• Search results for Kannur
Image Title
kannur1

ആദ്യ വിമാനം അബുദാബിയിലത്തിയപ്പോൾ ആഘോഷം കേക്ക് മുറിച്ച്; യാത്രക്കാർക്ക് സർട്ടിഫിക്കറ്റും കന്നിയാത്രയുടെ മധുരവും 

വിമാനത്താവള അധികൃതരും എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥരുമടക്കമുള്ളവരും ചേർന്നാണ് സ്വീകരണമൊരുക്കിയത്

Published on 9th December 2018
kannur

ഉദ്ഘാടനത്തിന് പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ 'പോക്കറ്റടി'; ആധാറും എടിഎം കാര്‍ഡും കള്ളന്‍ കൊണ്ടുപോയെന്ന് 'കിയാല്‍' ഡയറക്ടര്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പിഎസ് മേനോനാണ് പഴ്‌സ് നഷ്ടമായത്. ആധാര്‍ കാര്‍ഡും എടിഎം കാര്‍ഡും പഴ്‌സില്‍ ഉണ്ടായിരുന്നതായി പൊലീസില്‍  നല്

Published on 9th December 2018

പറന്നുയർന്ന് കണ്ണൂർ ; ആദ്യ സർവീസ് അബുദാബിയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ആദ്യ വിമാനത്തിന് ഫ്ലാ​ഗ് ഓഫ് ചെയ്തത്

Published on 9th December 2018

ചിറകുവിരിച്ച് കണ്ണൂര്‍ ; ഉദ്ഘാടനം ഇന്ന് ; ആദ്യ വിമാനം അബുദാബിയിലേക്ക്

അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ആദ്യം പറന്നുയരുക. ഈ വിമാനത്തിന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേര്‍ന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും 
 

Published on 9th December 2018

കണ്ണൂരില്‍ നിന്ന് നാളെ വിമാനം പറന്നുയരും ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; വിഎസിനും ഉമ്മന്‍ചാണ്ടിക്കും ക്ഷണമില്ല ; യുഡിഎഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും 

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരോടുള്ള ആദരസൂചകമായി ഭാര്യ ശാരദ ടീച്ചറിനെ  പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്

Published on 8th December 2018

കൃത്യസമയത്ത് ക്ഷണിച്ചില്ല; സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചു; വിമാനത്താവള ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

വ്യോമയാന മന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സമ്മര്‍ദ്ദം മൂലമുള്ള ഈ ക്ഷണം സ്വീകരിക്കില്ല

Published on 7th December 2018
rape2

പറശ്ശിനിക്കടവ് കൂട്ട ബലാല്‍സംഗം : രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍

തളി സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബവിന്‍ എന്നിവരാണ് പിടിയിലായത്

Published on 7th December 2018
k_surendran

പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്ഷേപിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യം;  പുറത്തിറങ്ങാനാകില്ല

പൊലീസ് ഉദ്യോ​ഗസ്ഥരെ  ആക്ഷേപിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം

Published on 26th November 2018

കണ്ണൂരില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ആദ്യ സര്‍വീസ് അബുദാബിയിലേക്ക്,നിരക്ക് ഇരുപതിനായിരത്തിലധികം രൂപ

കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചു.

Published on 13th November 2018

സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോ : ശ്രീധരൻ പിള്ളയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം അറസ്റ്റിൽ

ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ നാ​ട്ടി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റി​ട്ട​താ​ണ് അ​റ​സ്റ്റി​നു കാ​ര​ണം

Published on 27th October 2018

കൗൺസിലറുടെ ഭർത്താവായ സിപിഎം നേതാവും യുവതിയുമൊത്തുള്ള അശ്ലീല സംഭാഷണം പുറത്ത്, ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് മറ്റൊരു സിപിഎം കൗൺസിലർ, കണ്ണൂർ കോർപ്പറേഷനിൽ ഇടതുഭരണം തുലാസിൽ

സിപിഎം കൗൺസിലറുടെ ഭർത്താവ് യുവതിയോട് പാർട്ടി രഹസ്യങ്ങൾക്കൊപ്പം അശ്ലീല കാര്യങ്ങൾ പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്

Published on 25th October 2018
supreme_court

തലവരിപ്പണത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണം ; ഈ വര്‍ഷം പ്രവേശനം വിലക്കി സുപ്രിംകോടതി

പ്രവേശന മേല്‍നോട്ട സമിതിയോട് അന്വേഷിക്കാനാണ് കോടതി ആവശ്യപ്പെട്ടത്

Published on 4th October 2018

സെന്‍ട്രല്‍ ജയിലിന്റെ മതില്‍ കടന്ന് 'പറന്നെത്തി' ഇറച്ചിയും മധുരപലഹാരങ്ങളും; വകുപ്പ്  അന്വേഷണം തുടങ്ങി

പുറത്ത് നിന്ന് ജയിലിനുള്ളിലേക്ക് കവറുകള്‍ പറക്കുന്നത് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനാണ് കണ്ടത്. ഇയാള്‍ ഹോണ്‍ മുഴക്കിയതോടെ മൂന്നംഗ സംഘം ഓടി രക്ഷപെടുകയായിരുന്നു. 

Published on 25th September 2018

കണ്ണൂരില്‍ കടയ്ക്ക് തീ പിടിച്ചു; ആളപായമില്ല

ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ .

Published on 21st September 2018

Search results 60 - 75 of 170