• Search results for Congress Leader
Image Title

കോൺ​ഗ്രസ് നേതാവ് രാജീവ് ത്യാ​ഗി അന്തരിച്ചു

ഹൃദയ സ്തംഭനത്തെതുടർന്ന് ബുധനാഴ്ച ഗാസിയാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം

Published on 12th August 2020
rajasthan

നൂറിലേറെപ്പേരുടെ പിന്തുണ; സര്‍ക്കാരിനു ഭീഷണിയില്ലെന്ന് കോണ്‍ഗ്രസ്, തള്ളി സച്ചിന്‍ പൈലറ്റ്

നിയമസഭാ കക്ഷി യോഗത്തില്‍ 102 എംഎല്‍എമാര്‍ പങ്കെടുത്തതായി കോണ്‍ഗ്രസ് നേതാക്കള്‍

Published on 13th July 2020

കര്‍ണാടകയിലെ റിസോര്‍ട്ടില്‍ വിമത എംഎല്‍എമാരെ കാണാനെത്തി; കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കരുതല്‍ തടങ്കലില്‍

ബംഗളൂരില്‍ വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കസ്റ്റഡിയിലെടുത്തത്

Published on 18th March 2020
delhi-violance-meetting

ഒരുമാസം നിരോധനാജ്ഞ: ഡല്‍ഹിയിലേക്ക് കൂടുതല്‍ പൊലീസ്; ആവശ്യമെങ്കില്‍ സൈന്യം, അമിത് ഷാ ഉറപ്പുനല്‍കിയതായി കെജരിവാള്‍

 കലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ  ചര്‍ച്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

Published on 25th February 2020

റിപ്പബ്ലിക്ക് ദിനത്തില്‍ പാര്‍ട്ടി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലി; വീഡിയോ വൈറല്‍

പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്നതിനിടെയായിരുന്നു  ഇരവരും ഏറ്റുമുട്ടിയത്‌
 

Published on 26th January 2020

ആദിവാസികള്‍ക്കൊപ്പം ആടിപ്പാടി നൃത്തം ചെയ്ത് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍  

റായ്പൂരില്‍ ആദിവാസി നൃത്തമഹോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി അവര്‍ക്കൊപ്പം ആടിപ്പാടി നൃത്തം ചെയ്തത്‌
 

Published on 27th December 2019

സൈക്കിളില്‍ വോട്ടുചെയ്യാനെത്തി മുഖ്യമന്ത്രി ; സമ്മതിദാനാവകാശം വിനിയോഗിച്ച് രാഷ്ട്രീയപ്രമുഖരും സിനിമാതാരങ്ങളും ( ചിത്രങ്ങള്‍)

ശിവസേന നേതാവ് ഉദ്ദവ് താക്കറെ ഭാര്യ രശ്മി, മക്കളായ ആദിത്യ താക്കറെ, തേജസ് എന്നിവര്‍ക്കൊപ്പമാണ് വോട്ടുരേഖപ്പെടുത്തിയത്

Published on 21st October 2019

പന്തുകള്‍ 'അടിച്ചുപറത്തി' രാഹുല്‍; കുട്ടികള്‍ക്ക് ഒപ്പം ക്രിക്കറ്റ് ആവേശത്തില്‍ നേതാവ് ( വീഡിയോ)

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Published on 19th October 2019
murder

കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതസംഘം വെടിവെച്ചു കൊന്നു

പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

Published on 16th October 2019

അനുയായിയെ പരസ്യമായി മുഖത്തടിച്ച് സിദ്ധരാമയ്യ; വീഡിയോ 

മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങിപ്പോകുമ്പോള്‍ സിദ്ധരാമയ്യ അനുയായിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

Published on 4th September 2019
SIVAKUMAR

കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം; ബസുകള്‍ക്ക് നേരേ കല്ലെറിഞ്ഞും റോഡ് ഉപരോധിച്ചും പ്രവർത്തകർ, ശാന്തരാകാൻ പറഞ്ഞ് ശിവകുമാർ 

മുദ്രാവാക്യം വിളികളുമായി സംസ്ഥാനത്തെ പ്രധാന മേഖലകളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി

Published on 4th September 2019

'ബിജെപി പാക് ചാരസംഘടനയില്‍ നിന്നും പണം പറ്റുന്നു' ; ഗുരുതര ആരോപണവുമായി ദിഗ് വിജയ് സിങ്

മുസ്ലിങ്ങളല്ല, അവരേക്കാള്‍ കൂടുതല്‍ മറ്റു മതക്കാരാണ് പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാവ് തുറന്നടിച്ചു

Published on 1st September 2019

രാജിവെച്ച എംഎല്‍എമാരെ മന്ത്രിമാരാക്കാമെന്ന് ബിജെപി വാഗ്ദാനം ; അനുനയ ശ്രമവുമായി കോണ്‍ഗ്രസ്; കര്‍ണാടകയില്‍  നിര്‍ണായക നീക്കങ്ങള്‍

പ്രതിസന്ധി പരിഹരിക്കുന്നതിനായി കോണ്‍ഗ്രസും ജനതാദള്‍ എസും അടിയന്തര യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്

Published on 7th July 2019

ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും വക്താവുമായ വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു

Published on 27th June 2019

'തോറ്റിട്ടും പഠിയ്ക്കുന്നില്ല'; കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും വാക്‌പോരും ( വീഡിയോ)

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും വാക്‌പോരും

Published on 11th June 2019

Search results 60 - 75 of 107