരാതി യുവതി ഇതുവരെയും നല്‍കിയിട്ടില്ലെന്നാണ് അറിവെന്നും

Published on 5th September 2018
ep-jayarajan

അത് പാര്‍ട്ടിക്കാര്യം, പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കൂ; പി കെ ശശി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് ഇ പി ജയരാജന്‍

പാര്‍ട്ടി സെക്രട്ടറിയാണ് പാര്‍ട്ടിയിലെ വിഷയങ്ങള്‍ സംസാരിക്കേണ്ടത്. അദ്ദേഹത്തോട് പോയി ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ മുന്നില്‍ ആ വിഷയം ഇതുവരേക്കും എത്തിയിട്ടില്ലെന്നും

Published on 5th September 2018
RAPE

എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഡിവൈഎഫ്‌ഐ നേതാവ് അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി; പൊലീസ് കേസെടുത്തു

ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആര്‍ എല്‍ ജീവന്‍ലാലിനെതിരെയാണ് കാട്ടൂര്‍ സ്വദേശിനി പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Published on 5th September 2018

'എജ്ജാതി ടൈമിംഗ്,സിപിഎം ഇസ്തം' ;  മഹിളാ സംഘടനയെ പരിഹസിച്ച് വി ടി ബല്‍റാം 

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎമ്മിന്റെ മഹിളാ സംഘടനയെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ.

Published on 4th September 2018

കനയ്യ കുമാറിന്  സീറ്റ് നല്‍കാമെന്ന് ആര്‍ജെഡി; പിന്തുണച്ച് കോണ്‍ഗ്രസ്; വിശാലസഖ്യ സ്ഥാനാര്‍ത്ഥിയാകും

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ ബിഹാറിലെ ബഗുസരായി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും

Published on 2nd September 2018

നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിന് ; അഞ്ചിന്  പാര്‍ലമെന്റ് മാര്‍ച്ച്

പ്രക്ഷോഭത്തില്‍ അഞ്ച് ലക്ഷത്തോളം കര്‍ഷകരും കര്‍ഷക തൊഴിലാളികളും പങ്കെടുക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ 

Published on 1st September 2018

കെ രാജുവിന് പരസ്യശാസന; ഔദ്യോഗികമല്ലാതെ ഒരു പാര്‍ട്ടി മന്ത്രിയും വിദേശ യാത്ര നടത്തരുതെന്ന് സിപിഐ 

പ്രളയക്കെടുതിയുടെ തീവ്രത കണക്കിലെടുത്ത് സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്ന് കാനം

Published on 28th August 2018

മുന്‍മുഖ്യമന്ത്രിക്ക് നേരെ ജലപീരങ്കി; നനഞ്ഞു കുളിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മണിക് ദാ (വീഡിയോ)

നനഞ്ഞു കുളിച്ചാണ് അരമണിക്കൂറിലേറെ സമയം മണിക് സര്‍ക്കാര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്

Published on 9th August 2018

അഭിമന്യുവിന്റെ കുടുംബത്തിന്  പേര് വെളിപ്പെടുത്താത്ത മുന്‍ എസ്എഫ്‌ഐക്കാരന്റെ സഹായം; നല്‍കിയത് അഞ്ച് ലക്ഷംരൂപ

 മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാവ് അഞ്ച് ലക്ഷം രൂപ സഹായം നല്‍കിയതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് അറിയിച്ചു. 

Published on 7th July 2018

'പോപ്പുലര്‍ ഫ്രണ്ടിന്' അക്കാദമികമാനങ്ങള്‍ രചിക്കുന്ന ഒരു ബുദ്ധിജീവിക്കും ജീവിതകാലം മുഴുവന്‍ ശ്രമിച്ചാലും പഠിച്ചെടുക്കാനാവില്ല; എഴുതാനുള്ളത് അവനെക്കുറിച്ച് മാത്രമാണ്'

അരാഷ്ട്രീയതയെ അലങ്കാരമാക്കി വെച്ച് നിങ്ങള്‍ അവനോടു കാണിക്കുന്ന സഹതാപം അവനെ ചുട്ടുപൊള്ളിക്കുകയേയുള്ളൂ

Published on 5th July 2018

രാഹുലിന്റെ ഇഫ്താറിന് ഇടതു പാര്‍ട്ടികള്‍ക്കും ക്ഷണം; ആലോചിക്കട്ടേയെന്ന് സിപിഎമ്മും സിപിഐയും

കോണ്‍ഗ്രസ് നടത്തുന്ന ഇഫ്താര്‍ വിരുന്നിലേക്ക് ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കും ക്ഷണം

Published on 11th June 2018
tripura-pradeep-726528

ത്രിപുരയില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു

പ്രദീപ് ദേബ്ബര്‍മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വെള്ളത്തിലെറിയുകയായിരുന്നു.

Published on 5th June 2018

കര്‍ഷകര്‍ക്ക് വേണ്ടി കേരളം ചെയ്യുന്ന ഏതെങ്കിലും ഒന്ന് ചെയ്തുകാണിക്കു; ബിജെപിയെ  വെല്ലുവിളിച്ച് സിപിഎം


കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്ന കര്‍ഷക ക്ഷേമ  പ്രവര്‍ത്തനങ്ങളെപ്പോലെ ഏതെങ്കിലും ഒന്ന് ചെയ്ത് കാണിക്കാന്‍ കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങിലും ഭരിക്കുന്ന ബിജെപിയെ വെല്ലുവിളിച്ച് സിപിഎം
 

Published on 24th May 2018

നിങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്നു സഖാക്കളേ...; നേപ്പാളിലെ പോലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നാകണമെന്ന് സിപിഐ  

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം നടന്നതിന് പിന്നാലെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നാകണമെന്ന തങ്ങളുടെ ആവശ്യം വീണ്ടും പൊടിതട്ടിയെടുത്ത് സിപിഐ
 

Published on 21st May 2018

Search results 60 - 75 of 421