Advanced Search
Please provide search keyword(s)- Search results for Fire
Image | Title | |
---|---|---|
![]() | കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ലഷ്കര്‍ ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങള്‍ കണ്ടെത്തികൊല്ലപ്പെട്ടവര് ഭീകരസംഘടനയായ ലഷ്കറെ പ്രവര്‍ത്തകരാണെന്ന് കശ്മീര്‍ എഡിജിപി അറിയിച്ചു | |
![]() | ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം; മെഗാ റോഡ് ഷോയുമായി മോദിമെഗാ റോഡ് ഷോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിക്യൂട്ടീവ് യോഗത്തിലെത്തുക | |
ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു; വന്‍ അപകടം ഒഴിവായി (വീഡിയോ)ഉദ്ഘാടന ചടങ്ങിനിടെ എന്‍സിപി എംപി സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു | ||
![]() | വയനാട്ടില്‍ രണ്ടു പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിതൊണ്ടര്നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത് | |
![]() | പാലക്കാട് പെട്രോള്‍ പമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; വന്‍അപകടം ഒഴിവായിപട്ടാമ്പി കൂറ്റനാട് പാതയില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു | |
![]() | മലപ്പുറത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് കസ്റ്റഡിയില്മേലാറ്റൂര് സ്വദേശി റൂബിനയെയാണ് ഭര്‍ത്താവ് മന്‍സൂര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത് | |
![]() | 'സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചു, മദ്യലഹരിയില്‍ ശൗചാലയത്തില്‍ പുകവലിച്ചു'; എയര്‍ഇന്ത്യയ്ക്ക് വീണ്ടും നോട്ടീസ്പ്രമുഖ വിമാന കമ്പനിയായ എയര്‍ഇന്ത്യയ്ക്ക് വീണ്ടും ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ് | |
![]() | ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ തീകൊളുത്തി; ഗുരുതരാവസ്ഥയില്‍; കൊടുംക്രൂരതയ്ക്ക് പിന്നില്‍ ഭര്‍ത്താവും കുടുംബവുംഗുരുതരാവസ്ഥയിലുള്ള യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. | |
![]() | 'ഉണ്ണി മുകുന്ദൻ എന്ന താരത്തിന്റെ സ്ക്രീൻ പ്രസൻസാണ് മാളികപ്പുറത്തിന്റെ ആത്മാവ്'; മേജർ രവികുറേ കാലത്തിനു ശേഷം കണ്ടിരിക്കാനും ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും ഒക്കെ സാധിച്ച ഒരു മലയാള സിനിമ എന്നാണ് മേജർ രവി കുറിച്ചത് | |
![]() | ഫോട്ടോ എടുക്കാനായി കൂടെനിന്ന യുവതിയുടെ മുടിക്ക് തീപിടിച്ചു; പേടിച്ച് മാറി നിത്യ ദാസ്; വിഡിയോതാരത്തിനൊപ്പം ഫോട്ടോ എടുക്കാൻ എത്തിയ യുവതിയുടെ മുടിക്ക് തീപിടിക്കുകയായിരുന്നു | |
ശബരിമല കതിന നിറയ്ക്കുന്നതിനിടെ അപകടം; പൊള്ളലേറ്റയാള്‍ മരിച്ചുചെങ്ങന്നൂര് ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരില്‍ എ ആര് ജയകുമാറാണ് മരിച്ചത്. | ||
![]() | ''ഞാനാണോ അച്ഛനെന്ന് ആര്‍ക്കറിയാം?'; ചാള്‍സിന്റെ ക്രൂരമായ തമാശ, ഡയാനയുടെ പ്രണയം; ബ്രിട്ടിഷ് രാജകുടുംബത്തെ വിവാദത്തില്‍ മുക്കി ഹാരി'ഡയാന രാജകുമാരിയുടെ വിവാദമായ ബിബിസി ഇന്റര്‍വ്യൂവിനു സമാനമാണ് ഹാരിയുടെ ആത്മകഥ സ്പെയര്‍ | |
ക്രിസ്മസ് ആഘോഷം: യുക്രൈനിൽ 36 മണിക്കൂർ വെടിനിർത്തൽറഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആചരണത്തിന്റെ ഭാഗമായി യുക്രൈനിൽ 36 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിന് | ||
മണിക്കൂറില്‍ 155 കിമീ വേഗത; ഷനകയെ മടക്കി തീപാറും പന്ത്; ബൂമ്രയെ വെട്ടിച്ച് ഉമ്രാന് മാലിക്ഇന്ത്യന് ബൗളറുടെ ഏറ്റവും വേഗമേറിയ ഡെലിവറി എന്ന നേട്ടത്തില്‍ സ്പീഡ് സ്റ്റാര്‍ ബുമ്രയെ ഉമ്രാന് മാലിക് മറികടന്നു | ||
മാളികപ്പുറത്തേത് തീപിടിത്തം; കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്; രണ്ട് ദിവസത്തിനകം വിശദ പരിശോധനരക്ഷാപ്രവര്ത്തനം അടക്കം സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. രണ്ട് ദിവസത്തിനകം വീണ്ടും വിശദമായ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട് |
Search results 60 - 75 of 994