Advanced Search
Please provide search keyword(s)- Search results for K rail
Image | Title | |
---|---|---|
സിൽവർ ലൈൻ സമരങ്ങളെ നേരിടാൻ സിപിഎം; ദേശീയ തലത്തിൽ പ്രചാരണംസിൽവർലൈൻ പദ്ധതി സംസ്ഥാനത്തിന് പുറത്തും പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിൽ ഈ വിഷയം കോൺഗ്രസും ബിജെപിയും ഉന്നയിച്ചു | ||
സില്‍വര്‍ ലൈനിന് എതിരായ സമരം പണം വാങ്ങി; സര്‍വേക്കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ നിയമനടപടി ഉറപ്പെന്ന് സജി ചെറിയാന്ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. | ||
![]() | അലൈന്‍മെന്റ് മാറ്റിയിട്ടില്ല; ആ മാപ്പ് വ്യാജം; വിശദീകരണവുമായി കെ റെയില്ഈ മാപ്പുമായി താരമ്യം ചെയ്താണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്. | |
'കെ റെയിലിനായി വീട് നല്‍കാന്‍ തയ്യാര്‍, അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ല'; തിരുവഞ്ചൂരിന് മറുപടിയുമായി സജി ചെറിയാന്കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വില കുറഞ്ഞ അഭിപ്രായം പറയരുതെന്ന് മന്ത്രി സജി ചെറിയാന്‍ | ||
സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് മാറ്റി; ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്സില്വര്ലൈനുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ | ||
'മന്ത്രിയല്ല, എംഡിയാണ് ശരി'; സില്‍വര്‍ ലൈനില്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് കോടിയേരിപദ്ധതിക്കായി ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല, നഷ്ടപരിഹാരം നല്‍കിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ | ||
മറ്റിടങ്ങളില്‍ കെ റെയിലിനേക്കാള്‍ വേഗമേറിയ പദ്ധതികള്‍ക്ക് മുന്‍കൈ എടുക്കുന്നു, ഇവിടെ എതിര്‍പ്പ്: മന്ത്രി രാജീവ്വികസനത്തെ എതിര്‍ക്കാന്‍ കേരളവിരുദ്ധ മുന്നണി രൂപപ്പെട്ടതായും മന്ത്രി ആരോപിച്ചു | ||
'താടി താങ്ങാന്‍ കഴിയാത്തവരാണ് അങ്ങാടി താങ്ങുന്നത്'; കോണ്‍ഗ്രസിനെ പരിഹസിച്ച് വിഎന്‍ വാസവന്സില്വര് ലൈനിനെതിരെ സമരം നടത്തുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അതിനെ രാഷ്ട്രീയമായി നേരിടും. | ||
![]() | എല്‍ഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുത്; ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണിസഖാക്കളുടെ മൂലധനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ താങ്കളുടെ കുടുംബം വഴിയാധാരമാകാതെ നോക്കണമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു | |
ഇത് അടികിട്ടേണ്ട സമരം, കീഴടങ്ങില്ല; കേരളത്തില്‍ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വന്നെങ്കിലും കല്ലിടും : കോടിയേരികേന്ദ്രസര്ക്കാര് അനുമതി നല്‍കിയ പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത് | ||
'വിഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് നടക്കട്ടെ'ചില വിവരദോഷികള്‍, തെക്കും വടക്കുമില്ലാത്ത കുറേയെണ്ണം അവരാണ് പ്രതിഷേധിക്കുന്നത് | ||
'എന്തൊരാഭാസമാണിത്! സജി ചെറിയാനേ..''പ്രളയ സമയത്ത് തന്റെ കാർ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകൾക്ക് മുന്നിൽ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാൻ എന്ന എം എൽ എ' | ||
![]() | 'ഇത് പാകിസ്ഥാന് അതിര്ത്തിയൊന്നുമല്ല'; ഇന്നും പ്രതിഷേധം; നട്ടാശ്ശേരിയില്‍ സംഘര്‍ഷം; കോഴിക്കോടും ചോറ്റാനിക്കരയിലും സര്‍വേ മാറ്റിവെച്ചുജനപ്രതിനിധികളെ ഉള്‍പ്പെടെ സ്ഥലത്തേക്ക് കടത്തിവിടാതെ പൊലീസ് വഴി തടഞ്ഞു | |
സിൽവർ ലൈൻ പ്രതിഷേധം നേരിടാൻ എൽഡിഎഫ്; ചങ്ങനാശ്ശേരിയിൽ ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗംമാടപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെട്ട തെങ്ങണയടക്കമുള്ള മേഖലയിലാണ് എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ചേരുക | ||
'പദ്ധതി കടന്നുപോകാത്ത സ്ഥലങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കും';പിഴുതെടുത്ത കല്ലുകള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാട്ടും: ബിജെപിസംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്ക് വേണ്ടി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതുമാറ്റുന്ന് പ്രഖ്യാപിച്ച് ബിജെപിയും |
Search results 60 - 75 of 10