• Search results for High Court
Image Title

ദുരിതാശ്വാസനിധിയിലേക്ക് 15 ലക്ഷം രൂപ നല്‍കി, ഹര്‍ജി വേഗംകേട്ട് തീര്‍പ്പാക്കാന്‍ ഹൈക്കോടതി അനുമതി; കോടതിയുടെ ചരിത്രത്തില്‍ ആദ്യം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് പരിഗണിച്ച് തന്റെ ഹര്‍ജി വേഗംകേട്ട് തീര്‍പ്പാക്കണമെന്ന കക്ഷിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു

Published on 11th September 2018

നാഷ്ണല്‍ ഹെറാള്‍ഡ് കേസ്; ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെതിരായ സോണിയയുടെയും രാഹുലിന്റെ ഹര്‍ജി കോടതി തള്ളി

വകുപ്പിന്  ഈ കാലയളവിലെ നികുതി രേഖകള്‍ പരിശോധിക്കാമെന്നും രാഹുലിനും സോണിയക്കും പരാതി ഉണ്ടെങ്കില്‍ ആദായ നികുതി വകുപ്പിനെ ബന്ധപ്പെടാനും കോടതി നിര്‍ദ്ദേശിച്ചു. 

Published on 10th September 2018

അന്വേഷണം പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടെന്ന്‌ പൊലീസിനോട് ഹൈക്കോടതി, നിയമം എല്ലാത്തിനും മീതെ, ഇരയുടെ  സംരക്ഷണം ഉറപ്പാക്കണം

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇരയായ കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് 

Published on 10th September 2018
medical-

മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മെഡിക്കല്‍ പ്രവേശന നടപടിക്ക് സുപ്രിം കോടതിയുടെ സ്‌റ്റേ, സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവച്ചു

പ്രവേശന നടപടികള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോവാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരുടെ ബഞ്ചാണ്

Published on 6th September 2018

പ്രളയ നഷ്ടപരിഹാരത്തിന് മാനദണ്ഡം വേണമെന്ന് ഹൈക്കോടതി, റവന്യൂ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുമോയെന്ന് ആശങ്ക 

പ്രളയ ദുരന്ത നഷ്ടപരിഹാരത്തിന് വ്യക്തമായ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി.

Published on 4th September 2018

പ്രളയദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ട് ആയിക്കൂടേയെന്ന് ഹൈക്കോടതി; സംഘടനകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പിരിവ് ഓഡിറ്റ് ചെയ്യണം

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അനുവദിച്ച പണം അവര്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.

Published on 29th August 2018

പുനര്‍നിര്‍മ്മാണത്തിനുളള പണം തനിച്ച് കണ്ടെത്താനാകില്ല, വിദേശ സഹായം തേടുന്നു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാനുളള നടപടികള്‍ തുടങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

Published on 29th August 2018

രാജ്യത്തെ ആരാധനാലയങ്ങള്‍ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രിം കോടതി ; സ്വത്തും വരുമാന സ്രോതസ്സും കണക്കാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് നിര്‍ദ്ദേശം

കോടതി സ്വമേധയാ പുറപ്പെടുവിച്ച ഉത്തരവ് 20 ലക്ഷം വരുന്ന പ്രധാന ക്ഷേത്രങ്ങള്‍ക്കും, മൂന്ന് ലക്ഷത്തോളം വരുന്ന മോസ്‌കുകള്‍ക്കും ആയിരത്തിലധികം വരുന്ന ക്രിസ്ത്യന്‍ പള്ളികള്‍ക്കുമാണ് ബാധകമാവുക.

Published on 23rd August 2018

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന് സിബിഐ

ഔറംഗബാദില്‍ നിന്നുമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന സച്ചിന്‍ പ്രകാശ്‌റാവുവിനെ അറസ്റ്റ് ചെയ്തത്. 

Published on 19th August 2018

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍; വനിതാ ജഡ്ജിയെയും അനുവദിക്കണം

പ്രത്യേക സാഹചര്യത്തില്‍ ഉടലെടുത്ത ഈ കേസ് വേഗം തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി അനുവദിക്കുന്നത് ഗുണം ചെയ്യും.മാധ്യമങ്ങളടക്കം വലിയ പ്രാധാന്യം നല്‍കിയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Published on 23rd July 2018
kanhaiya

കനയ്യ കുമാറിന്റെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം: പിഴ വിധിച്ച ജെഎന്‍യു നടപടി കോടതി റദ്ദാക്കി 

കനയ്യയ്‌ക്കെതിരായ സര്‍വകലാശാല നടപടി നിയമവിരുദ്ധവും യുക്തിരഹിതവും അനിയന്ത്രിതവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി

Published on 21st July 2018

വാദി പ്രതിയായി, അപകടത്തില്‍പ്പെട്ട വൃദ്ധനെ ആശുപത്രിയില്‍ എത്തിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഹൈക്കോടതി

ബൈക്കിടിച്ചു വഴിയില്‍ കിടന്ന വൃദ്ധനെ ആശുപത്രിയില്‍ എത്തിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തെന്ന് പരാതി

Published on 19th July 2018
liquor

മണമുള്ളതെല്ലാം മദ്യമല്ല,ശാസ്ത്രീയമായി തെളിയിച്ചിട്ട് മതി കേസെന്ന് ഹൈക്കോടതി

പ്രതി കഴിച്ചതും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതും മദ്യമാണെന്ന് തെളിയിക്കാന്‍ കഴിയണമെന്നും ജസ്റ്റിസ് പി ഉബൈദ്

Published on 18th July 2018

കാലില്‍ ടയര്‍ കയറ്റിയെന്ന് പൊലീസില്‍ പരാതി, ഓട്ടോ ഇടിച്ചെന്ന് ആശുപത്രി രേഖ; എഡിജിപിയുടെ മകളുടെ മൊഴിയില്‍ വൈരുദ്ധ്യം

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ മര്‍ദ്ദിച്ചെന്ന് കാട്ടി എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം. ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറ്റിയെന്നാണ് പൊലീസില്‍ നല്‍കിയിരുന്ന പരാതി.

Published on 22nd June 2018

ഒന്നും രണ്ടും ക്ലാസുകള്‍ക്ക് ഹോംവര്‍ക്ക് വേണ്ട, സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശം 

ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ ഹോംവര്‍ക്ക് നല്‍കുന്നത് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

Published on 30th May 2018

Search results 60 - 75 of 208