Advanced Search
Please provide search keyword(s)- Search results for Governor
Image | Title | |
---|---|---|
ഗവര്‍ണര്‍ക്കു തിരിച്ചടി; കെടിയു സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തത് റദ്ദാക്കികേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി | ||
![]() | സമാധാന നോബേല്‍ സമ്മാനത്തിന് നരേന്ദ്രമോദിയും; പട്ടികയില്‍ മുന്‍നിരയിലെന്ന് ഉപാധ്യക്ഷന്മോദി വിശ്വസ്തനായ നേതാവാണ്. യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിക്കും | |
സര്‍ക്കാരിനെ മറിച്ചിടാന്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കരുത്; മഹാരാഷ്ട്രയില്‍ കണ്ടത് മോശം ജനാധിപത്യം: സുപ്രീം കോടതിവിശ്വാസവോട്ട് സഭയുടെ നേതാവിനെ നിശ്ചയിക്കാനാണ്, പാര്‍ട്ടിയുടെ നേതാവിനെ തീരുമാനിക്കാനല്ല | ||
![]() | ആകാശ് തില്ലങ്കേരി അറസ്റ്റില്‍; കാപ്പ ചുമത്തിമട്ടന്നൂര് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു | |
![]() | കെടിയു വിസിയെ നിയന്ത്രിക്കാനുള്ള നീക്കത്തിന് തടയിട്ട് ഗവര്‍ണര്‍; സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കിതാല്ക്കാലിക വിസി സിസ തോമസിനെ നിയന്ത്രിക്കുക ലക്ഷ്യമിട്ടായിരുന്നു സിന്‍ഡിക്കേറ്റ് നടപടി | |
ഗവർണർ അനുമതി നിഷേധിച്ചു; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ബിൽ നാളെ ഇല്ലതാത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളെ അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത് | ||
![]() | മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി വീഡിയോ; പണം തട്ടാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽഫെബ്രുവരി 22ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വീട്ടിലെത്തിയാണ് ഇയാളെ തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത് | |
മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും ബില്ലുകളിൽ ഒപ്പിട്ടില്ല, ഗവർണർ ഹൈദരാബാദിലേക്ക് പോയിബില്ലുകളിൽ കൂടുതൽ ആലോചന വേണമെന്ന് നിലപാട് | ||
![]() | 'ഇഎംഎസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകും'- സിപിഎമ്മിനെതിരെ ഗവർണർമുത്തലാഖ് നിയമം വിവേചനപരമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം | |
![]() | ലൈഫ് മിഷന്‍ കോഴ: സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും, തിങ്കളാഴ്ച ഹാജരാവാന്‍ നോട്ടീസ്ലൈഫ് മിഷന്‍ കോഴക്കേസില്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും | |
കെടിയു വിസി നിയമനം; നിയമോപദേശം തേടിയിട്ടില്ല; സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്ണര്കെടിയു വിസി നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ | ||
![]() | സംസ്ഥാനത്തെ മികച്ച കലക്ടർ എ ഗീത, മികച്ച സബ് കലക്ടർ ആർ ശ്രീലക്ഷ്മിമികച്ച സബ് കലക്ടർ മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മി | |
സംസ്ഥാന പൊലീസ് മേധാവിയാകാന്‍ താല്‍പ്പര്യമില്ലെന്ന് മൂന്നുപേര്‍; അഞ്ച് ഐപിഎസുകാര്‍ പരിഗണനയില്നിലവിലെ പൊലീസ് മേധാവി അനില്‍ കാന്ത് ജൂണ്‍ 30ന് വിരമിക്കുകയാണ് | ||
![]() | കെടിയു വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാം; ഗവര്‍ണര്‍ക്ക് നിയമോപദേശംസിസാ തോമസിനെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് നിയമോപദേശത്തിലെ പ്രധാന നിരീക്ഷണം | |
ബില്ലുകളില്‍ നേരിട്ട് വിശദീകരണത്തിനായി മന്ത്രിമാര്‍ രാജ്ഭവനിലേക്ക്; ഗവര്‍ണറുമായി ഇന്ന് കൂടിക്കാഴ്ചമന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, ചിഞ്ചു റാണി എന്നിവരാണ് ഗവര്‍ണറെ കാണുന്നത് |
Search results 60 - 75 of 143