Advanced Search
Please provide search keyword(s)- Search results for Health
Image | Title | |
---|---|---|
കോവിഡ് അല്ല, വാർത്തകൾക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി പ്രഭുശിവാജി ഗണേശന്റെ ഓര്മ ചടങ്ങില്‍ പ്രഭു പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ് നടന്റെ ആരോഗ്യനില മോശമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് | ||
![]() | എന്റെ സുഹൃത്ത് ട്രംപിന് എളുപ്പം കോവിഡ് മുക്തമാകട്ടെ; നരേന്ദ്രമോദി'സുഹൃത്ത്' ട്രംപ് പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് നരേന്ദ്രമോദി | |
ഗര്ഭിണികളുടെയെല്ലാം ശരീരം ഒരുപോലല്ല, ഞാന്‍ മെലിഞ്ഞിരിക്കുന്നതിനെ പലരും വിമര്‍ശിച്ചു; അമ്മയാകാന്‍ ഒരുങ്ങുന്നവരോട് നടിഗര്ഭിണികളുടെ ശരീരത്തെക്കുറിച്ച് ആളുകള്‍ക്കുള്ള തെറ്റായ ധാരണകള്ക്കെതിരെയാണ് നടി പ്രതികരിച്ചിരിക്കുന്നത് | ||
ജോർജുകുട്ടിയുടെ റാണിയാവാൻ മീന എത്തിയത് പിപിഇ കിറ്റ് അണിഞ്ഞ്; ബുദ്ധിമുട്ട് പറഞ്ഞ് താരംചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന മീനയുടെ കൊച്ചിയിലേക്കുള്ള യാത്രയാണ് ആരാധകരെ അമ്പരപ്പിക്കുന്നത് | ||
ഹേർഡ് ഇമ്യൂണിറ്റിയുടെ അടുത്തുപോലും രാജ്യം എത്തിയിട്ടില്ല, ഇന്ത്യ കോവിഡിനെതിരെ പ്രതിരോധശേഷി ആർജ്ജിക്കാൻ ഇനിയും സമയമെടുക്കും; കേന്ദ്ര ആരോഗ്യമന്ത്രികോവിഡ് രോഗബാധ സംബന്ധിച്ച എല്ലാ വശങ്ങളെക്കുറിച്ചും രാജ്യം സജീവമായി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി | ||
![]() | വാക്സിന് വരുന്നതിന് മുമ്പ് കോവിഡ് മരണം ഇരുപത് ലക്ഷം കടക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനവൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലവിലെ മരണസംഘ്യ പത്ത് ലക്ഷത്തോട് അടുക്കുകയാണ് | |
'രോഗം തിരിച്ചറിയാനായില്ല, മതിയായ ചികിത്സ കിട്ടാതെ അച്ഛൻ മരിച്ചു'; ലക്ഷദ്വീപിന്റെ ദുരിതം പറഞ്ഞ് ഐഷ സുൽത്താനഎല്ലാ ദ്വീപുകളിലും ചികിത്സാ സംവിധാനം ഒരുക്കുകയാണ് അടിസ്ഥാന ആവശ്യം | ||
![]() | എസ് പി ബിയുടെ ശ്വാസകോശം മാറ്റിവച്ചേക്കും, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്കോവിഡ് വൈറൽ ന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്നാണു കണ്ടെത്തൽ | |
റഷ്യൻ കോവിഡ് വാക്സിൻ ജനങ്ങളിലേക്ക്; സ്പുട്നിക് 5 പുറത്തിറക്കിവാക്സിന്റെ പ്രാദേശിക വിൽപനകൾ ഉടൻ ഉണ്ടാകുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു | ||
![]() | മമ്മൂക്ക @69; വല്യേട്ടന് പിറന്നാൾ ആശംസിച്ച് താരകുടുംബംസുരാജ് വെഞ്ഞാറമൂട് മുതൽ അജു വർഗ്ഗീസ് അടക്കമുള്ളവർ മമ്മൂക്കയ്ക്ക് സ്നേഹാശംസകൾ നേർന്നിരിക്കുകയാണ് | |
പ്ലാസ്റ്റിക് ടബ്ബിലെ വെള്ളം നാലുപാടും ചിതറിച്ച് കുഞ്ഞു ശിവാനി ; പേരിടലിന് പിന്നാലെ കുറുമ്പു കാട്ടി തിമിർപ്പ് ( വീഡിയോ)കുഞ്ഞു നെറ്റിപ്പട്ടവും കാല്‍ത്തളകളും അണിയിച്ച് കുഞ്ഞുസുന്ദരിയായിട്ടായിരുന്നു ശിവാനിയെ ചടങ്ങിനെത്തിച്ചത് | ||
'ആളുകളെ തിരിച്ചറിയുന്നു'- എസ് പി ബിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി മകൻ'ആളുകളെ തിരിച്ചറിയുന്നു'- എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി മകൻ | ||
ആദ്യ ചുംബനം മിസ്സായി, ആശുപത്രിക്കിടക്കയില്‍ മാംഗല്യം; കോവിഡ് ചികിത്സയിലിരിക്കെ കാമുകിയെ ജീവിതസഖിയാക്കി യുവാവ്, വിഡിയോകൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കുന്ന കാര്‍ലോസും കാമുകി ഗ്രേസും തമ്മിലുള്ള വിവാഹം നടന്നത് ആശുപത്രിക്കിടക്കയില്‍ വച്ച് | ||
![]() | എസ്പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തുടരുന്നു ; ആരോഗ്യനിലയില്‍ നേരിയ പുരോഗതി ; പ്രാര്‍ത്ഥന തുടരണമെന്ന് മകന്എസ് പി ബി വേഗം സുഖം പ്രാപിക്കാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും എസ് പി ചരണ്‍ ആവശ്യപ്പെട്ടു | |
കുടിലില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി പുലി (വീഡിയോ)മഹാരാഷ്ട്രയില്‍ കുടിലിനുളളില്‍ പുലി നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി |
Search results 60 - 75 of 389