• Search results for DILEEP
Image Title

'അമ്മ'യില്‍ പൊട്ടിത്തെറി ; മോഹന്‍ലാലും ഇടവേള ബാബുവും രാജിക്കൊരുങ്ങുന്നു? 

അമ്മയില്‍ നിന്നും രാജി വച്ചതാണ്, തന്നെ പുറത്താക്കിയതല്ലെന്ന് വ്യക്തമാക്കി രാജിക്കത്ത് ഇന്നലെ ദിലീപ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതോടെയാണ് ഈ തീരുമാനം

Published on 24th October 2018

'അമ്മ എന്നെ പുറത്താക്കിയിട്ടില്ല'; രാജി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍, വിശദീകരണവുമായി ദിലീപ് 

താരസംഘടനയായ അമ്മ തന്നെ പുറത്താക്കിയതല്ലെന്ന് നടന്‍ ദിലീപ്. വിവാദങ്ങള്‍ അവസാനിപ്പിക്കുവാനായി താന്‍ രാജിവെയ്ക്കുകയായിരുന്നുവെന്ന് ദിലീപ്

Published on 23rd October 2018
rai_lakshmi

'ദിലീപ് ചിത്രത്തില്‍ ഐറ്റം ഡാന്‍സ് കളിക്കാം, എന്നിട്ടാണ് അദ്ദേഹത്തെ കുറ്റം പറയുന്നത്'; റായ് ലക്ഷ്മിക്കെതിരേ ദിലീപ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാനാണ് റായ് ലക്ഷ്മിയെ പരിഗണിച്ചിരുന്നത്

Published on 22nd October 2018
dileep_kavya

'മലയാളത്തിലെ നടിമാർ ഇയാൾക്കൊപ്പം അഭിനയിക്കാൻ പോലും കൂട്ടാക്കുന്നില്ല', ദിലീപിനും കാവ്യയ്ക്കും ആശംസയറിയിച്ച മാധ്യമപ്രവർത്തകയ്ക്ക് നടിമാരുടെ വിമർശനം 

കുഞ്ഞ് പിറന്നതിന് നടൻ ദിലീപിനെയും കാവ്യ മാധവനെയും അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട മാധ്യമപ്രവർത്തകയ്ക്ക് തെന്നിന്ത്യൻ നടിമാരുടെ വിമർശനം

Published on 20th October 2018

നടി 'അമ്മ'യ്ക്ക് പരാതി നൽകിയിരുന്നു; പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നി, ഡബ്ലിയുസിസി ആരോപണങ്ങൾ ശരിവെച്ച് ഇടവേള ബാബു

ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘടന ചര്‍ച്ചചെയ്തിട്ടില്ല

Published on 20th October 2018

രാജിവെച്ചവരെ എന്തിന് തിരിച്ചുവിളിക്കണം ? ;  ഡബ്ലിയുസിസിക്കെതിരെ നിലപാട് ആവര്‍ത്തിച്ച് മോഹന്‍ലാല്‍, ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയത്

താരസംഘടനയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് അമ്മയിലേക്ക് തിരികെ വരണമെങ്കില്‍ അപേക്ഷ നല്‍കണം

Published on 19th October 2018
DILEEP1

ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്; ആരാധകരെ സന്തോഷം അറിയിച്ച് താരം

ഫേയ്‌സ്ബുക്കിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്

Published on 19th October 2018

ദിലീപിനെച്ചൊല്ലി അമ്മയില്‍ കലാപം ; ഗുണ്ടായിസം അനുവദിക്കില്ലെന്ന് ജഗദീഷ്, തീരുമാനങ്ങള്‍ക്ക് മുകളില്‍ സൂപ്പര്‍ബോഡി ഉണ്ടോയെന്ന് ബാബുരാജ്

എക്‌സിക്യൂട്ടീവ് യോഗതീരുമാനത്തിനും മുകളില്‍ സൂപ്പര്‍ ബോഡി ഉണ്ടോയെന്ന് ബാബുരാജ് ചോദിച്ചു

Published on 16th October 2018

കെപിഎസി ലളിതയെ സം​ഗീത നാടക അക്കാദമി ചെയർപേഴ്സൺ സ്ഥാനത്ത് നിന്നും പുറത്താകണം: എഐവൈഎഫ് 

സർക്കാർ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് ഉത്തരവാദ രഹിതമായ പ്രസ്താവനകൾ നടത്തുന്നത് അം​ഗീകരിക്കാനാകില്ലെന്ന് എഐവൈഎഫ്

Published on 16th October 2018
dileep

'അമ്മയ്ക്ക് അഞ്ചര കോടി തന്ന ആളാണ് ദിലീപ്, വിധേയത്വം കാണിച്ചാല്‍ എന്താ കുഴപ്പം'; ദിലീപിനെ പിന്തുണയ്ക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തി നടന്‍

'ഈ പറയുന്ന നടിമാരൊന്നും സംഘടനയക്കൊപ്പം ഒരു കാര്യങ്ങളിലും സഹകരിക്കാറില്ല. മാറി നിന്ന് കുറ്റം പറയാന്‍ മാത്രമേ ഇവര്‍ക്ക് പറ്റൂ'

Published on 15th October 2018

ബോളിവുഡ് താരം ദിലീപ്കുമാര്‍ വീണ്ടും ആശുപത്രിയില്‍; ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്

ഞായറാഴ്ച രാത്രിയോടെ ആരോഗ്യനില വഷളായിയെന്നും ആശുപത്രിയില്‍ ചികിത്സ നല്‍കി വരികയാണെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഫൈസല്‍ ഫറൂഖിയാണ് ട്വീറ്റ് ചെയ്തത്. 

Published on 8th October 2018

ദിലീപ് എനിക്ക് മകനെപ്പോലെ, മിണ്ടരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശമെന്ന് കെ പി എ സി ലളിത

ഒരു കാര്യവുമില്ലാതെ മാധ്യമങ്ങള്‍ വേട്ടയാടുകയാണ്. സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ പോയത് അപരാധമാണോ എന്നും അവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Published on 6th October 2018

ദിലീപിനെതിരെ നടപടിയുണ്ടാകുമോ ? അമ്മ നേതൃയോ​ഗം ഇന്ന് കൊച്ചിയിൽ

പ്രളയാനന്തര കേരള പുനർ നിർമ്മാണത്തിനായി സ്റ്റേജ് ഷോ നടത്തുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും

Published on 6th October 2018

നിരന്തരം കേസ് മാറ്റിവെക്കാൻ ആവശ്യം ; ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി

ചെലവിനത്തില്‍ ആയിരം രൂപ അടക്കാനാണ് കോടതി വിധിച്ചത്

Published on 4th October 2018
lal

'ദിലീപ് നല്ല സുഹൃത്ത്, രാത്രി നിലവിളിച്ചുകൊണ്ട് വീട്ടില്‍ കയറിവന്ന് ആ കുട്ടി പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എനിക്കറിയാവുന്നത്'; ലാല്‍ പറയുന്നു

'അക്കാര്യത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ചില മാധ്യമങ്ങള്‍  അതിനെ വക്രീകരിച്ചു മറ്റൊരു മോശം തലത്തിലെത്തിച്ചു'

Published on 17th September 2018

Search results 60 - 75 of 616