• Search results for EMS
Image Title
narein

'അത്ര സുഖകരമല്ലാത്ത അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്, എന്നും കൂടെ നിന്നതിന് നന്ദി'; പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി നരേൻ

ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ തനിക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിനോട് നന്ദി പറയാനും താരം മറന്നില്ല

Published on 18th July 2020
madhavan
sivada

കുഞ്ഞിനെ കൂടെ കൂട്ടിയില്ല, മാസ്‌ക് ധരിച്ച് സഹോദരന്റെ കല്യാണം കൂടി ശിവദ; ചിത്രങ്ങള്‍

നാളുകള്‍ക്ക് ശേഷം അണിഞ്ഞൊരുങ്ങാന്‍ സാധിച്ചതിന്റെ സന്തോഷം താരം ആരാധകരെ അറിയിച്ചിരുന്നു

Published on 17th July 2020
hardik

എന്റെ കുടുംബം! ഹൃദയം തൊടുന്ന ഫോട്ടോയുമായി ഹര്‍ദിക് പാണ്ഡ്യ 

കുടുംബത്തോടൊപ്പമുള്ള ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്

Published on 17th July 2020
kunchako_mammookka

മമ്മൂക്കയുടെ അതേ ഷർട്ടുകൾ, ഇപ്പോ കാറും; 'ഫാൻ ബോയ്' എന്ന് സ്വയം വിശേഷിപ്പിച്ച് കുഞ്ചാക്കോ ബോബൻ

മമ്മൂട്ടിയും താനും ഒരേ തരം വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്നതിന്റെയും രണ്ടുപേരുടെയും മിനി കൂപ്പർ കാറുകളുടെയും ചിത്രങ്ങൾ ചാക്കോച്ചൻ പങ്കുവച്ചു

Published on 17th July 2020
tovino

വീണു പോയിട്ടും പിന്മാറിയില്ല, ഭീമൻ ടയറിന് മുകളിലൂടെ കുതിച്ചു ചാടി ടൊവിനോ; വിഡിയോ

ആദ്യം വീണുപോയിട്ടും പിന്മാറാതെ ലക്ഷ്യം നേടിയെടുക്കുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചത്

Published on 17th July 2020
rhea

'എന്നെ കൊലപാതകിയെന്ന് വിളിച്ചപ്പോൾ ഞാൻ മിണ്ടിയില്ല, എന്നാൽ ഇനി പറ്റില്ല'; പൊട്ടിത്തെറിച്ച് റിയ ചക്രബർത്തി

തന്നെ ബലാത്സം​ഗം ചെയ്യുണമെന്ന് പറഞ്ഞുകൊണ്ട് അയച്ച സന്ദേശം കണ്ടാണ് താരത്തിന്റെ പ്രതികരണം

Published on 16th July 2020
nisha

'നിന്നെ കണ്ട ആ നിമിഷം ഞാൻ ഉറപ്പിച്ചു, നീയാണ് എന്റെ മകളെന്ന്'; നിഷയെ ദത്തെടുത്തിട്ട് മൂന്ന് വർഷം; ഹൃദയത്തിൽ തൊട്ട് സണ്ണിയുടെ കുറിപ്പ്

അനാഥാലയത്തിൽ വെച്ച് മകളെ ആദ്യമായി കണ്ട ദിവസത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം

Published on 16th July 2020
divya

'എട്ടാം മാസം വരെ നൃത്തം ചെയ്തു'; 37ാം വയസിൽ അമ്മയായ അനുഭവം പങ്കുവെച്ച് ദിവ്യ ഉണ്ണി

37ാം വയസിലാണ് താരം തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്

Published on 16th July 2020
sachin_rain

മഴയില്‍ കുളിച്ച് ആസ്വദിച്ച് സച്ചിന്‍; കുട്ടിത്തം വിട്ടുമാറിയിട്ടില്ലെന്ന് മകള്‍ സാറ 

മഴയില്‍ നിറഞ്ഞാസ്വദിക്കുന്ന ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്

Published on 16th July 2020
rahane_45

ഇതുവരെ ലഭിച്ചതില്‍ വെച്ച് മികച്ച ട്രോഫികള്‍ പങ്കുവെച്ച് രഹാനെ; ഏറ്റവും വലിയ നേട്ടം ആ കുഞ്ഞുടുപ്പിട്ടിരിക്കുന്നത് എന്ന് ആരാധകര്‍

ഇതുവരെ ലഭിച്ചതില്‍ വെച്ച് മികച്ച ട്രോഫികള്‍ എന്ന് പങ്കുവെച്ച് രഹാനെ തന്റെ ട്രോഫി ഷെല്‍ഫിന്റെ ഫോട്ടോയാണ് പങ്കുവെച്ചത്

Published on 15th July 2020
shruthi

'വീട് അടിച്ചു തുടക്കുന്നതാണ് ഏറ്റവും മികച്ച വര്‍ക്കൗട്ട്'; ശ്രുതി ഹാസന്‍

ലോക്ക്ഡൗണില്‍ ആയതോടെ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ് താരം

Published on 15th July 2020
kasthuri5

ബിക്കിനിയിൽ മകനെ നീന്തൽ പഠിപ്പിക്കുന്ന കസ്തൂരി, എന്നാൽ ഇതൊരു ഹോട്ട് ചിത്രമല്ല

ഇതൊരു ഹോട്ട് ചിത്രമല്ല എന്ന കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്

Published on 15th July 2020
jayasurya

'കുഞ്ചാക്കോ ബോബൻ അല്ലേ? ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ്'; തമാശയൊരുക്കി താരങ്ങളുടെ ഫോൺവിളി

ഈ ചങ്ങാതിയെ ഒരിക്കലും നന്നാക്കാനൊക്കില്ലെന്ന് ചാക്കോച്ചൻ

Published on 14th July 2020
sushanth_ria

'നിനക്കായി ഞാൻ കാത്തിരിക്കും, സുശീ... ശാന്തമായി ഇരിക്കൂ'; പ്രണയത്തെക്കുറിച്ച് തുറന്നെഴുതി റിയ ചക്രവർത്തി

സുശാന്ത് മരിച്ചെന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ തനിക്കൊരുക്കലും കഴിയില്ലെന്നും റിയ

Published on 14th July 2020

Search results 60 - 75 of 1472