• Search results for Karnataka
Image Title
ker-kar

കേരളം ഞെട്ടി; സന്തോഷ് ട്രോഫിയിൽ കർണാടകയോട് തോറ്റു

കളി തുടങ്ങി 20ാം മിനിറ്റിൽ തന്നെ കർണാടക ​ഗോളടിച്ചു. ഈ ​ഗോൾ പ്രതിരോധിക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു

Published on 12th February 2023
Capture

കോണ്‍ഗ്രസ് നേതാവും ഹരിയാന മന്ത്രിയുമായിരുന്ന ധരംബീര്‍ ഗാബ അന്തരിച്ചു

നാല് തവണ എംഎല്‍എയായ അദ്ദേഹം ബജന്‍ലാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

Published on 11th February 2023
marriage
6-Year-Old Girl Raped, Murdered

അമ്മയുടെ പിടിവിട്ട് ക്ഷേത്രത്തില്‍ വച്ച് കൂട്ടം തെറ്റി; ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ക്ഷേത്രത്തില്‍ നിന്ന് കൂട്ടം തെറ്റിയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയുണ്ടാകുമെന്നാണ് അമ്മ കരുതിയിരുന്നത്.

Published on 11th February 2023
t_john

മുന്‍ കര്‍ണാടക മന്ത്രി ടി ജോണ്‍ അന്തരിച്ചു

എസ്എം കൃഷ്ണ മന്ത്രിസഭയില്‍ അടിസ്ഥാന സൗകര്യവികസന മന്ത്രിയായിരുന്നു.

Published on 10th February 2023
Food poison

നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; മംഗളൂരുവില്‍ 150പേര്‍ ആശുപത്രിയില്‍

വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്.

Published on 7th February 2023
death

മേല്‍ക്കൂരയില്‍ നിന്ന് പ്ലാസ്റ്റര്‍ അടര്‍ന്നുവീണു; എട്ടുവയസുകാരി മരിച്ചു

സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 

Published on 23rd January 2023
nasar

കസേര കൊണ്ടുവരാന്‍ വൈകി; പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് മന്ത്രി ( വീഡിയോ)

മന്ത്രി നിലത്തു നിന്ന് കല്ലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുന്നതും ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം

Published on 25th January 2023
greeshma_2

വശീകരിച്ചുള്ള തട്ടികൊണ്ടുപോകൽ, പത്ത് മാസത്തെ ആസൂത്രണം; ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം 

ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം

Published on 25th January 2023
Family

‌ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകില്ല: ഹൈക്കോടതി 

ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽനിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കർണാടക ഹൈക്കോടതി

Published on 25th January 2023
TRAIN ACCIDENT

ഓടുന്ന ട്രെയിനില്‍ ഓടിക്കയറരുത്, യുവാവിന് സംഭവിച്ചത്‌!,  മുന്നറിയിപ്പ് വീഡിയോ 

ഓടുന്ന ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നത് അപകടത്തിന് ഇടയാക്കും എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ മുന്നിലുണ്ട്

Published on 23rd January 2023
exam

പ്രമേഹ രോഗികള്‍ക്ക് ടാബ്‌ലെറ്റ്‌, സുതാര്യമായ വെള്ളക്കുപ്പി; ജെഇഇ മെയ്ന്‍ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു, മാര്‍ഗനിര്‍ദേശങ്ങള്‍ 

ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്ന ജെഇഇ മെയ്ന്‍ ആദ്യ ഘട്ടത്തിന്റെ അഡ്മിന്‍ കാര്‍ഡ് പ്രസിദ്ധീകരിച്ചു

Published on 23rd January 2023
Karnataka High Court

ജനങ്ങള്‍ ഭരണകൂടത്തെ ഭയക്കുന്നിടത്ത് നടക്കുന്നത് നിഷ്ഠൂര വാഴ്ച; വിമര്‍ശനവുമായി ഹൈക്കോടതി

ഭരണകൂടത്തെയോ അതിന്റെ ഏജന്റുമാരെയോ ജനങ്ങള്‍ ഭയക്കാന്‍ തുടങ്ങിയാല്‍ അതിനര്‍ഥം നടക്കുന്നത് നിഷ്ഠൂര വാഴ്ചയാണെന്നാണെന്ന് കര്‍ണാടക ഹൈക്കോടതി

Published on 23rd January 2023
dani

ലൈം​ഗികാതിക്രമം; ബ്രസീൽ താരം ഡാനി ആൽവസ് സ്പെയിനിൽ അറസ്റ്റിൽ

ലോകകപ്പിന് പിന്നാലെ അവധി ആഘോഷിക്കാനാണ് ആൽവസ് ബാഴ്സലോണയിൽ എത്തിയത്

Published on 20th January 2023
ranji

രഞ്ജി ട്രോഫി; കേരളവും കര്‍ണാടകയും സമനിലയില്‍ പിരിഞ്ഞു

എസ്‌ജെ നികിന്‍ ജോസ് (158 പന്തില്‍ 54) അര്‍ധ സെഞ്ച്വറി നേടി. ബിആര്‍ ശരത് (101 പന്തില്‍ 53), ശുഭംഗ് ഹെഗ്ഡെ (138 പന്തില്‍ പുറത്താകാതെ 50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി നിര്‍ണായക പങ്ക് നല്‍കി

Published on 20th January 2023

Search results 60 - 75 of 835