• Search results for CPM
Image Title
rape

സിപിഎം പാര്‍ട്ടി ഓഫിസില്‍വെച്ച് പീഡിപ്പിച്ചു; ചോരകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പീഡന പരാതിയുമായി അമ്മ 

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് പാര്‍ട്ടിയെ മോശമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്

Published on 21st March 2019
mullappally

'പിണറായി വിജയനാണ് ആര്‍എസ്എസ്സിന്റെ പരസ്യ പിന്തുണ സ്വീകരിച്ച് മത്സരിച്ചത്'; കോടിയേരി പറയുന്നത് പച്ചക്കള്ളമെന്ന് മുല്ലപ്പള്ളി

ആര്‍എസ്എസ്സും കോണ്‍ഗ്രസും ഐക്യപ്പെട്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നാണ് മുല്ലപ്പള്ളി പറയുന്നത്

Published on 20th March 2019

പി രാജീവിന് വിജയാശംസകളുമായി മമ്മൂട്ടി; വോട്ടു ചെയ്യുക എന്നതാണ് പ്രധാനകാര്യം ( വീഡിയോ)

പി രാജീവിന് വിജയാശംസിച്ച് മമ്മൂട്ടി - വോട്ടു ചെയ്യുക എന്നതാണ് പ്രധാനകാര്യം ( വീഡിയോ)

Published on 19th March 2019

'മുസ്ലിം ലീഗ് പിരിച്ചുവിടുന്നതല്ലേ അതിനേക്കാള്‍ നല്ലത്?'; എസ്ഡിപിഐ ബന്ധത്തെ തള്ളി എം കെ മുനീര്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലീഗിന് തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍

Published on 18th March 2019

ബംഗാളില്‍ സിപിഎമ്മിനെ ''കൈ'' വിട്ടു ; ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഎം - കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞു

Published on 18th March 2019

ജനിച്ചപ്പോള്‍ തൊട്ട് ഇടതിനൊപ്പം; പി കെ ബിജുവിന്റെ കോട്ട തകര്‍ക്കാന്‍ രമ്യ, ആലത്തൂരിന്റെ നിറം മാറുമോ?  

പാലക്കാട് ജില്ലയിലെ നാലും തൃശ്ശൂര്‍ ജില്ലയിലെ മൂന്നും നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നാല്‍ ആലത്തൂര്‍ ലോക്‌സഭാമണ്ഡലമായി

Published on 17th March 2019

'കോൺഗ്രസ്സിന്റേത്‌ സ്ഥാനാർത്ഥി നിർണ്ണയ സമിതിയല്ല, സ്ഥാനാർത്ഥി വെട്ടൽ സമിതി' ; പരിഹാസവുമായി എം വി ജയരാജൻ

പരാജയഭീതിയും കോൺഗ്രസ്സിനകത്തെ ഗ്രൂപ്പ്‌ തർക്കവുമാണ്‌  മറനീക്കി പുറത്തുവരുന്നത്‌

Published on 17th March 2019

സിപിഎം കാണിച്ചത് മര്യാദകേടെന്ന് കോണ്‍ഗ്രസ്,തര്‍ക്കം മുറുകുന്നു ; ബംഗാളില്‍ സഖ്യം പൊളിഞ്ഞേക്കും

കോണ്‍ഗ്രസ് ആവശ്യപ്പെട്ട പുരുളിയ, ബാഷിഹട്ട് മണ്ഡലങ്ങള്‍ സിപിഎം ഘടകകക്ഷികള്‍ക്ക് നല്‍കിയതാണ് പിസിസിയെ ചൊടിപ്പിച്ചത്. സിപിഐയ്ക്കും ഫോര്‍വേഡ് ബ്ലോക്കിനുമായാണ് ഈ സീറ്റുകള്‍

Published on 17th March 2019
THAROOR

ചെറിയമ്മയുടെ മകന്‍ തന്നോടൊപ്പം; ഒരമ്മാവന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ്; ബന്ധുക്കളുടെ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല: ശശി തരൂര്‍

ചെറിയമ്മയുടെ മകന്‍ തന്നോടൊപ്പം -  ഒരമ്മാവന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് - ബന്ധുക്കളുടെ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല: ശശി തരൂര്‍

Published on 15th March 2019
p_rajeev

ശ്രീനിവാസനെ കണ്ടു, കൃഷി വര്‍ത്തമാനത്തിനിടയില്‍ വോട്ട് ചോദിക്കാന്‍ മറന്ന് പി. രാജീവ്

ജൈവ കൃഷിയെക്കുറിച്ച് സംസാരിച്ച് നിന്ന് വന്ന കാര്യം മറന്നു പോവുകയായിരുന്നു എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ രാജീവ് പറഞ്ഞത്

Published on 15th March 2019

പൊന്നാനിയില്‍ പി വി അന്‍വര്‍ തന്നെ ; എംഎല്‍എമാരെ മല്‍സരിപ്പിക്കുന്നത് സിപിഎമ്മിന് ആത്മവിശ്വാസമുള്ളതുകൊണ്ടെന്ന് കോടിയേരി

രണ്ട് സ്വതന്ത്രര്‍ അടക്കം 16 സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്

Published on 9th March 2019
vj_thankappan

മുന്‍ മന്ത്രി വി.ജെ തങ്കപ്പന്‍ അന്തരിച്ചു 

നെയ്യാറ്റിന്‍കര, നേമം മണ്ഡലങ്ങളില്‍ നിന്നും നാലു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Published on 9th March 2019

ലോക്സഭ തെരഞ്ഞെടുപ്പ് : ഇടതുമുന്നണി നേതൃയോ​ഗം ഇന്ന് ; പ്രതിഷേധവുമായി ജെഡിഎസ്, സംസ്ഥാന സമിതി യോ​ഗം വൈകീട്ട്

ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം

Published on 8th March 2019

എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയാകും

സംസ്ഥാനകമ്മിറ്റി അംഗമായ എം വി ജയരാജൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്

Published on 8th March 2019

Search results 60 - 75 of 756