Advanced Search
Please provide search keyword(s)- Search results for Husband
Image | Title | |
---|---|---|
![]() | തക്കാളി എടുത്ത് ഭര്‍ത്താവ് കറി വെച്ചു; ഭാര്യ പിണങ്ങിപ്പോയികറി ഉണ്ടാക്കാന്‍ തക്കാളി ഉപയോഗിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയതായി പരാതി | |
![]() | വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കത്തിന് മോഷണം; 90 പവനോളം കവർന്ന കള്ളൻ പിടിയിൽബലപ്രയോഗത്തിലൂടെ കതകുകൾ തകർത്തതിന്റെ ലക്ഷണങ്ങളൊന്നുമില്ല. രണ്ടാം നിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്ത് കടന്നിരിക്കുന്നത് | |
![]() | വര്‍ഷങ്ങള്‍ നീണ്ട പ്രണയം, വിവാഹം ചെയ്യാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; 'ഭര്‍ത്താവ്' ഉപേക്ഷിച്ചതായി യുവാവിന്റെ പരാതിഉത്തര്പ്രദേശില് കല്യാണം കഴിക്കുന്നതിന് നിര്‍ബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ഉപേക്ഷിച്ചതായി പരാതി | |
![]() | വണ്ണം കുറക്കാൻ ശസ്ത്രക്രിയ നടത്തി, യുവതി ഗുരുതരാവസ്ഥയിൽ; കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പരാതിതിരുവനന്തപുരം സ്വദേശി വർഷയുടെ ആരോഗ്യ നിലയാണ് ശസ്ത്രക്രിയക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായത്. ചികിത്സ പിഴവ് ആരോപിച്ച് കൊച്ചി കലൂരിലെ ക്ലിനിക്കിനെതിരെ യുവതിയുടെ കുടുംബം രംഗത്തുവന്നു | |
![]() | ബ്രിട്ടനിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊന്ന സംഭവം; ഭർത്താവിന് 40 വർഷം തടവ്അഞ്ജുവിനു വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത് | |
![]() | മകളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചു; ഇരുമ്പു ദണ്ഡ് കൊണ്ടു ഭാര്യാ മാതാവിനെ തലക്കടിച്ചു കൊന്നു; മരുമകൻ അറസ്റ്റിൽതങ്കത്തിന്റെ മകൾ പ്രീതയുടെ രണ്ടാം ഭർത്താവാണ് റോബർട്ട്. നാല് വർഷം മുൻപ് അപകടത്തിൽ മരിച്ച പ്രീതയുടെ ആദ്യ ഭർത്താവിന്റെ മരണത്തെ തുടർന്നു ലഭിച്ച തുകയെച്ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നു | |
![]() | പാലക്കാട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികൾക്ക് അത്ഭുത രക്ഷബസിൽ 15 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു | |
![]() | ഭാര്യയ്‌ക്കൊപ്പം പുഴയില്‍ ചാടി, കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിഭാര്യ വര്‍ഷയ്‌ക്കൊപ്പം ജിതിന്‍ പുഴയിലേക്ക് ചാടുകയായിരുന്നു. | |
![]() | യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കാസര്‍കോട്ട് 27കാരനായ ബന്ധുവിനെ കുത്തിക്കൊന്നുമധൂര് അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. | |
![]() | വീട്ടമ്മയായ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ തുല്യ അവകാശം: ഹൈക്കോടതിഭര്ത്താവിനെയും കുഞ്ഞുങ്ങളെയും നോക്കുന്ന സ്ത്രിക്ക് സ്വന്തമെന്നു പറയാന്‍ ഒന്നും ഇല്ലാത്ത അവസ്ഥ ഉണ്ടാവരുത് | |
സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി; ബില്‍ പാസാക്കി പഞ്ചാബ് നിയമസഭസംസ്ഥാനത്തെ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി പകരം മുഖ്യമന്ത്രിക്കു അധികാരം നല്‍കികൊണ്ടുള്ള ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ | ||
2024: രാജ്യസഭാംഗങ്ങളെ ഇറക്കാന്‍ ബിജെപി; മത്സരത്തിനു തയാറാവാന്‍ 18 പേര്‍ക്കു നിര്ദേശംദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടിയെ ലക്ഷദ്വീപിലെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന നടക്കുന്നുണ്ട് | ||
![]() | ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരത്തേക്ക്; ഗുജറാത്തില്‍ നാലു മരണം; അതീവ ജാഗ്രത; ആളുകളെ ഒഴിപ്പിക്കുന്നുഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലെല്ലാം അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട് | |
![]() | ജീവനാംശം തേടി ഭാര്യ കോടതിയിൽ, കാറിടിച്ച് കൊല്ലാൻ ക്വട്ടേഷൻ നൽകി ഭർത്താവ്; അറസ്റ്റ്വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന്റെ വൈരാഗ്യത്തിലാണ് കൊല്ലാൻ ക്വട്ടേഷൻ നൽകിയത് | |
![]() | ബംഗളൂരുവിൽ മലയാളി യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിബസവ നഗർ എസ്എൽവി റസിഡൻസി അപ്പാർട്മെന്റിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം |
Search results 60 - 75 of 179