Advanced Search
Please provide search keyword(s)- Search results for Car
Image | Title | |
---|---|---|
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സര്‍ക്കാര്‍; റിപ്പബ്ലിക് ദിന പരേഡില്‍ തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്തില്ലപരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് റിപ്പബ്ലിക് പരേഡ് നടത്താനാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് | ||
![]() | പത്താന് മധുരത്തിൽ പൊതിഞ്ഞ വിജയാശംസകൾ നേർന്ന് ദീപികവിവാദങ്ങൾക്കിടയിലും റെക്കോഡ് ബുക്കിങ്ങുമായി പത്താൻ തിയേറ്ററുകളിൽ. | |
മഞ്ഞ, റെഡ് കാര്‍ഡുകള്‍ കേട്ടുകാണും!, ഇതാ ഫുട്ബോളില്‍ വൈറ്റ് കാര്‍ഡ്; വിശദാംശങ്ങള്‍ -വീഡിയോകളിക്കളത്തില് മാന്യമായ ഇടപെടല്‍ സാധ്യമാക്കാന്‍ ലക്ഷ്യമിട്ട് വൈറ്റ് കാര്‍ഡ് അവതരിപ്പിച്ച് വ്യത്യസ്തമായിരിക്കുകയാണ് പോര്‍ച്ചുഗല്‍ | ||
![]() | 'പീഡിപ്പിച്ചതിന് ക്ഷമിക്കണം', പക്ഷേ ആവർത്തിക്കുമെന്ന് രാം ചരണിനും ജൂനിയർ എൻടിആറിനും മുന്നറിയിപ്പുമായി രാജമൗലിനാട്ടുവെന്ന ഗാനം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഗോൾഡൻ ഗ്ലോബ് പുരസ്കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്കർ നാമനിർദേശം. | |
വീണ്ടും അഭിമാനമാകാൻ നാട്ടു.. നാട്ടു...; ആർആർആർ ഓസ്കറിലേക്ക്ആർആർആർലെ കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടു ഓസ്കറിലേക്ക് | ||
എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും 4.78 ലക്ഷം രൂപയുടെ വായ്പ; വിശദീകരണവുമായി കേന്ദ്രംരാജ്യത്തെ എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും 4.78 ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ വായ്പയായി നല്‍കുമെന്ന് പ്രചാരണം | ||
![]() | നിര്‍ത്തിയിട്ട കാര്‍ 30 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; 30 സെക്കന്‍ഡിന്റെ ഭാഗ്യത്തില്‍ രക്ഷപ്പെട്ട് അമ്മയും കുഞ്ഞും; ഇന്‍ഫോ പാര്‍ക്കില്‍ അപകടംമുകളില് നിന്ന് കാര്‍ കുത്തനെ പറന്നുവന്ന് വീഴുന്ന ശബ്ദം കേട്ട് പേടിച്ചുപോയ യുവതി കുട്ടിയെയും കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. | |
രേഖകളില്ലാതെ കാറില്‍ കടത്തിയ 2.20 കോടി രൂപ പിടികൂടി; വാളയാറില്‍ രണ്ടുപേര്‍ കസ്റ്റഡിയില്സ്വര്ണവ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുവന്ന പണമെന്നാണ് പ്രതികള്‍ പൊലീസിന് നല്കിയ മൊഴി. | ||
പ്രമേഹ രോഗികള്‍ക്ക് ടാബ്ലെറ്റ്, സുതാര്യമായ വെള്ളക്കുപ്പി; ജെഇഇ മെയ്ന്‍ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു, മാര്ഗനിര്ദേശങ്ങള്ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്ന ജെഇഇ മെയ്ന്‍ ആദ്യ ഘട്ടത്തിന്റെ അഡ്മിന് കാര്‍ഡ് പ്രസിദ്ധീകരിച്ചു | ||
നടന്നുപോകവെ വീണത് കെഎസ്ആര്‍ടിസി ബസിന് അടിയിലേക്ക്; ചികിത്സയിലായിരുന്ന ആള് മരിച്ചുപാമ്പാടി മീനടം കുന്നുംപുറത്ത് ജോര്‍ജ് കുര്യന് ആണ് മരിച്ചത് | ||
![]() | മൂന്നു വയസുകാരൻ കൊഞ്ചി അച്ഛനെ വിളിച്ചു, പരിഹാസമെന്ന് തെറ്റിദ്ധരിച്ച് മാതാപിതാക്കളെ ക്രൂരമായി മർദിച്ചു; അറസ്റ്റ്കുഞ്ഞ് അച്ഛനുമായി സംസാരിക്കുന്നത് കേട്ട് തെറ്റിദ്ധരിച്ച് മൂന്നംഗ സംഘം അച്ഛനേയും അമ്മയേയും മർദിക്കുകയായിരുന്നു | |
തെറിച്ചു വീണ പന്തിൽ തട്ടി ബൈക്ക് മറിഞ്ഞു, പിന്നാലെവന്ന ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചുകൂടെയുണ്ടായിരുന്ന രണ്ട് വയസുകാരി കുഞ്ഞും സഹോദരനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു | ||
![]() | ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നു; ഇന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗംരണ്ടുഘട്ടമായി മാര്‍ച്ച് 30 വരെയാണ് ബജറ്റ് സമ്മേളനം നടക്കുക | |
'ചിലര്‍ക്ക് രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസി' ; രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിഇന്ത്യക്കകത്തും പുറത്തും നടത്തുന്ന ദുരുദ്ദേശ്യപരമായ പ്രചാരണങ്ങള്‍ കൊണ്ട് ഇന്ത്യയുടെ പ്രതിച്ഛായയെ അപമാനിക്കാന്‍ കഴിയില്ല | ||
![]() | എട്ടുകിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു, ചീറിപ്പായുന്ന കാര്‍ സഡന്‍ ബ്രേക്കിട്ടു; റോഡില്‍ തെറിച്ചുവീണ് 70കാരന് മരിച്ചുഡല്ഹിക്ക് സമാനമായ നടുക്കുന്ന സംഭവം ബിഹാറിലും |
Search results 60 - 75 of 3068